Politicsഒടുവിൽ പേര് പോലെ തന്നെ പടയൊരുക്കം യുദ്ധത്തിൽ അവസാനിച്ചു; ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിയോടടി; കളങ്കിതരെ മാറ്റിനിർത്തിയും വിവാദങ്ങളെ പടിക്ക് പുറത്ത് നിർത്തിയും കോൺഗ്രസിന് പുത്തൻ ഉണർവേകി തലസ്ഥാനത്ത് എത്തിയ പടയൊരുക്കം പടിക്കൽ കൊണ്ട് കലമുടച്ചു; സമാപന സമ്മേളനത്തിനെത്തിയ കെഎസ്യു ക്കാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു; അടി കൊണ്ടവരും കൊടുത്തവരും ആശുപത്രിയിൽ14 Dec 2017 9:08 PM IST
Politicsസംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചർച്ച; ഒരു മുന്നണിയുമില്ലാതെ സ്വതന്ത്രമായി നിലനിൽകാനാകുമെന്ന് ഞങ്ങൾ തെളിയിച്ചില്ലേ; വേണമെങ്കിൽ ഇങ്ങനെ തന്നെ ലോകാവസാനം വരെ തുടർന്ന് പോവും; ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാഹചര്യങ്ങൾ കണക്കിലെടുത്ത് മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാടുകൾ സ്വീകരിക്കുമെന്നും വെളിപ്പെടുത്തി കെ.എം മാണി14 Dec 2017 8:34 PM IST
Politicsമോദിക്കും ഇടതു സർക്കാരിനും എതിരെ വിമർശനുമായി രാഹുൽ 'പടയൊരുക്കത്തിൽ'; രണ്ടു സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെന്ന് വിമർശനം; അഴിമതി ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടി മോദി നിൽക്കുന്നു; ഓഖി ആഞ്ഞടിച്ചിട്ടും ജനങ്ങളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല; മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകി കോൺഗ്രസ് നിയുക്ത അധ്യക്ഷൻ14 Dec 2017 8:31 PM IST
Politicsഓഖി ദുരന്തമുണ്ടാക്കിയ സമയത്ത് നിങ്ങളെ നേരിൽ കാണാൻ എത്താൻ കഴിയാതെ വന്നതിൽ ക്ഷമ ചോദിക്കുന്നു; മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു; നിങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് പകരം എന്തുതന്നാലും മതിയാകില്ല: ബാരിക്കേഡ് മറികടന്ന് ജനങ്ങൾക്ക് ഇടയിലേക്കറിങ്ങി ആശ്വാസ വചനങ്ങളുമായി കേരളത്തിലെ തീരദേശത്ത് രാഹുലിന്റെ സന്ദർശനം: സർക്കാരുകളെ തള്ളിപ്പറഞ്ഞ മത്സ്യ തൊഴിലാളികൾ നിയുക്ത കോൺഗ്രസ് അധ്യക്ഷനെ വരവേറ്റത് ആവേശത്തോടെ14 Dec 2017 2:18 PM IST
Politicsഅബ്ദുൾ നാസർ മദനിയുടെ ക്ഷേമം അന്വേഷിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എത്തി; ബാംഗ്ലൂരിലെ വീട്ടിലെത്തി കണ്ടത് മുസ്ലിംലീഗിന്റെ മനുഷ്യാവകാശ സമ്മേളനങ്ങളുടെ മുന്നോടിയായി; യുഡിഎഫിനോട് അകലം പാലിച്ചിരുന്ന പിഡിപി രാഷ്ട്രീയ നിലപാട് മാറ്റുമോ എന്ന ആകാംക്ഷയോടെ രാഷ്ട്രീയ കേരളം14 Dec 2017 9:19 AM IST
Politicsബാർകോഴ അന്വേഷണത്തിൽ മാണി കുറ്റവിമുക്തൻ; ഇടതു മുന്നണിയിലേക്ക് വരുമെന്ന് ഉറപ്പെങ്കിൽ മാത്രം കുറ്റവിമുക്തി പ്രഖ്യാപനം; അല്ലെങ്കിൽ തുടർ അന്വേഷണത്തിന് വകുപ്പിട്ട് റിപ്പോർട്ട്; കെ എം മാണിയുടെ വിലപേശൽ സാധ്യതക്ക് കൂച്ചുവിലങ്ങിട്ട് സിപിഎം14 Dec 2017 8:12 AM IST
Politicsരാഹുൽ ഗാന്ധിയുടെ 'പുതിയമുഖം' കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ; പടയൊരുക്കം നൽകിയ ഊർജ്ജത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതുതന്ത്രങ്ങലുമായി സജീവമാകാൻ രമേശ് ചെന്നിത്തലയും; രാഹുലിനെ സന്തോഷിപ്പിക്കാൻ തിരുവനന്തപുരം നഗരത്തിന്റെ മുക്കിലും മൂലയിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് നേതാക്കൾ14 Dec 2017 7:53 AM IST
Politicsഇനി ജെ.ഡി.യുവിലില്ല; മൂന്ന് ദിവസത്തിനകം രാജ്യസഭാംഗത്വം രാജിവെക്കും; നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല; തീരുമാനം ശരത് യാദവിനെ അറിയിച്ചു; രാജി യുഡിഎഫിനെ രക്ഷിക്കാൻ വേണ്ടിയെന്നും എംപി. വീരേന്ദ്ര കുമാർ13 Dec 2017 4:11 PM IST
Politicsപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വന്തം വോട്ട് അസാധുവാക്കി ഒരു സ്ഥാനാർത്ഥി; മൃഗീയഭൂരിപക്ഷം ഉണ്ടായിരുന്നതു കൊണ്ട് പ്രസിഡന്റായി; റാന്നി കോട്ടാങ്ങലിൽ ഷാഹിദാബീവി പഞ്ചായത്ത് പ്രസിഡന്റായത് ഇങ്ങനെ13 Dec 2017 10:31 AM IST
Politicsസ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗം ഏറ്റെടുക്കുന്നത്; ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ: രാഹുൽഗാന്ധിയെ പരിഹസിച്ച കോടിയേരിക്ക് വി ടി ബൽറാമിന്റെ ചുട്ടമറുപടി12 Dec 2017 11:00 AM IST
Politicsമന്ത്രിസ്ഥാനം രാജിവച്ച ഉടൻ നാടുവിട്ട തോമസ് ചാണ്ടി പിന്നെ തിരിച്ചുവന്നേയില്ല; പാർട്ടി യോഗങ്ങളിൽ നേതാവില്ലാത്തതിന്റെ പേരിൽ തർക്കങ്ങൾ ഏറെ; ശശീന്ദ്രന്റെ പേരിലുള്ള കേസുകൾ തീർത്ത് മന്ത്രിയാകാനുള്ള നീക്കത്തിനെതിരെ ചാണ്ടിയുടെ അനുയായികൾ; മണ്ഡലത്തിൽ എത്താതെ വിദേശത്തിരുന്ന ബിസിനസ്സ് സാമ്രാജ്യം നോക്കുന്ന എംഎൽഎയ്ക്കെതിരെ നാട്ടുകാരും12 Dec 2017 8:40 AM IST
Politicsപി.ജയരാജന് എതിരെയുള്ള വിമർശനം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം നടപടിക്ക് തുല്യമെന്ന് അണികളുടെ വികാരം; കണ്ണൂരിൽ ഒരു ഏരിയാ സമ്മേളനത്തിൽ പോലും സംസ്ഥാന സമിതിയുടെ വിലയിരുത്തൽ ചർച്ചയായില്ല; ഏരിയാ സമ്മേളനങ്ങൾ വിഭാഗീയത കൂടാതെ പൂർത്തീകരിച്ചതും ജയരാജന്റെ ശക്തിവർദ്ധിപ്പിക്കുന്നു; സ്വയം മഹത്വവൽക്കരിക്കുന്നെന്ന വിമർശനങ്ങൾ തള്ളി കണ്ണൂരിലെ അണികൾ11 Dec 2017 11:40 AM IST