ASSEMBLYവനിതാ ഫിലിം അവാർഡിലും മികച്ച നടൻ 'പുലിമുരുഗൻ' തന്നെ; മികച്ച നടിയായി മഞ്ജുവാര്യർ ജനപ്രിയ നടനായി നിവിൻ പോളി; കമ്മട്ടിപ്പാടത്തിലെ 'ഗംഗയ്ക്കും' ആശാ ശരത്തിനും പ്രത്യേക പരാമർശം; വനിതയുടെ 14ാമത് ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ8 Feb 2017 9:55 AM IST
ASSEMBLYമികച്ച ചിത്രം മഹേഷിന്റെ പ്രതികാരം; സംവിധായകൻ രാജീവ് രവി; മികച്ച നടി മഞ്ജു വാര്യർ; നടനുള്ള അവാർഡ് നിവിൻ പോളിക്കും; നോർത്ത് അമേരിക്കൻ ഫിലിം അവാർഡുകൾ ഇങ്ങനെ29 Jan 2017 1:42 PM IST
ASSEMBLYബാലേട്ടനിൽ തുടങ്ങിയ അംഗീകാരം എത്തിനിൽക്കുന്നതു പുലിമുരുകനിൽ; സൂപ്പർ താരം മോഹൻലാലിന് ഏഷ്യാനെറ്റ് പുരസ്‌കാരം ലഭിക്കുന്നത് എട്ടാം തവണ24 Jan 2017 7:12 PM IST
ASSEMBLYഗോൾഡൻ ഗ്ലോബിൽ തിളങ്ങിയത് ലാ ലാ ലാൻഡ്; ചിത്രം നേടിയത് മികച്ച നടനുമുൾപ്പടെ നാലു അവാർഡുകൾ; അവതാരകയായെത്തി വേദി കീഴടക്കി പ്രിയങ്കാ ചോപ്ര; ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം പിന്തള്ളപ്പെട്ടത് അവസാന റൗണ്ടിൽ9 Jan 2017 8:54 AM IST
ASSEMBLYവാസ്തുശിൽപ്പി ലാറി ബേക്കറെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് അന്തർദേശീയ പുരസ്‌കാരം; ആർക്ക് ഡെയ്‌ലി വെബ്‌സൈറ്റിന്റെ പുരസ്‌കാരം ലഭിച്ചതു ബേക്കറുടെ കൊച്ചുമകനായ വിനീത് രാധാകൃഷ്ണന്5 Jan 2017 8:54 PM IST
ASSEMBLYഒ രാജഗോപാലിന്റെ വിയോജിപ്പോടെ സഹകരണ സംഘങ്ങൾക്കു പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി; അസാധു നോട്ടുകൾ മാറാൻ ഇളവുവേണം; കേന്ദ്ര നിയന്ത്രണം സഹകരണ മേഖലയെ നിശ്ചലമാക്കിയെന്നും സഭ22 Nov 2016 1:52 PM IST
ASSEMBLYസഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറി; പുതിയ നടപടി മൂലം മാന്യമാരായ പലരുടെയും സ്വത്ത് വിവരം പുറത്തുവരുമെന്ന് രാജഗോപാൽ; അദാനിക്ക് വേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനാണ് മോദിയെന്ന് പി സി ജോർജ്ജ്: പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ഒറ്റയാന്മാരുടെ നിലപാടുകൾ ഇങ്ങനെ22 Nov 2016 1:18 PM IST
ASSEMBLY900 കള്ളപ്പണക്കാരുടെ കണക്ക് തലയിണക്ക് അടിയിൽ വച്ച് പ്രധാനമന്ത്രി കിടന്നുറങ്ങുന്നു; അത് തിരിച്ചു പിടിക്കാനോ പേര് പറയാനോ തയ്യാറാകുന്നില്ല; കേന്ദ്ര നീക്കം ന്യൂജനറേഷൻ ബാങ്കുകൾക്ക് ബദലായി നിൽക്കുന്ന സഹകരണ ബാങ്കുകളെ തകർക്കാൻ; പിന്നിൽ ആഗോള ഗൂഢാലോചന: നിയമസഭയിൽ മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി22 Nov 2016 1:11 PM IST
ASSEMBLYകുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കുമെന്ന് വി എസ്; നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മാണെന്ന് ഉമ്മൻ ചാണ്ടി; കുടുംബത്തിലാണ് താമസിക്കുന്നതെങ്കിൽ മോദി ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുല്ലക്കര: സഹകരണ ബാങ്ക പ്രതിസന്ധിയിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സമ്മേളനത്തിൽ നേതാക്കൾ22 Nov 2016 12:24 PM IST
ASSEMBLYകൂട്ടബലാത്സംഗം വിഷയം ഉന്നയിച്ച പ്രതിപക്ഷത്തോട് പരാതിയുള്ളവർ പോയി ഗുരുവായൂർ എസിപിയോട് പറയൂവെന്ന് മന്ത്രി എ കെ ബാലൻ; നിയമസഭയിലെ പരാമർശം വിവാദമായപ്പോൾ തിരുത്തി; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് തിരുത്ത്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല4 Nov 2016 11:37 AM IST
ASSEMBLY15 വർഷം പ്രാക്ടീസ് ചെയ്താൽ പത്തു ലക്ഷം സർക്കാർ തരും; മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ; ഓരോ വർഷവും 25,000 രൂപ വേറെയും: അഭിഭാഷക-മാദ്ധ്യമ തർക്കം ചൂടുപിടിച്ച് നിൽക്കവേ അഭിഭാഷകർക്ക് വാരിക്കോരി കൊടുത്ത് സർക്കാർ; എതിർത്തത് കോവളം എംഎൽഎ മാത്രം4 Nov 2016 9:41 AM IST
ASSEMBLYഇരിപ്പിടം മുഖ്യമന്ത്രിക്ക് തൊട്ടടുത്താണെങ്കിലും മന്ത്രിസഭയിലെ രണ്ടാമൻ എ കെ ബാലനല്ല..! നിയമസഭയിൽ മുഖ്യമന്ത്രി എത്താതിരുന്നപ്പോൾ സാമാജികരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് മന്ത്രി ജി സുധാകരൻ; തോമസ് ഐസക്കിനെ രണ്ടാമനാക്കാൻ മടിച്ച പിണറായി എ കെ ബാലനെയും വിശ്വാസത്തിലെടുത്തില്ല31 Oct 2016 4:06 PM IST