ASSEMBLY - Page 84

സാധാരണക്കാരിൽ സാധാരണക്കാരനായ സി കെ ശശീന്ദ്രൻ; സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി മാതൃകയായ എ പ്രദീപ് കുമാർ; ബിജെപിയുടെ സൗമ്യനായ പോരാളി ഒ രാജഗോപാൽ; നിലപാടിൽ വെള്ളം ചേർക്കാതെ വി ഡി സതീശനും വി ടി ബൽറാമും.. ആരെയൊക്കെ തോൽപ്പിച്ചാലും ഈ 12 പേരെ ജയിപ്പിക്കാൻ മറക്കരുതേ; ഇവർ നമ്മുടെ നാടിന്റെ നന്മയ്ക്ക് കാവലാൾ ആകേണ്ടവരാണ്
ജമീലാ പ്രകാശത്തിന്റെ കടിയും ശിവൻകുട്ടിയുടെ മുണ്ട് പൊക്കിയുള്ള ചാട്ടവും ഒത്തുതീർപ്പായി; വിഡ്ഢികളായത്‌ ഇപ്പോൾ എന്തോ സംഭവിക്കുമെന്ന് കരുതിയ ജനങ്ങൾ; നിയമസഭയിലെ കയ്യാങ്കളി വിഷയം ഭരണ പ്രതിപക്ഷം ഒത്തു തീർത്തത്‌ ഇങ്ങനെ
കാത്തിരുന്നു കാത്തിരുന്നു ജയചന്ദ്രനു ദേശീയ പുരസ്‌കാരം; ഗൗരവ് മേനോനു ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം; ജയസൂര്യയും വി കെ പ്രകാശും അഭിമാനമായി: ഇക്കുറി മലയാളത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങൾ
ബാഹുബലി മികച്ച ചിത്രം; ബച്ചനും കങ്കണ റണൗത്തും നടീ നടന്മാർ; ജയസൂര്യയ്ക്ക് പ്രത്യേക പരാമർശം; സഞ്ജയ് ലീല ബൻസാലി സംവിധായകൻ; സംഗീത സംവിധായകൻ എം ജയചന്ദ്രൻ; ഗൗരവ് ബാലതാരം; പത്തേമാരി മികച്ച മലയാള ചിത്രം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ
എല്ലാത്തിനും ജാതിയാകാമെങ്കിൽ ഇവിടെയും അൽപ്പം ജാതി പറഞ്ഞ് കൂടേ? എല്ലാ ദിവസവും നിയമസഭയിൽ ഹാജരായ 14 എംഎൽഎമാരിൽ പത്ത് പേരും മുസ്ലിം നാമധാരികൾ; അഭിനന്ദനം അർഹിക്കുന്നത് ലീഗ് എംഎൽഎംമാർ തന്നെ
മമ്മൂട്ടിയെ ഒഴിവാക്കിയത് മുൻ അഭിനയങ്ങളെക്കാൾ മോശമായതിൽ; ജയസൂര്യയും ഇന്ദ്രൻസും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നപ്പോൾ സമവായ പേരായി ദുൽഖർ എത്തി; പ്രത്യേക പുരസ്‌കാരം നൽകി ജയസൂര്യയെ ആദരിച്ചപ്പോൾ ഇന്ദ്രൻസിന് മാത്രം അവഗണന
പതിവു തെറ്റിക്കാതെ വിവാദങ്ങൾ വരവായി; മൊയ്തീനിലെ തന്റെ പാട്ടുകൾ മുക്കാൻ പൃഥ്വിരാജ് ശ്രമിച്ചെന്ന് ആരോപിച്ചു രമേശ് നാരായണൻ; മികച്ച കഥ അടിച്ചുമാറ്റിയതെന്ന് ആരോപിച്ചു തിരക്കഥാകൃത്തും