ASSEMBLY - Page 75

രണ്ട് സെന്റ് സ്ഥലമുള്ളവൻ വീടു വെക്കാൻ ചെന്നാൽ തീരദേശ നിയമത്തിന്റെ പേരിൽ കുടയുന്ന ഹൈക്കോടതിയുടെ ഏഴ് നിലകെട്ടിടം നിൽക്കുന്നത് സർവ നിയമങ്ങളും ലംഘിച്ച്; കോടതിക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ നിയമസഭയിൽ
നിങ്ങൾ ദാഹിച്ചത് എന്റെ രക്തത്തിനു വേണ്ടിയല്ലേ...; എംഡി നിയമനമെല്ലാം ചട്ടവും നിയമവും പാലിച്ച്; ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; മാഫിയകൾക്ക് വേണ്ടി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വേട്ടയാടി; വാർത്തകൾ നൽകിച്ചത് പണം നൽകി; സ്വാധീനങ്ങൾക്ക് വഴങ്ങാത്തത് ശത്രുക്കളെ ഉണ്ടാക്കി; ബന്ധുത്വ നിയമന വിവാദത്തിൽ നിയമസഭയിൽ ജയരാജന്റെ പ്രസ്താവന ഇങ്ങനെ
തത്തയുടെ കാൽ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി; വ്യവസായ വകുപ്പിലെ നിയമനങ്ങൾ അറിഞ്ഞിട്ടല്ല; വിജിലൻസ് ഡയറക്ടർ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ലെന്നും പിണറായി; നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ല; തത്ത ഇപ്പോഴും ക്ലിഫ് ഹൗയിൽ തന്നെ കറങ്ങി നടക്കുന്നെന്നും വി.ഡി. സതീശൻ
സ്വാശ്രയ ഒത്തുതീർപ്പ് അട്ടിമറിച്ചത് താനല്ലെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാത്തവരാണ് ചർച്ച പൊളിച്ചതെന്ന് പിണറായി; നിയമസഭ 17 വരെ പിരിഞ്ഞതോടെ ബൽറാമും റോജിയും നിരാഹാരം അവസാനിപ്പിച്ചു; സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ്
എംഎൽഎമാരുടെ ആരോഗ്യ നില വഷളായി; ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കാതെ ഷാഫിയും ഹൈബിയും; സ്വാശ്രയത്തിൽ ഇന്ന് സമവായമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് പ്രതിപക്ഷം; സഭാ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിഷേധം തുടരുന്നു; സർക്കാർ നല്ല സമീപനം സ്വീകരിച്ചാൽ സമരം തീരുമെന്ന് ചെന്നിത്തല
പ്രതിപക്ഷം ഇന്നും സഭയിലെത്തിയതു പ്ലക്കാർഡും കറുത്ത ബാഡ്ജുകളുമായി; സ്പീക്കർ വിളിച്ച സമവായ ചർച്ചയിൽ തീരുമാനമായില്ല; നിർത്തിവച്ച സമ്മേളനം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ സഭ വിട്ടു
അഡ്‌മിഷൻ കിട്ടാൻ തലവരിപ്പണം 20 ലക്ഷം അടക്കം 31 ലക്ഷം രൂപയുമായി മൂന്നു മണിക്കൂറിനുള്ളിൽ വയനാട്ടിലെത്തിയാൽ മതി; മനോരമാ ന്യൂസിന്റെ റിപ്പോർട്ട് ചർച്ച ചെയ്ത് നിയമസഭ; സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണമെന്ന് മുഖ്യമന്ത്രി
സ്പീക്കർ നടത്തിയ ചർച്ചയിലും സമവായം ആയില്ല; പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി; മുഖ്യമന്ത്രിയുടെ തോന്നൽ തെറ്റാണെങ്കിൽ സഭയിൽ തിരുത്തണമെന്നു പ്രതിപക്ഷം; ഹൈബിയും ഷാഫിയും അനൂപും നിരാഹാരം തുടരുന്നു; കരാറിനു സുപ്രീം കോടതി അനുവദിച്ചിട്ടും സമരം എന്തിനെന്നു ചോദിച്ച് ആരോഗ്യമന്ത്രി
കൂത്തുപറമ്പ് രക്തസാക്ഷികളോട് നീതി പുലർത്താൻ പരിയാരത്തെങ്കിലും ഫീസ് കുറക്കുമോ? സ്വരാജിന്റെയും ഷംസീറിന്റെയും പഴയ സമരവീര്യം എവിടെപ്പോയി? ചോര വാരിത്തേക്കുന്നവരുടെ ചരിത്രം സഖാക്കളുടേത്: സ്വാശ്രയ വിഷയത്തിൽ പിണറായിയുടെ പ്രഷർ കൂട്ടിയ ഷാഫി പറമ്പിലിന്റെ പ്രസംഗം വൈറൽ