Politicsമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് സമർപ്പിക്കും: പാർക്കിങ് സ്ഥലം നിർമ്മാണവും മാർത്താണ്ഡം കായലിലെ പൊതുവഴി മണ്ണിട്ടു നികത്തിയതും പ്രധാന ക്രമക്കേടുകളായി കണ്ടൈത്തിയെന്നു സൂചന; കച്ചവടം നോക്കാൻ അവധിയെടുക്കാനുള്ള തീരുമാനം വിവാദം പേടിച്ച് മാറ്റി19 Oct 2017 9:00 AM IST
Politicsബിജെപി മുഖ്യമന്ത്രിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും പ്രസ്താവനകൾ ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് പിണറായി വിജയൻ; സംവാദത്തിനുള്ള അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ കേരളവുമായി താരതമ്യം ചെയ്യാനാകുമോ എന്നും മുഖ്യമന്ത്രി18 Oct 2017 3:58 PM IST
Politicsഎംഎൽഎയെ തടഞ്ഞിട്ടും പാർട്ടി ഓഫീസിന് കല്ലെറിഞ്ഞിട്ടും പൊലീസിൽ പരാതി നൽകാനാവതെ സി.പി.എം; പ്രതികൾ പാർട്ടിക്കാരനായതിനാൽ പാർട്ടി അന്വേഷണം മാത്രം; ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് സൂചന; കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനത്തിന്റെ വിവാദങ്ങൾ അടങ്ങുന്നില്ല18 Oct 2017 6:29 AM IST
Politicsവികസനത്തിന്റെ പേരിൽ ഏറ്റമുട്ടാൻ പിണറായി തയ്യാറുണ്ടോ? ജനരക്ഷായാത്ര മുഖ്യമന്ത്രിയെ ഭയപ്പെടുത്തിയതിന്റെ തെളിവാണ് സോളാർ കേസിലെ നടപടികൾ മന്ദഗതിയിലാക്കിയത്; ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 13 ബിജെപിക്കാർ കൊല്ലപ്പെട്ടു; കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാൻ പോകുന്നത് അഴിമതിയും അക്രമവും മൂലമാകും: സിപിഎമ്മിനെ വെല്ലുവിളിച്ച് അമിത് ഷാ; ജനരക്ഷാ യാത്രയുടെ സമാപന വേദിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ17 Oct 2017 7:00 PM IST
Politicsസോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് വി.ഡി.സതീശൻ; വിഷയം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ17 Oct 2017 12:59 PM IST
Politicsമത്സരം അനുവദിക്കില്ലെന്ന് സമ്മേളനത്തിൽ പറഞ്ഞ എ പ്രദീപ് കുമാർ എംഎൽഎയെ തടഞ്ഞുവെച്ചു; അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും; പുലർച്ചെ പാർട്ടി ഓഫീസിനുനേരെ കല്ലേറ്; വിഭാഗീയതയിൽ കരുവിശ്ശേരി ലോക്കൽ സമ്മേളനം നിർത്തിവെച്ചു; സമ്മേളനം അലങ്കോലമായതിന്റെ ഞെട്ടലിൽ അണികൾ : കോഴിക്കോട് സിപിഎമ്മിൽ ഗ്രൂപ്പിസം അതിശക്തം17 Oct 2017 6:31 AM IST
Politicsകോൺഗ്രസിനെ 'തൊട്ടു'കളിക്കേണ്ട; ഐക്യമുന്നണിയിൽ പോലും കൂട്ടാനാവില്ലെന്ന് കാരാട്ടും കൂട്ടരും; യെച്ചൂരിയുടെയും ബംഗാൾഘടകത്തിന്റെയും വാദങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളി; അടുത്ത സിസിയിൽ വിഷയം ഉന്നയിക്കാനൊരുങ്ങി ബംഗാൾ ഘടകം; പാർട്ടിയിൽ കോൺഗ്രസ് ബന്ധം തർക്കമാക്കി അരങ്ങേറിയത് ദേശീയനേതൃത്വത്തിലെ വിഭാഗീയത16 Oct 2017 12:52 PM IST
Politicsയുവാക്കൾക്കും വനിതകൾക്കും പട്ടികജാതി - വർഗ്ഗക്കാർക്കും ന്യായമായ പ്രാതിനിധ്യം നൽകണമെങ്കിൽ പുള്ളിപ്പുലികളിൽ ചിലരെ ഒഴിവാക്കണം; ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വെച്ച ലിസ്റ്റിനെ തൊടാൻ ആർക്കും ധൈര്യമില്ല; സമവായ ശ്രമവുമായി ആന്റണിയുടെ നെട്ടോട്ടം: രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കി തെരഞ്ഞെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് അവസരം ലഭിച്ചേക്കില്ല16 Oct 2017 8:17 AM IST
Politicsതർക്കങ്ങളും പ്രതിസന്ധികളും ഇല്ലാതെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി; ആകെ വിമർശനം ഉയർന്നത് പൊലീസിന്റെ അമിത സ്വാതന്ത്ര്യത്തിൽ മാത്രം; ആരാധന സ്വാതന്ത്ര്യത്തിലും മദ്യപാനത്തിലും കർശന ഇടപെടൽ ഒഴിവാക്കി; വിഭാഗീയതക്ക് ഇക്കുറി സ്ഥാനമില്ല; സി.പി.എം ലോക്കൽ സമ്മേളനങ്ങൾ തുടങ്ങുമ്പോൾ എല്ലാം ശാന്തം16 Oct 2017 7:19 AM IST
Politicsസോളാർ അടച്ചത് കെഎംമാണിയുടെ ഇടത് പ്രവേശന മോഹങ്ങൾ; മകനെ പാർട്ടി ചെയർമാനാക്കാനുള്ള നീക്കവും തൽകാലം വേണ്ടെന്ന് വച്ചു; യുഡിഎഫിലേക്ക് തന്നെ മടങ്ങി പോവേണ്ടി വരുമെന്ന് സൂചന; സരിതയുടെ മൊഴി കേരളാ കോൺഗ്രസിനും തിരിച്ചടിയായി; ഊന്നുവടികളില്ലാതെ നിൽക്കാൻ മാണിയുടെ പാർട്ടിക്ക് കഴിയുമോ?15 Oct 2017 8:19 AM IST
Politicsപ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കാമെന്ന് കേട്ടപ്പോൾ മറുകണ്ടം ചാടി; പണി കിട്ടിയ യുഡിഎഫുകാർ പരാതി നൽകിയപ്പോൾ കളി മാറി; മല്ലപ്പുഴശേരി പഞ്ചായത്തിൽ സിപിഎമ്മിന്റെ വാക്ക് കേട്ട് കൂറുമാറിയ മൂന്ന് യുഡിഎഫുകാരെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി14 Oct 2017 1:32 PM IST
Politicsഅടുത്തജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വിവരക്കേട്; ആധ്യാത്മിക കാര്യങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര അറിവില്ലെന്ന് വ്യക്തമായി: ദളിതർക്കും പൂജാരിമാകാൻ അവസരം നൽകിയതിന് പിണറായിയെ അഭിനന്ദിച്ചും ബിജെപി എംപിയെ വിമർശിച്ചും ഹിന്ദു ഐക്യവേദി നേതാവ് ശശികല14 Oct 2017 11:39 AM IST