ASSEMBLYബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ 100 കോടി; റബറിന് 150 രൂപ ലഭിക്കാൻ 500 കോടി; അതിവേഗ റെയിൽ പൊതുമേഖലയിൽ നടപ്പിലാക്കും; തിരുവനന്തപുരത്ത് നോളജ് സിറ്റി; കാർഷിക മേഖലയ്ക്ക് വാരിക്കോരി നൽകും; പ്രകടന പത്രികയ്ക്ക് തുല്യമായി പദ്ധതികൾ പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയുടെ അവസാന ബജറ്റ്12 Feb 2016 12:00 PM IST
ASSEMBLYസർക്കാരിൽ കോഴക്കാരുടെ അയ്യരുകളി; വൻകിട വ്യവസായികളെയും സ്വർണ്ണ വ്യാപാരികളെ സഹായിക്കാനുള്ളതാണ് ബജറ്റെന്ന് വി എസ്; പ്ലക്കാർഡുകളും ബാനറുമേന്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംഎൽഎമാർ സഭവിട്ടു12 Feb 2016 10:56 AM IST
ASSEMBLYമുരളീധരൻ ഗ്രൂപ്പ് മാറി എയിലെത്തി; കരുണാകരന് ജീവിച്ചിരുന്നുവെങ്കിൽ ചാട്ടവാറിന് അടിച്ചേനെ; അച്യുതാനന്ദന്റെ വാക്കുകൾ നിയമസഭയെ പ്രക്ഷുബ്ദമാക്കി; ടൈറ്റാനിയത്തെ രക്ഷിക്കുകയായിരുന്ന താനെന്ന് മുഖ്യമന്ത്രിയും11 Feb 2016 11:38 AM IST
ASSEMBLYഉമ്മൻ ചാണ്ടിയുടെ നാളത്തെ ബജറ്റ് പ്രകടന പത്രികയ്ക്ക് തുല്യമാകുമോ? ഒന്നും നടപ്പിലാക്കാൻ നേരം കിട്ടാത്തതിനാൽ ഒരുപാട് സ്വപ്‌നങ്ങൾ വാരി വിതറുമെന്ന് സൂചന; സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിച്ചേക്കും11 Feb 2016 7:53 AM IST
ASSEMBLYപ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിനു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു വി എസ് സുനിൽ കുമാർ; രണ്ടുനീതി പരാമർശത്തിനാണു ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചതെന്നും സിപിഐ എംഎൽഎ10 Feb 2016 3:25 PM IST
ASSEMBLYഇന്നലെ വിവേചനാധികാരം ഉപയോഗിച്ചതിന് വിമർശനം കേട്ടു; അതുകൊണ്ട് ഇന്ന് അനുമതിയുമില്ലെന്ന് ശക്തൻ; അടിയന്തരപ്രമേയത്തിൽ സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു10 Feb 2016 11:34 AM IST
ASSEMBLYസരിതയെ ശരിക്കുമറിഞ്ഞതു മുഖ്യമന്ത്രി; ക്ലിഫ് ഹൗസിലെ പ്രാർത്ഥനയിൽപ്പോലും സരിത പങ്കെടുത്തുവെന്നും വി എസ്; രാഷ്ട്രീയ ലാഭത്തിനു സോളാർ കേസ് പ്രതിയുടെ പിന്നാലെ പോകരുതെന്നു മുഖ്യമന്ത്രി: സോളാർ വിഷയത്തിൽ സഭ സ്തംഭിച്ചു9 Feb 2016 2:27 PM IST
ASSEMBLYചാർലിയിലെ മേരി പുരസ്‌കാരം വാങ്ങാൻ എത്തിയില്ല; അമ്മയുടെ ഓർമകളും നെഞ്ചേറ്റി പകരം എത്തിയതു മകൾ; ശ്രീമയിയുടെ കൈയിൽ പിടിച്ചു വിതുമ്പി കെപിഎസി ലളിത: ഏഷ്യാനെറ്റ് അവാർഡ് കൽപ്പനയുടെ ഓർമകളിൽ ആർദ്രമായി8 Feb 2016 4:13 PM IST
ASSEMBLYമികച്ച നടനുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം പൃഥ്വിരാജിന് സമ്മാനിച്ചതു വിക്രം; നടി പാർവതി; അവാർഡ് നിശയിൽ താരമായതു മോഹൻലാൽ; കണ്ണീരോർമയായി കൽപ്പനയും8 Feb 2016 2:59 PM IST
ASSEMBLYലക്ഷ്യം മദ്യരഹിത കേരളം; ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കും; കൊച്ചി മെട്രോ ജൂണിൽ; കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കലും; ഇത് കേരളത്തിന്റെ സുവർണ്ണ കാലഘട്ടമെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപനം5 Feb 2016 9:33 AM IST
ASSEMBLYഒന്നുകിൽ മിണ്ടാതിരുന്ന് കേൾക്കുക; അല്ലെങ്കിൽ ഇറങ്ങി പോവുക; എനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റിയേ മതിയാകൂ; നിങ്ങൾക്കും ഭാവിയിൽ ഈ അവസ്ഥയുണ്ടാകുമെന്ന് ഓർക്കുക; ഗവർണ്ണറുടെ വാക്കുകൾ ഉൾക്കൊണ്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു5 Feb 2016 9:04 AM IST
ASSEMBLYറബ്ബർ വില 200 ആക്കും; തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻ; സമൂഹം പുരോഗമിക്കാൻ വ്യക്തി വികസനമെന്ന ആപ്ത വാക്യം; ഗവർണ്ണറുടെ നയപ്രഖ്യാപനം ചോർന്നു5 Feb 2016 7:15 AM IST