ASSEMBLY - Page 74

വനിതാമന്ത്രി ആ വകുപ്പു നോക്കിയാൽ മതി; മൃഗങ്ങളുടെ കാര്യം നോക്കണ്ട; മുഖ്യമന്ത്രിയെയും ഡിജിപിയെയും പഠിപ്പിക്കാൻ വരാതെ മനേക ഗാന്ധി സ്വന്തം മക്കളുടെ കാര്യം നോക്കിയാൽ മതിയെന്നും പി കെ ബഷീർ
ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നയങ്ങൾക്ക് തുറന്ന പിന്തുണ നൽകി മുഖ്യമന്ത്രി;വിജിലൻസ് ഡയറക്ടർ പദവിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല; സിബിഐ നടപടി അസ്വാഭാവികം, പിന്നിൽ ചില അധികാര കേന്ദ്രങ്ങൾ; അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനാണ് ശ്രമം; കെ എം എബ്രഹാമിന്റെ പരാതിയിൽ വിശദീകരണം തേടിയെന്നും പിണറായി സഭയിൽ
തോമസ് ഐസക് വലിയവനായിരിക്കാം.. എന്നുവച്ച് ഗീതാ ഗോപിനാഥിനെ ചെറുതാക്കാൻ നോക്കേണ്ട! ഗീത കണ്ണൂരിൽ വെറുതെ നടക്കുന്ന ഒരാളാണെന്നു കരുതരുതെന്ന് പിണറായി വിജയൻ; ഐസക്കിന്റെ പേര് പറഞ്ഞ് ചൊടിപ്പിച്ച് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
ബഷീർ വാദിച്ചത് സ്വർണ്ണമുതലാളിമാർക്ക് ആശ്വാസമുണ്ടാക്കാൻ; പാവപ്പെട്ട സ്വർണ്ണവ്യാപാരികളുടെ വേദനകാണാതെ മൊബൈൽ ഫോണിന് വിലകൂട്ടി ധനമന്ത്രി തോമസ് ഐസക്കും; ഇനി ചാർജ്ജറിനും നികുതി കൊടുക്കണം
താടി വെക്കുന്നത് മതാവകാശം ആണെങ്കിൽ മുസ്ലിംലീഗ് എംഎൽഎമാർ ആരും താടിവെക്കാത്തത് എന്തേയെന്ന് കെ ടി ജലീൽ; താടിയിൽ മതവിശ്വാസം കണ്ടെത്തിയ ലീഗ് എംഎൽഎക്ക് മന്ത്രിയുടെ ചുട്ട മറുപടി; താടി വളർത്തലിനെ ചൊല്ലി നിയമസഭയിൽ ചേരിതിരിഞ്ഞ് ചർച്ച നടന്നത് ഇങ്ങനെ
ഭാഗപത്രം രജിസ്‌ട്രേഷൻ നിരക്ക് വർധിപ്പിച്ചത് കുറയ്ക്കുമെന്ന് ധനമന്ത്രി; ഇളവു നല്കുക ചെറിയ തോതിൽ മാത്രം; പൂർണ്ണമായും പിൻവലിക്കുമോ എന്ന് തീരുമാനിക്കുക സബ്ജക്ട് കമ്മിറ്റി കൂടിയ ശേഷമെന്ന് തോമസ് ഐസക്; തീരുമാനം മാറ്റുന്നത് രജിസ്‌ട്രേഷനിൽ വലിയ ഇടിവുണ്ടായതോടെ
ചന്ദ്രബോസ് വധക്കേസ് പ്രതിയുടെ ജയിലിലെ ഫോൺ വിളി സഭയിലും ചർച്ചാവിഷയം; നിസാമിന് സാധാരണ പ്രതിയേക്കാൾ കൂടുതൽ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി
വാർത്താചാനൽ ജീവനക്കാർക്ക് വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തി വീണാ ജോർജ്ജ് എംഎൽഎ; കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ; ശമ്പളം വൈകുന്നതും മുടങ്ങുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും; തൊഴിലാളി വിരുദ്ധ നടപടികൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി
ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; തന്റെ അടുത്തുനിൽക്കുന്ന ആളാണെങ്കിലും സംരക്ഷിക്കില്ല; ഗുണ്ടകളെ നിയന്ത്രിക്കാൻ പ്രത്യേക ടീമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
ജേക്കബ് തോമസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിയമസഭയിൽ; അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വിജിലൻസ് ഡയറക്ടർക്കെതിരായ ഐഎഎസ് ലോബിയുടെ നീക്കം പൊളിഞ്ഞു; ഫോൺ ചോർത്തൽ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജേക്കബ് തോമസ് മുന്നോട്ട് തന്നെന്ന് വ്യക്തമാക്കി പിണറായി
നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് എം കെ മുനീറിന്റെ ചോദ്യം; വായടപ്പിക്കുന്ന വിധത്തിൽ ചരിത്രം ചൂണ്ടി മറുപടി നൽകി മന്ത്രി കെടി ജലീലും; എം കെ മുനീർ വടി കൊടുത്ത് അടി വാങ്ങിയ വീഡിയോ സൈബർ ലോകത്ത് വൈറൽ
സാധാരണക്കാരുടെ പ്രശ്നം പറയാൻ ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! നിയമസഭയിൽ കർഷക വിഷയവും വിദ്യാർത്ഥി ലോണും അവതരിപ്പിച്ച് കൈയടി നേടിയ ജോർജ്ജ് ഒടുവിൽ പ്രവാസികൾക്ക് വേണ്ടിയും രംഗത്ത്; കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണമെന്ന് വാദിച്ച് ജോർജ്ജ്