ASSEMBLYനിയമസഭാഹാൾ തൊഴിലിടമല്ല; സഭയിലെ കൈയാങ്കളി തൊഴിലിടത്തെ ലൈംഗിക അതിക്രമവുമല്ല; വനിത എംഎൽഎമാർക്കെതിരായ അതിക്രമത്തിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നു നിയമസെക്രട്ടറി16 Jan 2016 4:16 PM IST
ASSEMBLYഓസ്കാർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു; റവനന്റിന് 12 നാമനിർദ്ദേശം; ഇക്കുറിയെങ്കിലും ലിയനാർഡോ മികച്ച നടനാകുമോ?14 Jan 2016 9:17 PM IST
ASSEMBLYഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദ റെനവെന്റ് മികച്ച ചിത്രം; ലിയാനാർഡോ ഡി കാപ്രിയോ മികച്ച നടൻ; നടി ബ്രീ ലാർസൺ11 Jan 2016 10:38 AM IST
ASSEMBLYനിർമ്മാതാക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മാത്രം നിർമ്മാണം; പറഞ്ഞ വാക്കുപാലിച്ചില്ലെങ്കിൽ കേസ്; കൈമാറ്റം വൈകിയാൽ നഷ്ടപരിഹാരം; അഡ്വാൻസ് വാങ്ങണമെങ്കിൽ മുൻകൂർ അനുമതി: ഇന്നലെ പാസായ റിയൽ എസ്റ്റേറ്റ് ബില്ലും പ്രവാസികൾക്ക് ഗുണകരമാകും18 Dec 2015 7:28 AM IST
ASSEMBLY'പ്രേമ'ത്തെ അംഗീകരിച്ച് ആപ്പിൾ മ്യൂസിക്കും; ആപ്പിളിന്റെ ബെസ്റ്റ് ഓഫ് 2015 മലയാളം ആൽബം പുരസ്കാരം 'പ്രേമ'ത്തിന്16 Dec 2015 2:15 PM IST
ASSEMBLYദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത് അവഹേളിക്കാനല്ലെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ അനുനയ ശ്രമങ്ങളും ഫലിച്ചു; ബഹിഷ്‌കരണം മതിയാക്കി സ്പീക്കർ ചെയറിൽ; അനുനയത്തിന് വഴങ്ങിയത് ചെന്നിത്തലയുടെ ഫോൺ വിളി എത്തിയ ശേഷം16 Dec 2015 10:27 AM IST
ASSEMBLYതാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരുന്നേനേ; ഡിജിപിയാണ് സർക്കാറിനെ വേട്ടയാടുന്നത്: ഫയർഫോഴ്‌സ് മേധാവി ആയിരിക്കേ ജേക്കബ് തോമസ് കൈക്കൊണ്ട നടപടികളെ രൂക്ഷമായി വിമർശിച്ചിച്ച് മന്ത്രി മഞ്ഞളാംകുഴി അലി16 Dec 2015 10:19 AM IST
ASSEMBLYമടക്കയാത്രയിൽ റൂബയെ തടയാൻ ആരേയും അനുവദിക്കില്ല; കസ്റ്റംസുകാരനെതിരെ കേസ് എടുക്കം; അച്ചടക്ക നടപടി വേണമെന്ന് കേന്ദ്രത്തോടും ആവശ്യപ്പെടും; കരിപ്പൂരിലെ കൊള്ളയിൽ പരിഹാരമുണ്ടാകുമെന്ന് മന്ത്രി കെസി ജോസഫ്14 Dec 2015 3:00 PM IST
ASSEMBLYതൊഴിലാളികൾക്ക് സർക്കാരിന്റെ ക്രിസ്മസ് സമ്മാനം; ശമ്പളം ബാങ്കുകൾ വഴിയാക്കി നിയമം പാസാക്കി; പണി കിട്ടുന്നത് സ്വകാര്യ ആശുപത്രികൾക്കും സ്കൂളുകൾക്കും8 Dec 2015 9:32 AM IST
ASSEMBLYഫ്ലാറ്റുകാർ ഹാപ്പിയായപ്പോൾ ഉമ്മൻ ചാണ്ടിക്കു നിലപാടു മാറ്റം; ജേക്കബ് തോമസിനോടു മുട്ടി പണി വാങ്ങേണ്ടെന്നു തീരുമാനം; സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്നു നിയമസഭയിൽ; പൊലീസിനെ വാനര സേനയാക്കിയെന്നു പ്രതിപക്ഷം7 Dec 2015 10:57 AM IST
ASSEMBLYസീസർ പരാമർശത്തിന് മുമ്പ് കോടതി തന്റെ ഭാഗം കേട്ടില്ല; മന്ത്രിസ്ഥാനം രാജിവച്ചത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ: രാജികാര്യം വിശദീകരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തി മാണി4 Dec 2015 10:24 AM IST