ASSEMBLY - Page 87

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ എല്ലാം അവരവർക്ക് തന്നെ; പിള്ളയുടെ സീറ്റൊഴിവുകൾ ആർഎസ്‌പിക്ക് നൽകും; ഗൗരിയമ്മയുടെ സീറ്റുകൾ വീതം വയ്ക്കും; യുഡിഎഫിൽ സീറ്റ് വിഭജനം മുൻപത്തെക്കാൾ എളുപ്പം; ഉടക്ക് അവശേഷിക്കുന്നത് മാണിയുടെ കാര്യത്തിൽ മാത്രം
വീക്ഷണത്തിന്റെ വരിക്കാരെ മാത്രമേ മത്സരിപ്പിക്കൂ; തോൽവിക്ക് കാരണം സ്ഥാനാനാർത്ഥി നിർണ്ണയത്തിലെ പിഴവെങ്കിൽ സബ്കമ്മറ്റിക്ക് എതിരെ നടപടി വരും; 2010ലെ റിബലുകൾക്കും സീറ്റില്ല; ഗ്രൂപ്പുകളെ തോൽപ്പിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സുധീരന്റെ സർക്കുലർ ഇങ്ങനെ
നാലു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കോടതി കേസ് എടുത്തത് നിയമവിരുദ്ധമായി തടഞ്ഞുവച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും; കുറ്റം തെളിഞ്ഞാലും പിഴ അടച്ചു വേണമെങ്കിൽ രക്ഷപ്പെടാം; സ്പീക്കർ ഇടഞ്ഞാൽ ഭരണഘടനാ പ്രശ്‌നമാകും
പാത്രാവിഷ്‌ക്കാരത്തിൽ അവനവനെ ത്യജിച്ചുള്ള പകർന്നാട്ടം; കഥാപാത്രങ്ങളിലെ ഭാവസൂക്ഷ്മ തലങ്ങളിലെ പ്രസരിപ്പ്! അവാർഡ് ജേതാക്കളെ നിശ്ചയിച്ച ജോൺപോൾ സമിതിയുടെ താത്വിക അവലോകനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
നിങ്ങൾക്ക് ആളു മാറിയതാണെന്നാ തോന്നുന്നേ, അല്ലേൽ പിന്നെ ഇതൊക്കെ എന്തിനാ എനിക്കു തരണേ എന്നു നിവിന്റെ പരാതി; നിവിമ്പോളിയെ പുച്ഛിച്ച് സീനിയർ ഫാൻസ്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ സോഷ്യൽ മീഡിയ വിലയിരുത്തിയത് ഇങ്ങനെ
നല്ല സിനിമയുടെ സംവിധായകൻ മികച്ച സംവിധായകനായില്ല; അവാർഡുകൾ ഏറെയും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾക്ക്; സംവിധാനത്തിനു ലഭിക്കാത്ത അംഗീകാരം ഛായാഗ്രാഹണത്തിനു ലഭിച്ച സംതൃപ്തിയിൽ അമൽ നീരദ്
കാർത്തികയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും മീരാ ജാസ്മിനും ശേഷം മലയാളി യുവത്വത്തെ ഉണർത്തിയ നായിക; ചാനൽ അവതാരകയായി എത്തി ചിരിച്ചും കളിച്ചും ചെറുപ്രായത്തിൽ സൂപ്പർസ്റ്റാറായി മാറി: നസ്രിയ പുരസ്‌ക്കാരം നേടിയത് ഇങ്ങനെ