Politicsസ്ഥാനാർത്ഥിയുടെ ഭാര്യ തട്ടമിട്ടില്ലെങ്കിൽ വോട്ടു ചോരുമോ? വേങ്ങരയിൽ പ്രചരണം തട്ടത്തിൻ മറയത്ത് മോഡൽ; സ്ഥാനാർത്ഥികളുടെ കുടുംബഫോട്ടോകൾ തെരഞ്ഞെടുപ്പിൽ പ്രചരണായുധമാകുന്നു8 Oct 2017 9:00 PM IST
Politicsഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല..; ജനരക്ഷാ യാത്രയിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചവർ കുടുങ്ങും; പ്രകോപനം ലൈവ് ചെയ്ത് പ്രചരിപ്പിച്ച വി മുരളീധരനെതിരെയും കേസ്; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് ബിജെപി8 Oct 2017 1:14 PM IST
Politicsകുമ്മനവും സംഘവും കണ്ണൂർ വിട്ടതോടെ ശക്തി അരക്കിട്ടുറപ്പിക്കാൻ തന്ത്രങ്ങളുമായി സി.പി.എം; ആർഎസ്എസ് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും കിടപ്പിലായവരും എല്ലാം ചേർന്ന് സത്യാഗ്രഹം നടത്തും; ബിജെപിയെ കവച്ചു വയ്ക്കുന്ന പ്രകടനങ്ങളും പദ്ധതിയിൽ8 Oct 2017 8:50 AM IST
Politicsആർഎസ്എസിനെ പ്രധാന എതിരാളിയാക്കി മുദ്രാവാക്യങ്ങൾ; ഉദ്ഘാടന പ്രസംഗവും ആശംസ പ്രസംഗവും കഴിഞ്ഞിട്ടും ലക്ഷങ്ങൾ പങ്കെടുത്ത റാലി സമ്മേളന വേദിയിൽ എത്തിയില്ല; തിരുവനന്തപുരത്തെ ഇളക്കി മറിച്ച് പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലി7 Oct 2017 8:41 PM IST
Politicsസർക്കാർ അമ്മക്കൊപ്പം; അമ്മയെ പൊളിക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധരാണെന്ന് മുഖ്യമന്ത്രിക്കറിയാം; വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നടൻ മുകേഷ് ചോദ്യം ചെയ്യുന്നത് സർക്കാരിന്റെ നിഷ്പക്ഷതയെ7 Oct 2017 7:13 PM IST
Politicsഅനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ കുമ്മനത്തിന്റെ യാത്ര കണ്ണൂർ വിട്ടതോടെ സർക്കാരിന് ആശ്വാസം; റോഡ് നന്നാക്കിയും കാവൽ നിന്നും മടുത്ത് പൊലീസ്; സമ്പൂർണ്ണ സുരക്ഷയൊരുക്കി സംഘർഷം ഒഴിവാക്കിയതിൽ മുഖ്യമന്ത്രി ആശ്വസിക്കുമ്പോഴും പാർട്ടിയിൽ വിമർശനം ശക്തം; ഇനി ജനരക്ഷായാത്രയുടെ ഫോക്കസ് ലൗ ജിഹാദ്7 Oct 2017 8:38 AM IST
Politicsഗോഡ്‌സേയുടേ നേതാവിനെ പാർലമെന്റിൽ എത്തിച്ച് സിപിഐ; ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ അംഗീകരിക്കാതിരുന്ന ചെഗുവേരയെ നേതാവാക്കിയത് സിപിഎമ്മിന് പറ്റിയ തെറ്റ്; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കുമ്മനം രംഗത്ത്7 Oct 2017 7:28 AM IST
Politics70 വയസിൽ കൂടിയവർ 15പേർ മാത്രം; നൂറിൽ അധികം പേർ ചെറുപ്പക്കാർ; 15 ദളിതരും 20 സ്ത്രീകളും; കെപിസിസി പട്ടിക ഇതുവരെയുള്ള പതിവുകൾ എല്ലാം തെറ്റിച്ചു; തലമൂത്ത നേതാക്കൾക്കെല്ലാം കലിപ്പ്; ഗ്രൂപ്പ് പോരും തുടരുന്നു7 Oct 2017 7:16 AM IST
Politicsപ്രിയ സുഹൃത്ത് രമേശ്..നിരോധനാജ്ഞ കൊണ്ട് ഒരു പാർട്ടിയെയും തകർക്കാനാവില്ലെന്ന് നന്നായറിയാം: ജനരക്ഷായാത്ര അമിത് ഷായുടെ മേദസ് കുറയ്ക്കാനേ ഉപകരിക്കൂവെന്ന് സമ്മതിക്കുന്നു; ജനരക്ഷായാത്രയെ നേരിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി6 Oct 2017 4:50 PM IST
Politicsപണമെറിഞ്ഞ് രാഷ്ട്രീയക്കാരെ കൈയിലെടുത്ത് പ്രതിപക്ഷ പ്രതിഷേധം പോലും പേരിനു മാത്രമാക്കി; അനുപമയെ സ്വാധീനിക്കാനുള്ള നീക്കം ഫലിക്കാത്തത് തിരിച്ചടിയും; വേങ്ങരയ്ക്ക് ശേഷം കുവൈറ്റ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും; ലേക് പാലസിൽ കൈയേറ്റമെന്ന കളക്ടറുടെ റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് വിനയാകും; മന്ത്രിയാകാൻ ജയരാജന് സാധ്യത കൂടുതൽ6 Oct 2017 8:22 AM IST
Politicsബെന്നി ബെഹന്നാനും ഹസനും തമ്മിൽ എ ഗ്രൂപ്പിൽ പോര് ശക്തം; മുരളീധരനും സുധാകരനും ഇപ്പോഴും പ്രതീക്ഷ; മുല്ലപ്പള്ളിയും കെവി തോമസും കെസിയും പ്രതീക്ഷയർപ്പിക്കുന്നത് ഹൈക്കമാണ്ട് മനസ്സിൽ; കെപിസിസി അധ്യക്ഷൻ ഇത്തവണയും നോമിനേഷനിലൂടെ എത്തും; രാഹുലും ആന്റണിയും തമ്മിലെ ചർച്ച നിർണ്ണായകമാകും6 Oct 2017 7:41 AM IST
Politicsജനരക്ഷായാത്ര പിണറായി പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോൾ വീറും വാശിയും പ്രകടിപ്പിച്ച് ബിജെപി; മുഖ്യമന്ത്രിയുടെ വീടിന്റെ ഇരുവശത്തും പൊലീസിന്റെ കനത്ത കാവൽ; യാത്ര കടന്നുപോയ വഴികൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് അനുകൂല പോസ്റ്ററുകളും ബോർഡുകളും; പിണറായി പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം5 Oct 2017 4:40 PM IST