Politicsപിണറായിയുടെയും കോടിയേരിയുടെയും നാട്ടിലൂടെ നെഞ്ചുയർത്തി നടക്കാനുള്ള അമിത് ഷായുടെ മോഹം നടക്കില്ല; അടിയന്തര യോഗത്തിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ബിജെപി പ്രസിഡന്റിന് എത്താൻ കഴിഞ്ഞില്ല; ഹെലികോപ്ടർ ഒരുക്കി കാത്തിരുന്നെങ്കിലും അവസാന നിമിഷം യാത്ര റദ്ദ് ചെയ്തതിൽ കടുത്ത നിരാശയോടെ ബിജെപി പ്രവർത്തകർ; ഹർത്താൽ നടത്തി ബിജെപി നേതാവിനെ സ്വീകരിക്കാൻ കാത്തിരുന്ന സിപിഎമ്മുകാർക്കും നിരാശ5 Oct 2017 11:16 AM IST
Politicsപിണറായിയുടെയും കോടിയേരിയുടെയും നാട്ടിലൂടെ ഇന്ന് അമിത്ഷായും കുമ്മനവും; കടകൾ അടച്ചു മുമ്പിൽ പിണറായിക്ക് അഭിവാദ്യം അർപ്പിക്കുന്ന ഫ്‌ലെക്‌സുകൾ സ്ഥാപിക്കാൻ രാത്രി നിർദ്ദേശം നൽകി സി.പി.എം; ധർമ്മടത്തെയും പിണറായിയിലെയും കടകൾ എല്ലാം അടഞ്ഞു കിടക്കും: സംഘർഷം ഒഴിവാക്കാൻ എങ്ങും പൊലീസ് ബന്തവസ്5 Oct 2017 9:55 AM IST
Politicsഎ ഗ്രൂപ്പ് അംഗങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയുള്ള പട്ടിക; പരാതി തീർക്കാൻ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ; ഡൽഹി ചർച്ചയിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല5 Oct 2017 9:46 AM IST
Politicsജിഹാദി-ചുവപ്പു ഭീകരതക്കെതിരായ അമിത്ഷായുടെ പ്രസംഗത്തിൽ ഒരിടത്തും 'ജിഹാദി' പരാമർശമില്ല; കേരള മുഖ്യമന്ത്രിക്ക് സ്ഥല വിശേഷണം ചാർത്താതെ 'വിജയൻ' എന്നു മാത്രം വിളിച്ച് പ്രകോപനം; കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിൽ ബിജെപി അധ്യക്ഷൻ ഉന്നമിട്ടത് പിണറായിയെയും സിപിഎമ്മിനെയും മാത്രം!4 Oct 2017 10:27 AM IST
Politicsമറ്റു പാർട്ടിക്കാർക്ക് സഞ്ചരിക്കാൻ പോലും ധൈര്യമില്ലാതിരുന്ന പാർട്ടി ഗ്രാമങ്ങളിൽ ഉഷാറോടെ നടന്നു അമിത് ഷായും കുമ്മനവും; ചെങ്കൊടി പറന്ന വീഥികളിൽ കാവിക്കൊടി ഏന്തി ആയിരങ്ങൾ; രോഷാകുലരായി നേരിടാൻ തയ്യാറായ ചാവേറുകളെ കർശന ഉത്തരവേടെ വീട്ടിൽ ഇരുത്തി സി.പി.എം: ദിലീപിന്റെ ജാമ്യത്തിൽ ശോഭ മങ്ങിയെങ്കിലും അണികളിൽ ആവേശം വിതറി കുമ്മനത്തിന്റെ യാത്ര തുടരുന്നു4 Oct 2017 8:37 AM IST
Politicsഅയ്യങ്കാളിയുടെ പേരു മറന്ന് അമിത് ഷാ; ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും പേരിന് ശേഷം അയ്യങ്കാളിയെ കൂടി കൂട്ടി ചേർത്ത് മാനം രക്ഷിച്ചു മുരളീധരൻ: കേരളത്തിലെ നവോത്ഥാന നായകരെ കുറിച്ചുള്ള അമിത് ഷായുടെ പ്രസംഗം അപമാനമാകാതെ കാത്ത മുൻ സംസ്ഥാന പ്രസിഡന്റിന് അഭിനന്ദനം4 Oct 2017 8:02 AM IST
Politicsആന്റണിയും പിജെ കുര്യനും ചേർന്നൊരുക്കിയ ലിസ്റ്റിനെതിരെ വ്യാപക പരാതി; ഭൂരിപക്ഷം ആണുങ്ങളും എ ഗ്രൂപ്പുകാർ; കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് തടഞ്ഞ് ഹൈക്കമാൻഡ്: പാർട്ടി ഭരണഘടന പാലിക്കപ്പെടുന്നില്ലെന്ന പരാതിയിൽ ഹൈക്കോടതി നോട്ടീസ്4 Oct 2017 7:48 AM IST
Politicsപിണറായിയെ സോപ്പിട്ടും വി എസ്സിനെ തള്ളി പറഞ്ഞും ഒപ്പം കൂടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി; സമുദായത്തിന്റെ പേരിൽ ഉണ്ടാക്കിയ ബിഡിജെഎസ് മുന്നണിയിൽ വേണ്ടെന്ന് തീർത്ത് പറഞ്ഞ് കോടിയേരി; ഇനി പ്രതീക്ഷ യുഡിഎഫിനൊപ്പം കൂടുക മാത്രം4 Oct 2017 7:33 AM IST
Politicsകേരളത്തിലൂടെ നടക്കുന്നത് അമിത് ഷായുടെ മനംമാറ്റത്തിന് നല്ലതാണെന്ന് കോടിയേരി ബാലകൃഷ്ണൻ; പി പരമേശ്വരൻ നവതിയാഘോഷിച്ച് വിശ്രമജീവിതം നയിക്കുന്നത് ഈ കേരളത്തിൽ തന്നെയല്ലേ...? അദ്ദേഹം ഇന്നുവരെ തനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കോടിയരി3 Oct 2017 5:57 PM IST
Politicsബിജെപിയുടെ യാത്രയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ ഇറക്കുന്നത് നല്ല കാര്യം; അവർക്ക് വെളിമ്പ്രദേശത്ത് പോകാതെ ശൗചാലയസൗകര്യം കേരളത്തിൽ ലഭിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; വേങ്ങരയിൽ ലീഗിന് കനത്ത തിരിച്ചടി ലഭിക്കുകയെന്നും കോടിയേരി3 Oct 2017 3:47 PM IST
Politicsകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് അമിത്ഷാ; സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ; ഡൽഹിയിൽ നാളെമുതൽ 17 വരെ എകെജി ഭവനിലേക്ക് യുവമോർച്ചാ മാർച്ച്3 Oct 2017 1:26 PM IST
Politicsജയരാജനെ വീണ്ടും മന്ത്രിയാക്കാനുറച്ച് പിണറായി; വെട്ടാനുറച്ച് കോടിയേരിയും; കണ്ണൂരിലെ ബലാബലത്തിൽ കരുത്ത് കാട്ടാൻ സിപിഎമ്മിൽ കരുനീക്കം സജീവം; വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം വ്യവസായം വിശ്വസ്തന് മുഖ്യമന്ത്രി തിരിച്ചു നൽകുമെന്ന് സൂചന; കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും3 Oct 2017 9:54 AM IST