ELECTIONS - Page 243

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആരുടെ കൂടെയെന്ന് ഇപ്പോൾ പറയില്ല; എല്ലാം ദൈവനിശ്ചയം; നാടിനും നാട്ടാർക്കും തനിക്കും വേണ്ടി ചിലപ്പോൾ മൽസരിക്കും; റബർ പ്രശ്‌നം പരിഹരിക്കണമെന്ന് അതിയായ ആഗ്രഹം: സിനിമാതാരം ലാലു അലക്‌സ് മറുനാടനോട്
യുഡിഎഫിനെയല്ലാതെ മറ്റാരെയും പുണരാൻ താൽപ്പര്യം ഇല്ലാത്ത ഇരിക്കൂറുകാർ നല്ല ക്രിസ്ത്യാനിയായ ഇടതു സ്ഥാനാർത്ഥിക്കായി ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പ്; കോട്ടയത്തു നിന്നും എംഎൽഎ ആകാൻ മാത്രം എത്തിയ വെള്ളിമൂങ്ങക്കെതിരെ മലയോര ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തം; ശാപമോക്ഷം വേണമെന്ന് നാട്ടുകാർ
സീറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ച് മാതൃക കാട്ടിയ കോൺഗ്രസ് നേതാക്കളുടെ തനിനിറം പുറത്ത്; ആര്യാടന് മകനേയും സിഎൻ ബാലകൃഷ്ണന് മകളേയും പിന്തുടർച്ചക്കാരാക്കണം; കോൺഗ്രസ് പ്രവർത്തകർ കടുത്ത നിരാശയിൽ
തോപ്പിൽ ഭാസിയും രാമു കാര്യാട്ടും അടൂർ ഭാസിയും തുടങ്ങി വച്ചു; ഒഎൻവിയും മുരളിയും മുതൽ ഗണേശ് കുമാർ വരെ പിൻഗാമികളായി; ഇക്കുറി കുറഞ്ഞത് അഞ്ച് പേരെങ്കിലും രംഗത്ത്; സിനിമാ ലോകത്തെ തെരഞ്ഞെടുപ്പ് ഭ്രമം ഇങ്ങനെ
മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ദേശീയ ശ്രദ്ധ നേടുന്നു; പ്രവാചകന്റെ പിന്തുടർച്ചക്കാരായ തങ്ങൾ കുടുംബത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായ ബാദുഷാ തങ്ങളെ തേടി ദേശീയ മാദ്ധ്യമങ്ങളും
എന്നിട്ടും നിൽക്കുന്നോ കെ. സി, നിങ്ങൾ...? ഇരിക്കൂറിലെ ഏഴു പഞ്ചായത്തിൽ കോൺഗ്രസുകാർ ചോദിക്കുന്നു; കെ എസ്് യുവിലും യൂത്തുകോൺഗ്രസിലും എതിർപ്പ് ശക്തം; മൗനത്തിലൂടെ സഭയും വിസമ്മതം പ്രകടമാക്കുന്നു; റിപ്പോർട്ട് ചോദിച്ച് എ ഐ സി സി
നേമത്ത് ശിവൻകുട്ടിയും വട്ടിയൂർകാവിൽ ടിഎൻ സീമയും ബിജെപിക്ക് പ്രതീക്ഷ ഉയർത്തുന്നു; തിരുവനന്തപുരം ആന്റണി രാജു കൂടിയായാൽ തലസ്ഥാനം പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപി കേന്ദ്രങ്ങളിൽ
സിനിമാതാരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തീരുന്നില്ല; ഏറ്റവുമൊടുവിൽ രംഗത്തു കെപിഎസി ലളിതയുടെ പേര്; വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകും; പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു ലളിത
ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി; പി രാജീവും വി എൻ വാസവനും സജി ചെറിയാനും പുറത്ത്; മൂന്നു സെക്രട്ടറിമാർക്ക് ഇളവ്; വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ ശാസിച്ചു യെച്ചൂരി; ജി സുധാകരനും ആരിഫിനും വീണ്ടും മത്സരിക്കാം; വി എസ് മലമ്പുഴയിൽ തന്നെ