ASSEMBLY - Page 81

പ്രതിപക്ഷ നേതാവ് പൊക്കിപ്പൊക്കി വലിയവനാക്കേണ്ടെന്നു മുഖ്യമന്ത്രി; താൻ കരുത്തനല്ല, സാധു; ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മാദ്ധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി പിആർഒ അല്ല; മദ്യനിരോധനത്തെ അനുകൂലിക്കുന്നില്ലെന്നും സഭയിൽ പിണറായി
സ്പീക്കറുടെ കാർക്കശ്യത്തെ ഗൗനിക്കാതെ പിസി ജോർജിന്റെ കടന്നാക്രമണം; ഒരു മിനിറ്റ് അനുവദിച്ചിട്ടും ജോർജ് കത്തിക്കയറിയത് മൂന്നര മിനിറ്റ്; കിട്ടിയ ആവേശത്തിൽ പിണറായിയ്‌ക്കെതിരെ തുറന്ന യുദ്ധം
വി ശശിയെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു; എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിച്ചത് 90 വോട്ട്; യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണന് 45 വോട്ട്; നോട്ടയെവിടെ എന്നാരാഞ്ഞ പി സി ജോർജിന്റെ വോട്ട് അസാധു
അനുവദിച്ച സമയം തീരാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ ബെല്ലടിച്ചു; അവസാനിപ്പിച്ചില്ലെങ്കിൽ മൈക്ക് ഓഫാക്കി അടുത്തയാളെ വിളിക്കും: തലമുതിർന്ന സ്പീക്കർമാർ ശ്രമിച്ചിട്ടും വിജയിക്കാത്ത സമയക്രമം കൃത്യമായി പാലിച്ച് പി ശ്രീരാമകൃഷ്ണൻ
സ്മാർട്ട് സിറ്റി പദ്ധതി 2021ൽ പൂർണ പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി; കരാർ പ്രകാരമുള്ള എല്ലാ കമ്പനികളുടെയും പ്രവർത്തനം ആദ്യഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തും; ദളിത് പെൺകുട്ടികൾ ജയിലിൽ പോകേണ്ടി വന്നത് ജാമ്യമെടുക്കാത്തതിനാലെന്നും നിയമസഭയിൽ പിണറായിയുടെ മറുപടി
ഐടി - ടൂറിസം മേഖലകളിൽ 10 ലക്ഷം തൊഴിൽ അവസരം; സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു പുതിയ വകുപ്പ്; ജനകീയ ജനസമ്പർക്ക പരിപാടി നടപ്പാക്കും; പൊതുജന അഭിപ്രായം തേടി പുതിയ മദ്യനയം തയ്യാറാക്കുമെന്നും എൽഡിഎഫ് നയപ്രഖ്യാപനം
മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ തന്നെ പുകഴ്‌ത്താതെ ഐശ്വര്യ രാജേഷിനെ പുകഴ്‌ത്തിയത് നയൻസിന് പിടിച്ചില്ല; ഫിലിംഫെയർ അവാർഡ് നിശയിൽ ധനുഷിനെ പരിഹസിച്ച് നയൻതാരയുടെ പ്രതികാരം; എന്റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് കുത്തുവാക്ക്
ചെന്നിത്തല വോട്ട് വേണ്ടെന്ന് പറഞ്ഞതു കൊണ്ട് യുഡിഎഫിന് കൊടുത്തില്ല; ശ്രീരാമകൃഷ്ണന്റെ പേര് നല്ലതായതുകൊണ്ട് വോട്ട് ചെയ്തു; വിഷയങ്ങളുടെ മെരിറ്റ്‌ അടിസ്ഥാനമാക്കി ഭാവി വോട്ടുകൾ; നിയമസഭയിലെ പ്രസ് റൂമിൽ ആദ്യ പത്രസമ്മേളനം നടത്തി രാജഗോപാൽ
തൊണ്ണൂറിൽ തൊണ്ണൂറ്റിരണ്ടും നേടി ശ്രീരാമകൃഷ്ണൻ സ്പീക്കർ; ബാലറ്റ് പേപ്പർ വാങ്ങി വോട്ട് ചെയ്യാതെ മടക്കി പെട്ടിയിൽ ഇട്ട് അസാധുവാക്കി പിസി ജോർജ്; രാജഗോപാൽ വോട്ട് ചെയ്തത് ഇടത് സ്ഥാനാർത്ഥിക്ക്; പ്രോടൈം സ്പീക്കർ വോട്ട് ചെയ്യാതിരുന്നിട്ടും എൽഡിഎഫിന് രണ്ട് വോട്ട് അധികം; ചതിച്ചവനെ തേടി യുഡിഎഫ്
ദിവസം 15 മണിക്കൂർ പണിയെടുക്കുന്ന എംഎൽഎയുടെ പ്രതിമാസ ശമ്പളം 1000 രൂപ മാത്രം! അലവൻസുകൾ എല്ലാം കൂടി ചേർത്താൽ 40, 000 തികയില്ല: ജനപ്രതിനിധികളാകുമ്പോൾ അഴിമതിക്കാരാക്കുന്നത് ഈ നക്കാപ്പിച്ച