ANALYSIS - Page 77

ബിജെപിക്കാരനായിരുന്നപ്പോൾ സുധീർ കുമാറിനെ വെട്ടിനുറുക്കി; ഇന്ന് സുധീർ കുമാർ രക്തസാക്ഷി ദിനത്തിൽ സിപിഎമ്മുകാരനായി ജിതേഷ് പരിപാടിക്ക് സ്വാഗത പ്രാസംഗികൻ;ഇത് സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ പുത്തൻ ഉദാഹരണമെന്ന് സോഷ്യൽ മീഡിയ
പാവപ്പെട്ട പട്ടികജാതിക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയതിന് സി.പി.എം പുറത്താക്കി; മൂന്നു വർഷത്തെ നല്ലനടപ്പ് കഴിഞ്ഞപ്പോൾ നിരുപാധികം നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരുന്നു; പ്രതിനിധീകരിക്കുന്നതാകട്ടെ പട്ടികജാതി കോളനി അടങ്ങിയ ബ്രാഞ്ചിനെയും: അടൂരിൽ പട്ടികജാതിക്കാരെ ചതുപ്പു വാങ്ങി നൽകി പറ്റിച്ച നേതാവിന്റെ മടങ്ങി വരവ് രാജകീയമായി
നിയമോപദേശം കിട്ടിയതോടെ അധികം വൈകില്ല; തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ; വിഷയം ചർച്ച ചെയ്യാൻ അടിയന്തര ഇടതുമുന്നണി യോഗം ഞായറാഴ്ച; മന്ത്രിയുടെ രാജിയാണ് ഉചിതമെന്ന് മുന്നണിയിൽ പൊതുവികാരം; തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എൻസിപി
ബ്ലാക്‌മെയിൽ ചെയ്ത പേര് വെളിപ്പെടുത്താം; ഏതായാലും അത് ബാലകൃഷ്ണപിള്ളയല്ല; സോളാർ കമ്മീഷൻ സരിതയുടെ കത്തിന്റെ ആധികാരികതയും എഴുതിയ ആളിന്റെ വിശ്വാസ്യതയും പരിശോധിച്ചില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിന്റെ ഭാഗങ്ങൾ കമ്മീഷൻ ശുപാർശകളായി പുറത്തുവിട്ടുവെന്നും ഉമ്മൻ ചാണ്ടി
ഉദ്ഘാടനത്തിന് മുമ്പ് ഇ കെ നായനാർ സ്മാരക മന്ദിരത്തിൽ പി ജയരാജൻ പതാക ഉയർത്തിയതിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിന് അമർഷം; ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ ജയരാജന്റെ പ്രവർത്തി കടന്ന കൈയെന്ന് വിമർശനം; സംസ്ഥാന സമിതിയിൽ പരാതിപ്പെടുമെന്ന് മറുനാടനോട് വ്യക്തമാക്കി മുതിർന്ന നേതാവ്
രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന കൃത്യമായ സന്ദേശം തോമസ് ചാണ്ടിക്ക് കൈമാറി സി.പി.എം; സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം എടുക്കാൻ നിർദ്ദേശം; ഇല്ലെങ്കിൽ മുന്നണി യോഗം ചേർന്ന് പുറത്താക്കും; മന്ത്രിയുടെ രാജി ഇനി വൈകില്ല; ഇതുവരെ സംരക്ഷണ വലയം തീർത്ത പിണറായിയെ ചൊടിപ്പിച്ചത് സർക്കാർ പരിഗണനയിൽ ഇരിക്കുന്ന ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്
ഒ കെ വാസുവിനൊപ്പം സിപിഎമ്മിൽ ചേർന്ന അഞ്ച് പേർ തിരികെ ബിജെപിയിലേക്ക്; പാർട്ടിവിട്ടവരിൽ വാസുവിന്റെ മകനും; സ്ഥാനമാനങ്ങൾ നല്കി സന്തോഷിപ്പിച്ച് നിർത്തിയവരെല്ലാം തിരിച്ചു കൊണ്ടുവരുമെന്ന് ബിജെപി നേതാക്കൾ
ഒരുപാട് പേർ ബ്ലാക്‌മെയിലിംഗിന് ശ്രമിച്ചിട്ടുണ്ടെങ്കിലും പതറാതെ നിന്ന താൻ ഒരാളുടെ മുമ്പിൽ കീഴടങ്ങിയതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; ആരാണ് ഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയിൽ ചെയ്ത ആ ഒരാൾ? എന്തുകൊണ്ടായിരിക്കും മുഖ്യമന്ത്രിയ ആയിരുന്നിട്ടും വഴങ്ങിക്കൊടുത്തത്? സൂചനകൾ ചെന്നിത്തലക്കും ഗണേശ് കുമാറിനുമെതിരെ
ഉമ്മൻ ചാണ്ടി എല്ലാം ചെയ്തത് യുഡിഎഫിന് വേണ്ടിയോ? തന്നിൽ നിന്നും 2.16 കോടി കൈക്കൂലി വാങ്ങിയത് മുന്നണിക്ക് വേണ്ടിയെന്ന് സരിതയുടെ കത്ത്; ചെന്നിത്തലയും സഹായിയും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്നും കമ്മീഷന് നൽകിയ കത്തിൽ സരിത; സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനത്തിന് നെഞ്ചിടിപ്പോടെ കാതോർത്ത് യുഡിഎഫ് നേതാക്കൾ; പടയൊരുക്കം യാത്രയുമായി ജനങ്ങൾക്കിടയിൽ ഇറങ്ങുമ്പോൾ ചെല്ലപ്പേര് വിളി ഭയന്ന് നേതാക്കൾ
പതിവില്ലാത്ത കാഴ്ച കണ്ട് റിപ്പോർട്ടർമാർ അമ്പരന്നു; മുല്ലപ്പൂചൂടിയ ഗോമാതാവിന് ആരതിയുഴിഞ്ഞ് ടി.ടി.വി.ദിനകരനും ഭാര്യയും; മനമുരുകിയ പ്രാർത്ഥന ആദായനികുതി ദൈവങ്ങളെ പ്രീണിപ്പിക്കാൻ; തന്റെ ഫാംഹൗസിൽ റെയ്ഡ് നടക്കുന്നുണ്ടെന്നും അവിടെ ചാണകമല്ലാതെ എന്തുണ്ടെന്നും ദിനകരൻ; തമിഴ്‌നാട്ടിൽ റെയ്ഡ് നടന്നത് ശശികലയുടെ 180 സ്ഥാപനങ്ങളിൽ
സമരം ഏറ്റെടുക്കില്ലെന്ന പാർട്ടി നിലപാടും സുധീരന്റെ എതിർശബ്ദവും കോൺഗ്രസിനെ പ്രവർത്തകരെ വെട്ടിലാക്കി; പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ സമരങ്ങൾ തിരിച്ചടിയായ ആഘാതത്തിൽ സിപിഎമ്മും; മുസ്ലിം വിരുദ്ധതക്കൂടി ചാർത്തി കിട്ടിയതോടെ മേഖലയിൽ യോഗങ്ങൾ വിളിച്ച്ചേർത്ത് വിശദീകരണങ്ങൾ നൽകാൻ സി.പി.എം: ഗെയിൽ വിരുദ്ധ സമരത്തിൽ രണ്ടു കക്ഷികളും ഒരുപോരെ പ്രതിരോധത്തിൽ
തിരഞ്ഞെടുപ്പു തർക്കത്തിൽ കോടതി ഇടപെട്ടപ്പോൾ സീറ്റ് നില തുല്യമായി: ഭരണം നിലനിർത്താനുറച്ച് എൽഡിഎഫും പിടിച്ചെടുക്കാൻ കരുക്കൾ നീക്കി യുഡിഎഫും: ഇരുകൂട്ടർക്കും അംഗബലം ആറുവീതം ആയതോടെ നാറാണംമൂഴിയിൽ സ്വതന്ത്രാംഗം തങ്കമണി ഇപ്പോൾ പൊന്നുമണി