ASSEMBLY - Page 79

കടുപ്പിക്കും ഞാൻ.. മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് തടസപ്പെടുത്താൻ ശ്രമിച്ച എംഎൽഎയോട്; വക്കീലന്മാരെ കള്ളന്മാരെന്ന് വിളിച്ചത് എനിക്ക് സൗകര്യമുണ്ടായിട്ടാ നിങ്ങൾക്കെന്താ വിഷയമെന്ന് മറ്റൊരു എംഎൽഎയോട്; പിണറായി ചിലപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയാകുന്നതാണ് പ്രശ്‌നം: ആകെ കിട്ടിയ രണ്ട് മിനിറ്റിൽ പി സി ജോർജ്ജ് തകർത്തുവാരിയത് ഇങ്ങനെ
പുത്തനച്ചിയായിരുന്നപ്പോൾ പുരപ്പുറം തൂത്ത പിണറായി ഒടുവിൽ നിലപാട് മാറ്റി; മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി പിന്മാറുന്നത് ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നതെന്ന് അടിവരയിടിട്ട് പറഞ്ഞ നിലപാടിൽ നിന്ന്
സഭയിൽ കത്തിക്കയറാൻ വീക്ഷണം പത്രവും പൊക്കിപ്പിടിച്ചു ചെന്നിത്തലയെത്തി; പാർട്ടി പത്രത്തെ പുകഴ്‌ത്തിയപ്പോൾ പരാമർശിച്ച വാർത്തയിൽ തന്നെ ഗുരുതര തെറ്റു ചൂണ്ടിക്കാട്ടി സ്പീക്കറുടെ പരിഹാസം; ജിഷ കേസ് പ്രതി അൻവറെന്നും ചെന്നിത്തലയുടെ നാക്കുപിഴ
എന്ത്... സ്വരാജ് അങ്ങനെ പറഞ്ഞോ.... എന്നിട്ട് ഞാനൊന്നും തിരിച്ചുപറഞ്ഞില്ലേ....? അയ്യേ...! ഗോഡ്ഫാദറിലെ മുകേഷിന്റെ അവസ്ഥയിലേക്ക് പ്രതിപക്ഷാംഗങ്ങളെ മത്തായി സുവിശേഷത്തെ കൂട്ടുപിടിച്ച് സ്വരാജ് എത്തിച്ചത് ഇങ്ങനെ
ഏതു കേസ് ഏറ്റെടുക്കണമെന്നു എം കെ ദാമോദരനു തീരുമാനിക്കാം; നിയമോപദേഷ്ടാവായത് സർക്കാർ പ്രതിഫലം പറ്റാതെ; പ്രതിഷേധങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി; നിയമസഭയിൽ പ്രതിപക്ഷ ബഹളം; ലോട്ടറി, തോട്ടണ്ടി മാഫിയക്ക് പിന്നാലെ ക്വാറി ഉടമകളുടെയും വക്കാലത്ത് ഏറ്റെടുത്ത് ദാമോദരൻ
സംസ്ഥാനത്തു നിയമനനിരോധനമുണ്ടാകില്ലെന്നു ധനമന്ത്രി; മാനദണ്ഡങ്ങൾ അനുസരിച്ചു വിവിധ വകുപ്പുകളിൽ പുതിയ തസ്തികകൾ അനുവദിക്കും; 1000 രൂപയിൽ കൂടുതലുള്ള ക്ഷേമപെൻഷനുകൾ തുടരുമെന്നും ബജറ്റ് പൊതുചർച്ചയ്ക്കു മറുപടിയായി തോമസ് ഐസക്
നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ല; കണ്ണാൽ കാണും ദർശിക്കയില്ല താനും; ബൈബിളിലെ മത്തായിയെ കൂട്ടുപിടിച്ചു സ്വരാജിന്റെ പ്രസംഗം; പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം; ബൈബിൾ പരിശോധിച്ചു റൂളിങ് നൽകാമെന്നു സ്പീക്കർ; അന്വേഷിക്കുമെന്നു പിണറായി
കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം; ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം സിപിഐ(എം) പ്രവർത്തകന്റെ കൊലയിലുള്ള വിരോധം: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി; പൊലീസ് ഇടപെടലിൽ കണ്ണൂരിൽ സ്ഥിതിഗതികൾ ശാന്തമെന്നും പിണറായി
റിപ്പോർട്ട് ചെയ്യാനെന്ന് പറഞ്ഞ് പ്രസ് ഗാലറിയിൽ കടന്നു; തിരിച്ചു പോകുമ്പോൾ തയ്യാറാക്കിയ കുറിപ്പും എല്ലാവരേയും കാണിച്ചു; ജനം കൈവിട്ടെങ്കിലും നിയമസഭയിൽ സജീവമാകാൻ ഉറച്ച് മുന്മന്ത്രി; കെപി മോഹനൻ റിപ്പോർട്ടറായി സഭയിലെത്തി