ANALYSIS - Page 79

ഇരു ഗ്രൂപ്പുകൾക്കും തുല്യ പങ്കാളിത്തവും ഗ്രൂപ്പില്ലാത്ത 28 പേരും ഉൾപ്പെടെ 282 പേരുടെ പട്ടിക ഇന്ന് പുറത്തറിക്കും; പുതിയതായി 42 പേരെ പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാം; ഹൈക്കമാണ്ട് വിരട്ടിയപ്പോൾ അതൃപ്തികൾ തീർക്കാതെ കെപിസിസി അംഗത്വ ലിസ്റ്റുമായി മുല്ലപ്പള്ളി കമ്മീഷൻ
തർക്കം റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലാണെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ എ.ജി ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ്; ഒച്ചവയ്ക്കാനല്ലാതെ മറ്റൊന്നിനും സിപിഐയ്ക്ക് കരുത്തില്ലെന്നും പരിഹാസം
തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസിൽ വക്കീലിനെ ചൊല്ലിയും മുന്നണിയിൽ തർക്കം; റവന്യൂ കേസുകൾ വാദിച്ചു പരിചയമുള്ള രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്ന റവന്യൂ മന്ത്രിയുടെ നിർദ്ദേശം അഡ്വക്കേറ്റ് ജനറൽ തള്ളി; സർക്കാരിനു മുകളിലല്ല എ ജിയും റവന്യു സെക്രട്ടറിയുമെന്ന് കാനം രാജേന്ദ്രൻ; മന്ത്രിമാരുടെ നിർദ്ദേശം പാലിക്കേണ്ട ബാദ്ധ്യതയില്ലെന്ന് എ ജി   
കെപിസിസി പട്ടികയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; വിഷ്ണു നാഥിനെ തള്ളാനാവില്ലെന്ന് ഉമ്മൻ ചാണ്ടി; 24 വയസ്സുമുതൽ താൻ കെപിസിസി അംഗമാണ്; പാർട്ടിയിൽ വ്യക്തികളുടെ താൽപര്യങ്ങൾക്ക് സ്ഥാനമില്ലെന്നും പി.സി വിഷ്ണുനാഥ്
മാണിയും ജോസഫും ജോസ് കെ മാണിയും നോക്കി നിൽക്കേ മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകന് നേരേ കൈയേറ്റം; പുതുശേരി - വിക്ടർ പക്ഷങ്ങൾ ചേരിതിരിഞ്ഞപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിനിടെ രണ്ടു റൗണ്ട് അടി; നേതാക്കൾക്ക് നേരെയും ആക്രോശം
ജീവിതത്തിൽ ഒരിക്കലും ആർഎസ്എസുമായോ എബിവിപിയുമായോ ബന്ധമുണ്ടായിട്ടില്ല; അനിൽ അക്കരെ എംഎൽഎയുടെ ആരോപണം വസ്തുതാവിരുദ്ധം; വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു: സംഘപരിവാർ ബന്ധം ആരോപിച്ച കോൺഗ്രസ് എംഎൽഎയുടെ ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ഗ്രൂപ്പുകളെ വെട്ടിയൊതുക്കാൻ രാഹുൽ വാളെടുത്തപ്പോൾ ഉടക്കുമായി ഉമ്മൻ ചാണ്ടി; പി സി വിഷ്ണുനാഥിനെ ഒഴിവാക്കാനുള്ള നീക്കത്തെ തുറന്നെതിർത്ത് എ ഗ്രൂപ്പ്; അന്തിമ പട്ടികയ്ക്ക് മുമ്പ് നേതാക്കളുമായി കൂടുതൽ ചർച്ച വേണമെന്ന് കെ മുരളീധരൻ; സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡും
മന്ത്രിസഭാ തീരുമാനങ്ങൾ ചോരുന്നതിൽ കലിപ്പോടെ മുഖ്യമന്ത്രി; സോളാർ നിയമോപദേശം സംബന്ധിച്ച ചർച്ചകൾ വാർത്തയായിൽ യോഗത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി; ഘടക കക്ഷിയിലെ ഉൾപ്പെടെ നാല് മന്ത്രിമാരോട് ഇക്കാര്യം നേരിട്ടു സംസാരിച്ചു; ചോരരുതെന്ന കർശന നിർദ്ദേശം നൽകിയ കാര്യവും ചോർത്തി വാർത്തയാക്കി ചാനലുകൾ
നാട്ടുരാജാക്കന്മാർക്കും കുടുംബങ്ങൾക്കും പെൻഷൻ കൂട്ടി നൽകി പിണറായി സർക്കാരിന്റെ രാജഭക്തി; മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫുകളുടെ കുടുംബ പെൻഷനിലും പരിഷ്‌കാരം; സാമൂതിരി കുടുംബത്തിലെ 826 പേർക്ക് പെൻഷൻ കൊടുക്കാനുള്ള യുഡിഎഫ് നിലപാട് വിവാദമായതുപോലെ ഇടതു മന്ത്രിസഭയുടെ തീരുമാനവും ചർച്ചയാവുന്നു
45വയസിൽ താഴെയുള്ള 48 പേരേയും ദളിതരായ 20 പേരേയും 28 വനിതകളേയും ചേർക്കാൻ പുറത്തായത് 25 പ്രമുഖർ; എന്നിട്ടും ആദ്യം തഴഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താൻ കയറി കൂടിയതിൽ പലർക്കും അത്ഭുതം; കേരളത്തിലേക്ക് മടങ്ങിയെത്തിയ വക്കം പുരുഷോത്തമൻ പുറത്ത്; കെപിസിസി അംഗങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റിലെ തീരുമാനങ്ങൾ ഇങ്ങനെ