ASSEMBLY - Page 76

ചന്ദ്രബോസ് വധക്കേസ് പ്രതിയുടെ ജയിലിലെ ഫോൺ വിളി സഭയിലും ചർച്ചാവിഷയം; നിസാമിന് സാധാരണ പ്രതിയേക്കാൾ കൂടുതൽ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി
വാർത്താചാനൽ ജീവനക്കാർക്ക് വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തി വീണാ ജോർജ്ജ് എംഎൽഎ; കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ; ശമ്പളം വൈകുന്നതും മുടങ്ങുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും; തൊഴിലാളി വിരുദ്ധ നടപടികൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി
ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; തന്റെ അടുത്തുനിൽക്കുന്ന ആളാണെങ്കിലും സംരക്ഷിക്കില്ല; ഗുണ്ടകളെ നിയന്ത്രിക്കാൻ പ്രത്യേക ടീമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
ജേക്കബ് തോമസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിയമസഭയിൽ; അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വിജിലൻസ് ഡയറക്ടർക്കെതിരായ ഐഎഎസ് ലോബിയുടെ നീക്കം പൊളിഞ്ഞു; ഫോൺ ചോർത്തൽ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജേക്കബ് തോമസ് മുന്നോട്ട് തന്നെന്ന് വ്യക്തമാക്കി പിണറായി
നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് എം കെ മുനീറിന്റെ ചോദ്യം; വായടപ്പിക്കുന്ന വിധത്തിൽ ചരിത്രം ചൂണ്ടി മറുപടി നൽകി മന്ത്രി കെടി ജലീലും; എം കെ മുനീർ വടി കൊടുത്ത് അടി വാങ്ങിയ വീഡിയോ സൈബർ ലോകത്ത് വൈറൽ
സാധാരണക്കാരുടെ പ്രശ്നം പറയാൻ ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! നിയമസഭയിൽ കർഷക വിഷയവും വിദ്യാർത്ഥി ലോണും അവതരിപ്പിച്ച് കൈയടി നേടിയ ജോർജ്ജ് ഒടുവിൽ പ്രവാസികൾക്ക് വേണ്ടിയും രംഗത്ത്; കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണമെന്ന് വാദിച്ച് ജോർജ്ജ്
രണ്ട് സെന്റ് സ്ഥലമുള്ളവൻ വീടു വെക്കാൻ ചെന്നാൽ തീരദേശ നിയമത്തിന്റെ പേരിൽ കുടയുന്ന ഹൈക്കോടതിയുടെ ഏഴ് നിലകെട്ടിടം നിൽക്കുന്നത് സർവ നിയമങ്ങളും ലംഘിച്ച്; കോടതിക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ നിയമസഭയിൽ
നിങ്ങൾ ദാഹിച്ചത് എന്റെ രക്തത്തിനു വേണ്ടിയല്ലേ...; എംഡി നിയമനമെല്ലാം ചട്ടവും നിയമവും പാലിച്ച്; ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; മാഫിയകൾക്ക് വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വേട്ടയാടി; വാർത്തകൾ നൽകിച്ചത് പണം നൽകി; സ്വാധീനങ്ങൾക്ക് വഴങ്ങാത്തത് ശത്രുക്കളെ ഉണ്ടാക്കി; ബന്ധുത്വ നിയമന വിവാദത്തിൽ നിയമസഭയിൽ ജയരാജന്റെ പ്രസ്താവന ഇങ്ങനെ
തത്തയുടെ കാൽ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി; വ്യവസായ വകുപ്പിലെ നിയമനങ്ങൾ അറിഞ്ഞിട്ടല്ല; വിജിലൻസ് ഡയറക്ടർ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ലെന്നും പിണറായി; നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ല; തത്ത ഇപ്പോഴും ക്ലിഫ് ഹൗയിൽ തന്നെ കറങ്ങി നടക്കുന്നെന്നും വി.ഡി. സതീശൻ
സ്വാശ്രയ ഒത്തുതീർപ്പ് അട്ടിമറിച്ചത് താനല്ലെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാത്തവരാണ് ചർച്ച പൊളിച്ചതെന്ന് പിണറായി; നിയമസഭ 17 വരെ പിരിഞ്ഞതോടെ ബൽറാമും റോജിയും നിരാഹാരം അവസാനിപ്പിച്ചു; സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ്