Politicsഅക്രമത്തിന്റെ ചെളി പടർത്തുന്നത് താമര വിരിയാൻ സഹായകരം; ത്രിപുരയിൽ മാർച്ചിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ7 Jan 2018 6:13 PM IST
Politicsസംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും എംഎം ഹസൻ കെപിസിസി പ്രസിഡന്റായി തുടരും; കെപിസിസി പുനഃസംഘടന മരവിപ്പിച്ചു; ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും കോൺഗ്രസ്7 Jan 2018 6:36 AM IST
Politicsപാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം6 Jan 2018 7:27 PM IST
Politicsജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ സിപിഐ ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കൾ അടക്കം 45 കുടുംബങ്ങൾ സിപിഎമ്മിലേക്ക്; വിഭാഗീയത രൂക്ഷമായ പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ തെരഞ്ഞെടുപ്പിനും അരങ്ങൊരുങ്ങി; ചിറ്റയത്തിനെ പന്നപ്പുലയൻ വിളിച്ചതും ചർച്ചയാക്കും; പ്രതിസന്ധിയിലായത് എപി ജയൻ6 Jan 2018 11:22 AM IST
Politicsജയിച്ചുകയറിയ ജലീൽ പാർട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന് മുഖ്യ വിമർശനം; അൻവർ എംഎൽഎയുടെ ഇടപാടുകളിൽ കർശന നടപടി വേണമെന്നും ഗെയിൽ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ആവശ്യം; സെക്രട്ടറി മാറ്റത്തിന്റെ സാധ്യതയിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം5 Jan 2018 6:27 PM IST
Politicsകേരള കോൺഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുടെ സന്മനസിന് നന്ദി; മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് കെ.എം. മാണി5 Jan 2018 4:54 PM IST
Politicsതിരിച്ചെത്തി ഫാസിസത്തിനെതിരെ പോരാട്ടവും തുടങ്ങി! കണ്ണൂരിലെ പരസ്യമൃഗ ബലിയിലെ താരം യൂത്ത് കോൺഗ്രസ് യോഗത്തിന് എത്തിയത് ഹൈക്കമാണ്ട് അറിയാതെയോ? കെസി ജോസഫും കെ.സുധാകരനും തമ്മിലെ രഹസ്യ ധാരണയെന്ന് ആക്ഷേപം; കോൺഗ്രസ് അധ്യക്ഷന് പരാതി നൽകാൻ നീക്കം5 Jan 2018 10:03 AM IST
Politicsതമ്മിലടിക്കാൻ തോമസ് ഐസകും സുധാകരനും നേർക്കുനേർ; മുതിർന്ന സഖാവിനെ വേദിയിലിരുത്തി ആലപ്പുഴയിലെ പാർട്ടിയെ പിണറായിയും കോടിയേരിയും പിടിച്ചെടുക്കും; ഐസക് പക്ഷത്തെ വെട്ടിനിരത്താൻ കരുതലോടെ നീക്കങ്ങൾ; വി എസ് അച്യുതാനന്ദനെ സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം5 Jan 2018 9:06 AM IST
Politicsഒരു കാലത്തെ വിഎസിന്റെ വിശ്വസ്തൻ; വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്; കൃഷ്ണപിള്ള സ്മാരകത്തിൽ പ്രതികാരത്തിനിറങ്ങിയപ്പോൾ അടിതെറ്റിയ കഞ്ഞിക്കുഴിയിലെ മുതിർന്ന സഖാവ്; ആഞ്ചലോസിന്റെ വഴിയെ വലതു കമ്മ്യൂണിസ്റ്റായി വിഎസിന്റെ രാഷ്ട്രീയ ശത്രുവും; ടികെ പളനി ഇനി സിപിഐക്കാരൻ5 Jan 2018 8:37 AM IST
Politicsവേങ്ങരയിൽ പണികൊടുത്തത്തിന് മുസ്‌ലീംലീഗിന്റെ പ്രതികാരം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലും സമ്മേളനത്തിനെത്താത്തത് കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശ പ്രകാരം; ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം; കെപിസിസി തീരുമാനമെടുത്തിട്ടില്ലെന്ന് എം.എം.ഹസൻ5 Jan 2018 6:32 AM IST
Politicsകേരള ജനപക്ഷം സംസ്ഥാന നേതൃത്വത്തിൽ നിന്നും വിട പറഞ്ഞു; കാരണം അറിയിച്ചിട്ടുണ്ട്....; സ്വീകാര്യമല്ലെങ്കിൽ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു....; മൈ ലീഡർ ഈസ് ആൾവെയ്‌സ് മൈ ലീഡറെന്ന് എഫ്ബി പോസ്റ്റ്; മാലേത്ത് പ്രതാപചന്ദ്രനെ മാറ്റുന്നത് മോദി ഭക്തിയുടെ പേരിലെന്ന് വിശദീകരണം; പിസി ജോർജിന്റെ കേരളാ ജനപക്ഷത്ത് തുടക്കത്തിലേ കല്ലുകടി4 Jan 2018 5:11 PM IST