ANALYSIS - Page 78

നേരം പുലരും മുമ്പേ തോമസ് ചാണ്ടിയെ പിടിക്കാൻ  ഒരുങ്ങി ചാനൽ ക്യാമറകൾ; തലസ്ഥാനനഗരിയിൽ ഇടത് നേതാക്കളുടെ ബൈറ്റുകൾ തേടി തലങ്ങും വിലങ്ങും നെട്ടോട്ടം; മുന്നണിയോഗത്തിനൊടുവിൽ സിപിഐ ഹാപ്പിയായപ്പോഴും പത്രക്കാർ അൺഹാപ്പി; ചാണ്ടിയുടെ രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയെന്ന് എൻസിപി; ലേക് പാലസിലെ താറാവുകറിയുടെ രുചിയുടെ കൗണ്ടർ അടിച്ച് ഏഷ്യാനെറ്റ്; ഒടുവിൽ വാർത്താസമ്മേളനം നടത്താതെ മാധ്യമങ്ങളെ നിരാശനാക്കി വൈക്കം വിശ്വൻ
തോമസ് ചാണ്ടി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ ഭീഷണിയെ പ്രതിരോധിച്ച എൻസിപിക്ക് മുഖ്യമന്ത്രിയും വഴങ്ങി; രാജി തീരുമാനം മറ്റന്നാൾ എൻസിപി നേതൃയോഗത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും; രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി
തോമസ് ചാണ്ടിക്ക് മന്ത്രിപദവിയിൽ ആയുസ്സ് നീട്ടിക്കൊടുത്ത് എൽഡിഎഫ്; കോടതിവിധി വരുന്നതുവരെ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിയുടെ തീരുമാനം; രാജിക്കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് പന്ത് കൈമാറി ഇടതു നേതാക്കൾ; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയിട്ടും അവസാന നിമിഷംവരെ പിടിച്ചുനിന്ന് എൻസിപിയും ചാണ്ടിയും; യോഗത്തിൽ രാജിയാവശ്യം ശക്തമായി ഉയർത്തി സിപിഐയും ജെഡിഎസും
മൂന്നാമത്തെ വിക്കറ്റ് ഇന്ന് തന്നെ തെറിക്കമോ? രാജിക്കാര്യം ചർച്ചചെയ്യാൻ നിർണായക എൽഡിഎഫ് യോഗം തുടങ്ങി; തോമസ് ചാണ്ടിയുടെ രാജിസമ്മർദ്ദം മുറുകുന്നതിനിടെ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകൾ; മുഖ്യമന്ത്രി കാനവും കോടിയേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ഹൈക്കോടതി വിധി വരുന്നത് വരെ കാക്കണമെന്ന് എൻസിപി; ദേശീയ നേതൃത്വം വഴി സിപിഎമ്മിൽ സമ്മർദ്ദം ചെലുത്തുന്നു; എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായ വന്നാൽ തോമസ് ചാണ്ടി മാറുമെന്ന് ടി പി പീതാംബരൻ മാസ്റ്റർ
സരിതയുടെ കത്തു തിരുത്തിയെന്ന ആരോപണത്തിൽ പ്രതികരിക്കാതെ ഗണേശ് കുമാർ; ഫെനിയുടെ വാക്കുകളെ പിടിവള്ളിയാക്കി പ്രതിരോധധിക്കാൻ കോൺഗ്രസ്; ഗണേശിന്റെ സരിത പേര് ഒഴിവാക്കിയത് തന്നെ ഗൂഢാലോചന വ്യക്തമാക്കുന്നതെന്ന് നേതാക്കൾ
തോമസ് ചാണ്ടിയോട് രാജി ചോദിച്ചു വാങ്ങാൻ പിണറായി വിജയന്റെ ഇരട്ടച്ചങ്കിനും ധൈര്യമില്ലേ? രാജിചർച്ചകൾ കൊഴുക്കുമ്പോൾ രണ്ടു വർഷം കഴിഞ്ഞുണ്ടാകുമെന്ന് പറഞ്ഞ് പരിഹസിച്ച് ചാണ്ടി; ഇ പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം കായൽ കയ്യേറ്റക്കാരന് നൽകുന്നതിൽ സിപിഎമ്മിൽ അമർഷം ശക്തം; ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകം; എ കെ ശശീന്ദ്രൻ ലൈംഗിക കേസിൽ നിന്നും മുക്തനായാൽ രാജിയാകാമെന്ന് ഫോർമുലയുമായി എൻസിപി
സോളാർ റിപ്പോർട്ട് പകുതി വായിച്ചപ്പോഴേ കൺട്രോൾ പോയന്ന രീതിയിൽ  ഓൺലൈനിൽ വ്യാജ പ്രചരണം; ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്കി; തനിക്കും പാർട്ടിക്കും എതിരേയുള്ള പ്രചരണമെന്ന് എം ലിജു
ഉമ്മൻ ചാണ്ടിയുടെ ബ്ലാക്ക് മെയിൽ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ; ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറാവണമെന്നും കെ സുരേന്ദ്രൻ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് എബിവിപിയുടെ മഹാറാലി; സിപിഎമ്മിനെതിരെ അതിശക്തമായ മുദ്രാവാക്യം വിളികൾ; വന്ദേമാതരം മുദ്രാവാക്യം വിളികളും കാവിക്കൊടിയുമേന്തി വനിതാ പ്രവർത്തകരുടെ നീണ്ട നിര; ആവേശം പകരാൻ ചെണ്ടയും വാദ്യമേളവും: അനന്തപുരിയെ ഇളക്കിമറിച്ച് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയുടെ റാലി
ബിജെപിക്കാരനായിരുന്നപ്പോൾ സുധീർ കുമാറിനെ വെട്ടിനുറുക്കി; ഇന്ന് സുധീർ കുമാർ രക്തസാക്ഷി ദിനത്തിൽ സിപിഎമ്മുകാരനായി ജിതേഷ് പരിപാടിക്ക് സ്വാഗത പ്രാസംഗികൻ;ഇത് സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ പുത്തൻ ഉദാഹരണമെന്ന് സോഷ്യൽ മീഡിയ
പാവപ്പെട്ട പട്ടികജാതിക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയതിന് സി.പി.എം പുറത്താക്കി; മൂന്നു വർഷത്തെ നല്ലനടപ്പ് കഴിഞ്ഞപ്പോൾ നിരുപാധികം നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരുന്നു; പ്രതിനിധീകരിക്കുന്നതാകട്ടെ പട്ടികജാതി കോളനി അടങ്ങിയ ബ്രാഞ്ചിനെയും: അടൂരിൽ പട്ടികജാതിക്കാരെ ചതുപ്പു വാങ്ങി നൽകി പറ്റിച്ച നേതാവിന്റെ മടങ്ങി വരവ് രാജകീയമായി
നിയമോപദേശം കിട്ടിയതോടെ അധികം വൈകില്ല; തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ; വിഷയം ചർച്ച ചെയ്യാൻ അടിയന്തര ഇടതുമുന്നണി യോഗം ഞായറാഴ്ച; മന്ത്രിയുടെ രാജിയാണ് ഉചിതമെന്ന് മുന്നണിയിൽ പൊതുവികാരം; തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എൻസിപി