ASSEMBLY - Page 78

സംസ്ഥാനത്തു നിയമനനിരോധനമുണ്ടാകില്ലെന്നു ധനമന്ത്രി; മാനദണ്ഡങ്ങൾ അനുസരിച്ചു വിവിധ വകുപ്പുകളിൽ പുതിയ തസ്തികകൾ അനുവദിക്കും; 1000 രൂപയിൽ കൂടുതലുള്ള ക്ഷേമപെൻഷനുകൾ തുടരുമെന്നും ബജറ്റ് പൊതുചർച്ചയ്ക്കു മറുപടിയായി തോമസ് ഐസക്
നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ല; കണ്ണാൽ കാണും ദർശിക്കയില്ല താനും; ബൈബിളിലെ മത്തായിയെ കൂട്ടുപിടിച്ചു സ്വരാജിന്റെ പ്രസംഗം; പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം; ബൈബിൾ പരിശോധിച്ചു റൂളിങ് നൽകാമെന്നു സ്പീക്കർ; അന്വേഷിക്കുമെന്നു പിണറായി
കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം; ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം സിപിഐ(എം) പ്രവർത്തകന്റെ കൊലയിലുള്ള വിരോധം: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി; പൊലീസ് ഇടപെടലിൽ കണ്ണൂരിൽ സ്ഥിതിഗതികൾ ശാന്തമെന്നും പിണറായി
റിപ്പോർട്ട് ചെയ്യാനെന്ന് പറഞ്ഞ് പ്രസ് ഗാലറിയിൽ കടന്നു; തിരിച്ചു പോകുമ്പോൾ തയ്യാറാക്കിയ കുറിപ്പും എല്ലാവരേയും കാണിച്ചു; ജനം കൈവിട്ടെങ്കിലും നിയമസഭയിൽ സജീവമാകാൻ ഉറച്ച് മുന്മന്ത്രി; കെപി മോഹനൻ റിപ്പോർട്ടറായി സഭയിലെത്തി
ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തും; മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു; സ്ഥാപിത താൽപര്യക്കാർ സാഹചര്യം മുതലെടുത്തു മുസ്ലിങ്ങളെയാകെ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു: ഐസിസിൽ ചേരാൻ മലയാളികൾ പോയെന്ന വാർത്തയിൽ നിലപാടു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
മാണിസാറിനോടുള്ള സ്നേഹം തോമസ് ഐസക്ക് ഉപേക്ഷിച്ചില്ല; മാണി പോയിക്കണ്ട് ബോധ്യപ്പെടുത്തിയ കാരുണ്യ കൂടുതൽ ശക്തമാക്കി;  ഉമ്മൻ ചാണ്ടി പറഞ്ഞു പറ്റിച്ച അലവൻസ് ഉറപ്പിച്ച് പഞ്ചായത്ത് അംഗങ്ങളെയും സന്തോഷിപ്പിച്ചു; 1000 സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും
ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളമ്പരം ഓർമ്മപ്പെടുത്തി തുടക്കം; ഒഎൻവിയുടെ ദിനാന്തം കവിതയുടെ ചൊല്ലി അവസാനിപ്പിക്കലും; യുഡിഎഫിനെ ഒളിയമ്പെറിഞ്ഞ് കുത്തുവാക്കുകളും: 2 മണിക്കൂർ 56 മിനുട്ട് നീണ്ട ബജറ്റ് അവതരിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ റെക്കോർഡും ഐസക്ക് മറികടന്നു
ബജറ്റിൽ മുഖ്യമന്ത്രിക്ക് തോമസ് ഐസക്ക് നൽകിയത് പിണറായിയിൽ ഒരു പൊലീസ് സ്‌റ്റേഷൻ മാത്രം..! സ്വന്തം മണ്ഡലത്തിൽ തേനും പാലും ഒഴുക്കുന്ന മാണി ശൈലി ഇല്ലാതെ ഐസക്കിന്റെ ബജറ്റ്; മലപ്പുറം-കോട്ടയം ബജറ്റെന്ന ആക്ഷേപവും ഇത്തവണയില്ല