Politicsരവീന്ദ്രൻ മാഷിനെ പഠിപ്പിക്കാൻ പോയ എംഎൽഎക്ക് ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയെ അറിയില്ല; ജോസഫ് മുണ്ടശേരിയെ എൻ.കെ ശേഷനാക്കി അനിൽ അക്കര എംഎൽഎ; നാണം കെടുത്തി സോഷ്യൽ മീഡിയ28 Oct 2017 3:29 PM IST
Politicsകെപിസിസി പട്ടികയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; വിഷ്ണു നാഥിനെ തള്ളാനാവില്ലെന്ന് ഉമ്മൻ ചാണ്ടി; 24 വയസ്സുമുതൽ താൻ കെപിസിസി അംഗമാണ്; പാർട്ടിയിൽ വ്യക്തികളുടെ താൽപര്യങ്ങൾക്ക് സ്ഥാനമില്ലെന്നും പി.സി വിഷ്ണുനാഥ്28 Oct 2017 1:33 PM IST
Politicsമാണിയും ജോസഫും ജോസ് കെ മാണിയും നോക്കി നിൽക്കേ മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകന് നേരേ കൈയേറ്റം; പുതുശേരി - വിക്ടർ പക്ഷങ്ങൾ ചേരിതിരിഞ്ഞപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിനിടെ രണ്ടു റൗണ്ട് അടി; നേതാക്കൾക്ക് നേരെയും ആക്രോശം28 Oct 2017 8:57 AM IST
Politicsഉമ്മൻ ചാണ്ടിക്കെതിർപ്പുണ്ടെങ്കിൽ ശുപാർശയിൽ നിന്ന് പിന്മാറുന്നതായി കൊടിക്കുന്നിൽ സുരേഷ്; കെപിസിസി പട്ടികയിൽ വെളിയം ശ്രീകുമാർ വേണമെന്ന് നിർബ്ബന്ധമില്ലെന്നും എംപി27 Oct 2017 9:50 PM IST
Politicsജീവിതത്തിൽ ഒരിക്കലും ആർഎസ്എസുമായോ എബിവിപിയുമായോ ബന്ധമുണ്ടായിട്ടില്ല; അനിൽ അക്കരെ എംഎൽഎയുടെ ആരോപണം വസ്തുതാവിരുദ്ധം; വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു: സംഘപരിവാർ ബന്ധം ആരോപിച്ച കോൺഗ്രസ് എംഎൽഎയുടെ ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്27 Oct 2017 5:13 PM IST
Politicsഗ്രൂപ്പുകളെ വെട്ടിയൊതുക്കാൻ രാഹുൽ വാളെടുത്തപ്പോൾ ഉടക്കുമായി ഉമ്മൻ ചാണ്ടി; പി സി വിഷ്ണുനാഥിനെ ഒഴിവാക്കാനുള്ള നീക്കത്തെ തുറന്നെതിർത്ത് എ ഗ്രൂപ്പ്; അന്തിമ പട്ടികയ്ക്ക് മുമ്പ് നേതാക്കളുമായി കൂടുതൽ ചർച്ച വേണമെന്ന് കെ മുരളീധരൻ; സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡും27 Oct 2017 1:45 PM IST
Politicsമന്ത്രിസഭാ തീരുമാനങ്ങൾ ചോരുന്നതിൽ കലിപ്പോടെ മുഖ്യമന്ത്രി; സോളാർ നിയമോപദേശം സംബന്ധിച്ച ചർച്ചകൾ വാർത്തയായിൽ യോഗത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി; ഘടക കക്ഷിയിലെ ഉൾപ്പെടെ നാല് മന്ത്രിമാരോട് ഇക്കാര്യം നേരിട്ടു സംസാരിച്ചു; ചോരരുതെന്ന കർശന നിർദ്ദേശം നൽകിയ കാര്യവും ചോർത്തി വാർത്തയാക്കി ചാനലുകൾ25 Oct 2017 5:23 PM IST
Politicsനാട്ടുരാജാക്കന്മാർക്കും കുടുംബങ്ങൾക്കും പെൻഷൻ കൂട്ടി നൽകി പിണറായി സർക്കാരിന്റെ 'രാജഭക്തി'; മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫുകളുടെ കുടുംബ പെൻഷനിലും പരിഷ്‌കാരം; സാമൂതിരി കുടുംബത്തിലെ 826 പേർക്ക് പെൻഷൻ കൊടുക്കാനുള്ള യുഡിഎഫ് നിലപാട് വിവാദമായതുപോലെ ഇടതു മന്ത്രിസഭയുടെ തീരുമാനവും ചർച്ചയാവുന്നു25 Oct 2017 3:11 PM IST
Politics45വയസിൽ താഴെയുള്ള 48 പേരേയും ദളിതരായ 20 പേരേയും 28 വനിതകളേയും ചേർക്കാൻ പുറത്തായത് 25 പ്രമുഖർ; എന്നിട്ടും ആദ്യം തഴഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താൻ കയറി കൂടിയതിൽ പലർക്കും അത്ഭുതം; കേരളത്തിലേക്ക് മടങ്ങിയെത്തിയ വക്കം പുരുഷോത്തമൻ പുറത്ത്; കെപിസിസി അംഗങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റിലെ തീരുമാനങ്ങൾ ഇങ്ങനെ24 Oct 2017 6:42 AM IST
Politicsമന്ത്രി അറിയാതെ കാര്യങ്ങൾ നടത്തുന്ന പിഎച്ച് കുര്യനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐ; പിണറായി വിജയൻ നേരിട്ട് നിയമനം നൽകിയ റവന്യൂ അഡീഷണൽ സെക്രട്ടറിക്കെതിരെ പരാതി നൽകി മന്ത്രി ചന്ദ്രശേഖരൻ; യുഎഇ കോൺസുലേറ്റിന് ഭൂമി നൽകുന്ന കാര്യം മന്ത്രി അറിഞ്ഞത് മന്ത്രിസഭാ യോഗത്തിന് എത്തിയപ്പോൾ മാത്രം23 Oct 2017 4:52 PM IST
Politicsതോമസ് ചാണ്ടി രാജി വെച്ച് പോകുന്നില്ലെങ്കിൽ പിണറായി അടിച്ച് പുറത്താക്കണം; കയ്യേറ്റം തെളിഞ്ഞാൽ രാജി വച്ച് വീട്ടിൽ പോകുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിൽ അത് ചെയ്യണം; യു.ഡു.എഫ് നേതാക്കളുടെ പേരിൽ കേസെടുക്കാൻ കാണിച്ചതിന്റെ നൂറിലൊന്ന് താത്പര്യം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേൽ കാണിക്കണമെന്ന് രമേശ് ചെന്നിത്തല23 Oct 2017 10:55 AM IST
Politicsജനജാഗ്രതായാത്ര കണ്ണുൂരിൽ മറുപടി നൽകുന്നത് ബിജെപിക്ക്; അമിത്ഷായെയും കൂട്ടരെയും കണക്കറ്റ് വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; നർമ്മത്തിൽ ചാലിച്ചും പാർട്ടി ക്ലാസുകളിലെ ചിട്ടയോട് കൂടിയും എതിരാളികൾക്ക് മറുപടി; സ്ത്രീകളും കുട്ടികളും യുവാക്കളും അടകക്കം എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തത്തോടെ എൽഡിഎഫ് ജാഥയ്ക്ക് മുന്നേറ്റം23 Oct 2017 10:16 AM IST