Politicsഅഴിമതി ആരോപണം മാത്രമല്ല, ലൈംഗിക പീഡനവും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ ഉണ്ടെന്നറിഞ്ഞ് ആളെ തളർന്ന് രാഹുൽ ഗാന്ധി; ദേശീയ തലത്തിൽ ബിജെപിക്ക് വടികൊടുത്തതിൽ അമർഷം; നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പിന്തുണയൊന്നും വാഗ്ദാനം ചെയ്തില്ല; പാർട്ടിയിലെ ഉടച്ചുവാർക്കലിൽ ആരോപിതർക്ക് തിരിച്ചടിയാകുമോ എന്ന് ഭയന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും13 Oct 2017 9:01 PM IST
Politicsസോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി; പിന്തുണ പ്രതീക്ഷിക്കുന്നതായും ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം എം ഹസ്സൻ13 Oct 2017 6:31 PM IST
Politicsസോളാർ കേസു കൂടി വന്നതോടെ പ്രസിഡന്റാകാൻ പറ്റിയ നേതാക്കളെ കണ്ടെത്താൻ പ്രയാസം; ഇങ്ങനെ വലിച്ചു നീട്ടിയാൽ വി എം സുധീരനെ വീണ്ടും കെപിസിസി പ്രസിഡന്റാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്; ഇന്നത്തെ ഡൽഹി ചർച്ച നിർണ്ണായകമാകും13 Oct 2017 9:00 AM IST
Politicsഅമേരിക്കയിൽ പോയി കരുത്തു വീണ്ടെടുത്ത രാഹുൽ ഗാന്ധിയുടെ മുഖത്ത് കരിവാരിത്തേച്ച് ഉമ്മൻ ചാണ്ടിയും കൂട്ടരും; ബിജെപിക്കെതിരെ ആഞ്ഞടിക്കുന്ന രാഹുലിനെ നിശബ്ദനാക്കി സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; നേതാക്കളെ അടിയന്തിരമായി ഡൽഹി വിളിപ്പിച്ച് ഹൈക്കമാൻഡ്; പുതിയ കെപിസിസി അധ്യക്ഷൻ കളങ്കിതനാകില്ലെന്ന് ഉറപ്പിച്ച് നേതൃത്വം12 Oct 2017 3:07 PM IST
Politicsസോളാർ കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്ന് സംശയം; വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മറ്റൊരു തന്ത്രമാണിത്; സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല; ആ വിശ്വാസമാണ് എന്റെ ശക്തി: വിവാദങ്ങൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി12 Oct 2017 2:21 PM IST
Politicsയുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം കുറച്ച് കെപിസിസി ഭാരവാഹി ലിസ്റ്റ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ ലിസ്റ്റിൽ പുതുമുഖങ്ങളായി എത്തിയവർ പോലും അറുപത് പിന്നിട്ട 'യുവാക്കൾ'; സോളാർ ഭൂകമ്പത്തിൽ തകർന്നിരിക്കുന്ന കോൺഗ്രസ്സിൽ ഉൾപ്പാർട്ടി കലാപത്തിന് തിരിതെളിയിച്ച് പുതിയ പട്ടിക: ഹൈക്കമാൻഡിന് നൽകിയ പട്ടികയുടെ പൂർണരൂപം മറുനാടന്12 Oct 2017 1:14 PM IST
Politicsകെപിസിസി തെരഞ്ഞെടുപ്പിൽ മുൻതൂക്കത്തോടെ മുന്നേറിയ എ ഗ്രൂപ്പിനേറ്റത് കനത്ത തിരിച്ചടി; വിവാദം മൂപ്പിച്ച് കളം പിടിക്കാൻ ഒരുങ്ങി ചെന്നിത്തലയും കൂട്ടരും; ഒന്നും മിണ്ടാതിരുന്നാൽ നറുക്ക് വീഴുമെന്ന് കരുതി മുരളീധരൻ;കോൺഗ്രസ് ഭയക്കുന്നത് സമുന്നത നേതാക്കളുടെ പേരിലുള്ള പീഡനക്കേസ് മാത്രം; അപ്രതീക്ഷിതമായി പെട്ടുപോയത് തിരുവഞ്ചൂർ12 Oct 2017 8:12 AM IST
Politicsപ്രവർത്തനത്തിൽ മുൻവർഷത്തെക്കാൾ പിന്നോട്ടു നിന്നെങ്കിലും റെക്കോഡ് പോളിംഗുമായി വേങ്ങര; വോട്ടെടുപ്പ് ദിനത്തിൽ സോളാർ കേസുകൾ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെന്നും വിലയിരുത്തൽ; 30,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷ പ്രതീക്ഷയോടെ യുഡിഎഫ്; സോളാർ കേസ് പ്രഖ്യാപനം വൈകിച്ചത് ഇടത്-ലീഗ് ധാരണയെന്നും വിമർശനം11 Oct 2017 9:01 PM IST
Politicsപിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കിൽ' പൊലിഞ്ഞത് കെ സി വേണുഗോപാലിന്റെയും ബെന്നി ബെഹനാന്റെയും കെപിസിസി അധ്യക്ഷ മോഹം; സരിതയും സോളാറും തൊട്ടുതീണ്ടാത്ത കെ മുരളീധരന് സാധ്യതയേറി; ഹൈക്കമാൻഡും എ ഗ്രൂപ്പും പിന്തുണച്ചാൽ കുരുണാകര പുത്രൻ വീണ്ടും കോൺഗ്രസിന്റെ അമരക്കാരനാകും; പ്രതീക്ഷയോടെ വി ഡി സതീശനും കെ സുധാകരനും കെ വി തോമസും11 Oct 2017 3:41 PM IST
Politicsസോളാർ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിരെന്ന് പിണറായി വിജയൻ; സരിതയിൽ നിന്ന് കൈക്കൂലി വാങ്ങിയ മുൻ മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണം; ഉമ്മൻ ചാണ്ടിയെ കേസിൽ നിന്ന് രക്ഷിക്കാൻ അവിഹിത ഇടപെടൽ നടത്തിയതിന് തിരുവഞ്ചൂരിനെതിരേയും അന്വേഷണം; വേങ്ങരയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ശിവരാജൻ കമ്മീഷൻ കണ്ടെത്തലുകൾ പുറത്തുവിട്ട് പിണറായി വിജയൻ; സരിതയുടെ സോളാറിൽ ഉമ്മൻ ചാണ്ടിയെ പൂട്ടാൻ സർക്കാർ11 Oct 2017 10:04 AM IST
Politicsസി.പി.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും? പൊറുതിമുട്ടിച്ചാൽ വിമോചന സമരവും; കോടിയേരിക്ക് തുറന്ന കത്തെഴുതി കുമ്മനം രാജശേഖരൻ11 Oct 2017 8:42 AM IST
Politicsചാണകമെന്നു കരുതി ആനയെ വാരിയ ബഷീർ കഥാപാത്രം രാമൻനായരുടെ അവസ്ഥയിലാണ് സിപിഎമ്മിനെ വാരാൻ ശ്രമിച്ച അമിത് ഷാ എന്ന് പി ജയരാജന്റെ പരിഹാസം; മസിൽപവറും മണിപവറും ഉപയോഗിച്ച് രാജ്യഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത് വർഗ്ഗീയധ്രുവീകരണത്തിനെന്ന് ഇ പി ജയരാജൻ; ബിജെപിയുടെ ജനരക്ഷായാത്രയിലെ പ്രചരണങ്ങൾ നേരിടാൻ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും അണിനിരത്തി കണ്ണൂരിൽ സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മ9 Oct 2017 12:56 PM IST