ELECTIONS - Page 280

സർക്കാറിന്റെ കള്ളക്കളി തുടരുന്നു; തദ്ദേശ തെരഞ്ഞടുപ്പ് നവംബർ 20നു ശേഷം നടത്താമെന്നു പുതിയ വാദം; 23നോ 25നോ തെരഞ്ഞെടുപ്പിന് ഒരുക്കമെന്നു കാട്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും
തദ്ദേശ തെരഞ്ഞെടുപ്പിലെ വാർഡ് വിഭജനത്തിൽ മുസ്ലിം ലീഗിനു പിന്തുണയുമായി മുഖ്യമന്ത്രി; തെരഞ്ഞെടുപ്പു കമ്മീഷണറെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയില്ലെന്നു കുഞ്ഞാലിക്കുട്ടി
മുസ്ലിംലീഗ് വരച്ച വരയിൽ കോൺഗ്രസ്! സമ്മർദ്ദം കടുത്തപ്പോൾ വോട്ടെടുപ്പ് ഒരു മാസം നീട്ടിവച്ചേ മതിയാകൂവെന്ന നിലപാടിൽ സർക്കാർ; കോടതിയിൽ സത്യവാങ്മൂലം നൽകും; തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകൾ സംശയകരമെന്ന് മന്ത്രി സഭായോഗവും യുഡിഎഫും; പഞ്ചായത്തുകളിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത
പുതുതായി രൂപീകരിച്ച 28 നഗരസഭകളെ നിലനിർത്തി തെരഞ്ഞെടുപ്പ് നടത്തമെന്ന് സർക്കാറിന്റെ പിടിവാശി; നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം മൂത്തപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമാകാതെ യോഗം പിരിഞ്ഞു; വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പ് സങ്കീർണമാക്കിയത് കമ്മീഷൻ; വിജ്ഞാപനം കൃത്യസമയത്ത് പുറപ്പെടുവിക്കാതെ, കമീഷൻ ഗവർണറെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചു: വിമർശനവുമായി മന്ത്രി കെ സി ജോസഫ്
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; പുനർവിഭജനം സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയില്ല; സർക്കാറിന് വീണ്ടും തലവേദന; തിരിച്ചടി തുടരുമ്പോൾ പാർട്ടികളുമായി സമവായ സാധ്യത തേടി മുസ്ലിംലീഗ്
മുസ്ലിംലീഗ് വീണ്ടും കോൺഗ്രസിനെ വിരട്ടുന്നു; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോടതി വിധി എതിരായാൽ പലതും തുറന്നുപറയേണ്ടി വരുമെന്ന് കെപിഎ മജീദ്; വിഭജനം പൂർത്തിയാക്കാൻ മൂന്ന മാസം ചോദിച്ച് സർക്കാറും ഹൈക്കോടതിയിൽ