ASSEMBLY - Page 77

മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി; തീരുമാനങ്ങൾ പുറത്ത് വിടുന്നത് ഉത്തരവ് ഇറങ്ങി 48 മണിക്കൂറിന് ശേഷം മാത്രം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; വാർത്താസമ്മേളനം റദ്ദാക്കിയത് ജനാധിപത്യത്തിന് അപകടകരമെന്ന് വി ഡി സതീശൻ; പ്രതിപക്ഷത്തിന്റെ നാവായി വീണ്ടും സഭയിൽ സതീശൻ
സംസാരിക്കാൻ അവസരം കിട്ടാതെ വരുമ്പോൾ ഇല്ലാത്ത ക്രമപ്രശ്‌നം ഉയർത്തി സഭയുടെ സമയം കളയരുത്; രണ്ട് മിനിറ്റ് പ്രസംഗത്തിലൂടെ ഷൈൻ ചെയ്ത സ്വതന്ത്ര എംഎൽഎ ഓവറാക്കി കുളമാക്കിയപ്പോൾ സ്പീക്കറുടെ ഉഗ്രശാസനം
പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത് മന്ത്രിയായിട്ടാണ്; സത്യപ്രതിജ്ഞയിൽ പിഴവുണ്ട്, അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കാൻ കഴിയില്ല: നിയമസഭയിൽ പിണറായിക്കെതിരെ വീണ്ടും പ്രതികരിച്ച് പി സി ജോർജ്ജ്
ദേശീയപാതാ വികസനം നടപ്പാക്കുമെന്ന് മന്ത്രി ജി സുധാകരൻ; ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായവില ഉറപ്പാക്കും; പൊതുമരാമത്ത് വകുപ്പിൽ മിടുക്കന്മാരായ 1100 എൻജിനീയർമാരുള്ളപ്പോൾ റോഡ് നിർമ്മാണവും രൂപകൽപനയും പുറം ജോലി കൊടുക്കേണ്ടെന്നും മന്ത്രി
ആളുകളെ കൊല്ലാൻ പരിശീലിപ്പിക്കുന്ന സംഘടനയെന്ന് എസ്ഡിപിഐ; ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാമെന്നാണ് പരിശീലനം നൽകുന്നത്: വേളത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിയമസഭയിൽ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി
കടുപ്പിക്കും ഞാൻ.. മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് തടസപ്പെടുത്താൻ ശ്രമിച്ച എംഎൽഎയോട്; വക്കീലന്മാരെ കള്ളന്മാരെന്ന് വിളിച്ചത് എനിക്ക് സൗകര്യമുണ്ടായിട്ടാ നിങ്ങൾക്കെന്താ വിഷയമെന്ന് മറ്റൊരു എംഎൽഎയോട്; പിണറായി ചിലപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയാകുന്നതാണ് പ്രശ്‌നം: ആകെ കിട്ടിയ രണ്ട് മിനിറ്റിൽ പി സി ജോർജ്ജ് തകർത്തുവാരിയത് ഇങ്ങനെ
പുത്തനച്ചിയായിരുന്നപ്പോൾ പുരപ്പുറം തൂത്ത പിണറായി ഒടുവിൽ നിലപാട് മാറ്റി; മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി പിന്മാറുന്നത് ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നതെന്ന് അടിവരയിടിട്ട് പറഞ്ഞ നിലപാടിൽ നിന്ന്
സഭയിൽ കത്തിക്കയറാൻ വീക്ഷണം പത്രവും പൊക്കിപ്പിടിച്ചു ചെന്നിത്തലയെത്തി; പാർട്ടി പത്രത്തെ പുകഴ്‌ത്തിയപ്പോൾ പരാമർശിച്ച വാർത്തയിൽ തന്നെ ഗുരുതര തെറ്റു ചൂണ്ടിക്കാട്ടി സ്പീക്കറുടെ പരിഹാസം; ജിഷ കേസ് പ്രതി അൻവറെന്നും ചെന്നിത്തലയുടെ നാക്കുപിഴ
എന്ത്... സ്വരാജ് അങ്ങനെ പറഞ്ഞോ.... എന്നിട്ട് ഞാനൊന്നും തിരിച്ചുപറഞ്ഞില്ലേ....? അയ്യേ...! ഗോഡ്ഫാദറിലെ മുകേഷിന്റെ അവസ്ഥയിലേക്ക് പ്രതിപക്ഷാംഗങ്ങളെ മത്തായി സുവിശേഷത്തെ കൂട്ടുപിടിച്ച് സ്വരാജ് എത്തിച്ചത് ഇങ്ങനെ
ഏതു കേസ് ഏറ്റെടുക്കണമെന്നു എം കെ ദാമോദരനു തീരുമാനിക്കാം; നിയമോപദേഷ്ടാവായത് സർക്കാർ പ്രതിഫലം പറ്റാതെ; പ്രതിഷേധങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി; നിയമസഭയിൽ പ്രതിപക്ഷ ബഹളം; ലോട്ടറി, തോട്ടണ്ടി മാഫിയക്ക് പിന്നാലെ ക്വാറി ഉടമകളുടെയും വക്കാലത്ത് ഏറ്റെടുത്ത് ദാമോദരൻ