ASSEMBLY - Page 82

രണ്ടാം നമ്പർ കാർ സിപിഐ മന്ത്രിക്കെങ്കിലും നിയമസഭയിൽ രണ്ടാമൻ ജയരാജൻ തന്നെ; പ്രത്യേക പരിഗണനയോടെ പദവികൾ ഇല്ലാത്ത ഉമ്മൻ ചാണ്ടിക്കും വിഎസിനും മുൻനിരയിൽ സീറ്റ്; പ്രതിപക്ഷത്തിന്റെ മുൻനിരയിൽ രാജഗോപാൽ; എറ്റവും പിന്നിൽ പിസി ജോർജ്
27 കൊല്ലമായി ഊരാത്ത തൊപ്പിയുമായി എം രാജഗോപാൽ നിയമസഭയിലെത്തി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ട ചെഗുവേര തൊപ്പി ഇനി സഭയിലെ താരമാകും; തോറ്റ് തൊപ്പിയിട്ടവർക്കിടയിൽ വിജയിച്ച് തൊപ്പിയിട്ട എംഎൽഎയുടെ കഥ
സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ആന്റണി ജോണും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; ഇടതുമുന്നണിയിലെ ഭൂരിപക്ഷം വരുന്ന സഗൗരവക്കാർക്കിടയിൽ ദൈവനാമത്തെ കൂട്ടുപിടിച്ച് വി ശശിയും കെ ടി ജലീലും പി ടി എം റഹീമും
ചിരിക്കാത്ത പിണറായിയെ പോലും ചിരിപ്പിച്ച് സഗൗരവം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പി സി ജോർജ്ജ്; ദൈവനാമം നിറഞ്ഞു കവിഞ്ഞ യുഡിഎഫ് അംഗങ്ങൾക്കിടയിൽ സഗൗരവം പറഞ്ഞ് വി ടി ബൽറാം; ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഹൈബി ഈഡൻ; കന്നഡയിൽ അബ്ദുൾ റസാഖും തമിഴിൽ രാജേന്ദ്രനും സത്യവാചകം ചൊല്ലി
ആദ്യ നിയമസഭാ യോഗത്തിൽ ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ഇവയൊക്കെ; പ്രതിപക്ഷത്തിന്റെ പണി ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വി ടി ബലറാം ഫേസ്‌ബുക്കിൽ; സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള സർക്കാർ പരസ്യങ്ങൾ തലവേദനയാകും
30 സിറ്റിങ്ങ് സീറ്റുകൾ നഷ്ടമായി തിരിച്ചടി നേരിട്ടിട്ടും മൂന്ന് ഇടത് സീറ്റുകൾ പിടിച്ചെടുത്ത് യുവതുർക്കികൾ; മുന്നണി മാറിയാലും തോൽപ്പിക്കാനാവില്ലെന്ന് തെളിയിച്ച് പിസി ജോർജും ഗണേശ് കുമാറും; നാടാർ വോട്ട് ബാങ്ക് നഷ്ടമായ വേദനയിൽ കോൺഗ്രസ്; തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ അവസാനിക്കുമ്പോൾ തെളിയുന്നത്
എൽഡിഎഫ് മന്ത്രിസഭയിൽ ആകെ അംഗങ്ങൾ 19; സിപിഎമ്മിന് 12ഉം സിപിഐക്കു നാലും; കോൺഗ്രസ് എസിനും എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാർ; സിപിഎമ്മിൽ വി കെ സിയും എസ് ശർമയും ഇല്ല; എം എം മണി ഒഴികെയുള്ള സെക്രട്ടറിയറ്റ് അംഗങ്ങളെല്ലാം മന്ത്രിമാർ; കെ കെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വനിതാ പ്രതിനിധികൾ; പി ശ്രീരാമകൃഷ്ണൻ സ്പീക്കർ
പതിനാലാം നിയമസഭയിൽ 60 എംഎൽഎമാർ കോടീശ്വരന്മാർ; ഒന്നാമൻ 92 കോടിയുടെ ആസ്തിയുള്ള തോമസ് ചാണ്ടി; 30 കോടിയുടെ സ്വത്തുക്കളുള്ള വികെസി മമ്മദ് കോയ രണ്ടാമത്; കോടീശ്വരന്മാരിൽ 34 പേർ യുഡിഎഫിൽ; നിയുക്ത മുഖ്യമന്ത്രി പിണറായിയും കോടീശ്വരൻ
സാധാരണക്കാരിൽ സാധാരണക്കാരനായ സി കെ ശശീന്ദ്രൻ; സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി മാതൃകയായ എ പ്രദീപ് കുമാർ; ബിജെപിയുടെ സൗമ്യനായ പോരാളി ഒ രാജഗോപാൽ; നിലപാടിൽ വെള്ളം ചേർക്കാതെ വി ഡി സതീശനും വി ടി ബൽറാമും.. ആരെയൊക്കെ തോൽപ്പിച്ചാലും ഈ 12 പേരെ ജയിപ്പിക്കാൻ മറക്കരുതേ; ഇവർ നമ്മുടെ നാടിന്റെ നന്മയ്ക്ക് കാവലാൾ ആകേണ്ടവരാണ്