ELECTIONS - Page 281

മുസ്ലിംലീഗ് വീണ്ടും കോൺഗ്രസിനെ വിരട്ടുന്നു; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോടതി വിധി എതിരായാൽ പലതും തുറന്നുപറയേണ്ടി വരുമെന്ന് കെപിഎ മജീദ്; വിഭജനം പൂർത്തിയാക്കാൻ മൂന്ന മാസം ചോദിച്ച് സർക്കാറും ഹൈക്കോടതിയിൽ
മുസ്ലിം ലീഗിന്റെ പിടിവാശിയിൽ മുട്ടുകുത്തി കോൺഗ്രസ്; പഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന കെപിസിസി - സർക്കാർ ഏകോപന സമിതിയുടെ ആവശ്യം തള്ളി; പഞ്ചായത്തു രൂപീകരണം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും; തെരഞ്ഞെടുപ്പു കൃത്യസമയത്തു നടത്തുമെന്നു മുഖ്യമന്ത്രി
പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇക്കുറി ഉണ്ടായേക്കില്ല; വാർഡ് വിഭജനം കീറാമുട്ടിയായപ്പോൾ പഴയ നിലയിൽ തന്നെ തെരഞ്ഞെടുപ്പു നടത്താൻ ആലോചിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ
ദൃശ്യമാദ്ധ്യമ ലോകത്തെ അറിയപ്പെടാത്ത സംഘർഷങ്ങളുടെ കഥയുമായി ജോൺ ബ്രിട്ടാസിന്റെ ചില്ലുജാലകക്കൂട്ടിൽ; മാദ്ധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി കൈരളി ടിവി എംഡിയുടെ നോവൽ