ASSEMBLY - Page 83

പാമോലിൻ കേസിൽ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി; സന്ദർശക ഗാലറിയിൽ {{വിഎസ്ഡിപിക്കാരുടെ}} ബഹളം; നാളെ അവസാനിക്കേണ്ട സഭാസമ്മേളനം ഗില്ലറ്റിൻ ചെയ്തു; അവസാന പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി
ഏഷ്യാനെറ്റ് അവാർഡ് നിശയിൽ പൃഥ്വിരാജിനെ മനപ്പൂർവം അവഹേളിച്ചോ? പുരസ്‌ക്കാര പ്രഖ്യാപനത്തിന് ശേഷം പ്രൊഫൈൽ വ്യക്തമായി കാണിച്ചില്ലെന്ന് പരാതി; ആരാധകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ; ചാനലിന് ചുട്ട മറുപടി കൊടുക്കണമെന്ന് ആവശ്യം
കേരളം മുഴുവൻ നാലുവരി പാതയും അണ്ടർപാസുകളും; കർഷകർക്കും തൊഴിലാളികൾക്കും വേണ്ടതിൽ അധികം; സംസ്ഥാനം മുഴുവൻ സിന്തറ്റിക് ട്രാക്കും സ്റ്റേഡിയങ്ങളും: ഇതുപോലൊരു ബജറ്റ് ഇനി സ്വപ്‌നങ്ങളിൽ മാത്രം; രണ്ട് മാസം മാത്രം അധികാരമുള്ള സർക്കാർ സ്വപ്‌നം കാണാൻ അറിയാമെന്ന് തെളിയിച്ചു
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ 100 കോടി; റബറിന് 150 രൂപ ലഭിക്കാൻ 500 കോടി; അതിവേഗ റെയിൽ പൊതുമേഖലയിൽ നടപ്പിലാക്കും; തിരുവനന്തപുരത്ത് നോളജ് സിറ്റി; കാർഷിക മേഖലയ്ക്ക് വാരിക്കോരി നൽകും; പ്രകടന പത്രികയ്ക്ക് തുല്യമായി പദ്ധതികൾ പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയുടെ അവസാന ബജറ്റ്
സർക്കാരിൽ കോഴക്കാരുടെ അയ്യരുകളി; വൻകിട വ്യവസായികളെയും സ്വർണ്ണ വ്യാപാരികളെ സഹായിക്കാനുള്ളതാണ് ബജറ്റെന്ന് വി എസ്; പ്ലക്കാർഡുകളും ബാനറുമേന്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംഎൽഎമാർ സഭവിട്ടു
മുരളീധരൻ ഗ്രൂപ്പ് മാറി എയിലെത്തി; കരുണാകരന് ജീവിച്ചിരുന്നുവെങ്കിൽ ചാട്ടവാറിന് അടിച്ചേനെ; അച്യുതാനന്ദന്റെ വാക്കുകൾ നിയമസഭയെ പ്രക്ഷുബ്ദമാക്കി; ടൈറ്റാനിയത്തെ രക്ഷിക്കുകയായിരുന്ന താനെന്ന് മുഖ്യമന്ത്രിയും
ഉമ്മൻ ചാണ്ടിയുടെ നാളത്തെ ബജറ്റ് പ്രകടന പത്രികയ്ക്ക് തുല്യമാകുമോ? ഒന്നും നടപ്പിലാക്കാൻ നേരം കിട്ടാത്തതിനാൽ ഒരുപാട് സ്വപ്‌നങ്ങൾ വാരി വിതറുമെന്ന് സൂചന; സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിച്ചേക്കും
പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിനു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു വി എസ് സുനിൽ കുമാർ; രണ്ടുനീതി പരാമർശത്തിനാണു ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചതെന്നും സിപിഐ എംഎൽഎ
ഇന്നലെ വിവേചനാധികാരം ഉപയോഗിച്ചതിന് വിമർശനം കേട്ടു; അതുകൊണ്ട് ഇന്ന് അനുമതിയുമില്ലെന്ന് ശക്തൻ; അടിയന്തരപ്രമേയത്തിൽ സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു