ELECTIONSഅരുവിക്കരയിലെ വിജയം ആഘോഷമാക്കി മലബാറിലെ മുസ്ലിംലീഗുകാർ; കൊടപ്പനയ്ക്കൽ തറവാട്ടിലും വിജയാവേശം; മുസ്ലിംവോട്ടുകൾ യുഡിഎഫ് പെട്ടിയിലാക്കാൻ ലീഗ് നേതാക്കൾക്ക് സാധിച്ചെന്ന് വിലയിരുത്തൽ30 Jun 2015 3:47 PM IST
ELECTIONSഅരുവിക്കരയിൽ നേടിയത് ഉമ്മൻ ചാണ്ടിയുടെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പ് വിജയം; സുധീരന്റെ കണിശതയും മദ്യനിരോധനവും അരുവിക്കരയിൽ ഫലം കണ്ടു; ഒരു ടേം കൂടി ഭരണം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്30 Jun 2015 3:45 PM IST
ELECTIONSസിപിഎമ്മിനു വീണ്ടും താത്വിക അവലോകനം; തിരുത്താനാകാത്ത റെക്കോർഡുമായി രാജേട്ടൻ; നാട്ടുകാർക്കു മൊത്തം പ്രാന്തായോ എന്ന് ഉമ്മൻ ചാണ്ടി: ഫലപ്രഖ്യാപനത്തിനു പിന്നാലെ സോഷ്യൽ മീഡിയ അരുവിക്കരയെ വിലയിരുത്തുന്നത് ഇങ്ങനെ30 Jun 2015 3:32 PM IST
ELECTIONSഅച്ഛനെ തോൽപ്പിച്ചതിന് മകന്റെ പകരം വീട്ടൽ; അരുവിക്കരയിൽ ശബരി മലർത്തിയടിച്ചത് കാർത്തികേയനെ 87ൽ പരാജിതനാക്കിയ വിജയകുമാറിനെ; രാഷ്ട്രീയ പോരാട്ടത്തിൽ ഒടുവിൽ ജികെയ്ക്ക് വിജയം30 Jun 2015 2:04 PM IST
ELECTIONSകേരളത്തിലെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് ഒ രാജഗോപാലാണോ? എവിടെ നിന്നാലും കൈനിറയെ വോട്ടുമായി ബിജെപി നേതാവ്; വിജയിച്ച് റിട്ടയർ ചെയ്യാൻ ഈ 86കാരന് ഭാഗ്യം ഉണ്ടാവുമോ?30 Jun 2015 12:06 PM IST
ELECTIONSവല്ലഭന് പുല്ലും ആയുധം; അഴിമതിയും സ്ത്രീവിഷയവും അരങ്ങു തകർത്തിട്ടും ചരിത്ര വിജയം നേടിയത് ഉമ്മൻ ചാണ്ടിയുടെ മികവിൽ മാത്രം; ബാർ കോഴയും സോളാറും നിഷ്പ്രഭമായി; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ഇനിയും കവടി നിരത്തേണ്ടി വരും30 Jun 2015 11:39 AM IST
ELECTIONSഅരുവിക്കര അവസാനിപ്പിച്ചത് പിസി ജോർജ്ജിന്റെ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം; യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ഇടത് മുന്നണിയിൽ കയറാനുള്ള ശ്രമം ഇനി വിജയിക്കില്ല; നോട്ടയുടെ പിന്നിലായതിന്റെ നാണക്കേട് ചുമന്ന് മുൻ ചീഫ് വിപ്പ്30 Jun 2015 11:08 AM IST
ELECTIONSമുഖ്യമന്ത്രിയാകാനുള്ള മോഹം പിണറായിക്ക് കിട്ടാക്കനിയാകുമോ? സിപിഎമ്മിനെ വേട്ടയാടുന്നത് ടിപി ചന്ദ്രശേഖരന്റെ ആത്മാവ്; അച്യുതാനന്ദന് കീജയ് വിളിച്ചവരും വോട്ട് ചെയ്തില്ല: ബിജെപിയിലേക്ക് ചോർന്നത് മുഴുവൻ സിപിഐ(എം) വോട്ടുകൾ30 Jun 2015 10:49 AM IST
ELECTIONSകാർത്തികേയന്റെ മകനെ കൈവിടാതെ അരുവിക്കരക്കാർ; കെ എസ് ശബരിനാഥിന് 10,128 വോട്ടിന്റെ വമ്പൻ വിജയം; 46,320 വോട്ടുമായി വിജയകുമാർ രണ്ടാമത്; 34,145 വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം; എല്ലാ പ്രതീക്ഷയും കൈവിട്ട നിരാശയിൽ സിപിഐ(എം)30 Jun 2015 10:45 AM IST
ELECTIONSടാറ്റായിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പിന്തുടർച്ച തേടി എത്തി; നിറഞ്ഞ പുഞ്ചിരിയുമായി അരുവിക്കരക്കാരുടെ ഹൃദയം കീഴടക്കി; വിഷ്ണുനാഥും ബൽറാമും ഷാഫിയും അടങ്ങിയ യുവ നിരയിലേക്ക് മറ്റൊരു യുവനക്ഷത്രം കൂടി30 Jun 2015 10:24 AM IST
ELECTIONSകാർത്തികേയനുള്ള അഗാധ സ്‌നേഹം... കുറഞ്ഞ നാളുകൊണ്ട് ശബരി നേടിയ മാന്യത.... ഉമ്മൻ ചാണ്ടിയുടെ കുശാഗ്ര ബുദ്ധി.... രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം.... വിഴഞ്ഞത്തെ കുറിച്ചുള്ള വികസന സ്വപ്‌നം... ശബരിനാഥനെ വിജയിപ്പിച്ചത് അനേകം ഘടകങ്ങൾ30 Jun 2015 9:58 AM IST
ELECTIONSഅരുവിക്കരയിൽ വിജയകുമാറിന് നേരിയ മുൻതൂക്കമെന്ന് പീപ്പിൾ ടിവി; ആര്യനാടും ഉഴമലയ്ക്കലും അരുവിക്കരയും കുറ്റിച്ചലും സിപിഎമ്മിനെ തുണയ്ക്കും; തൊളിക്കോടും വിതുരയും വെള്ളനാടും പൂവച്ചലും ശബരിനാഥനൊപ്പം; രാജഗോപാൽ മൂന്നാം സ്ഥാനത്ത്; വർഗ്ഗീയ ധ്രൂവീകരണത്തിലൂടെ അഴിമതിയെ യുഡിഎഫ് മറികടന്നുവെന്ന് വിലയിരുത്തൽ29 Jun 2015 10:20 PM IST