ELECTIONS - Page 279

കെ വി തോമസിനും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലിനും ആ പണം എവിടെ നിന്നു കിട്ടി? തെരഞ്ഞെടുപ്പ് ചെലവിൽ ചേർത്ത ഫണ്ട് പാർട്ടി കണക്കിൽ ഇല്ല: കണക്കിൽ കള്ളക്കളികൾ കാണിച്ചു പറ്റിക്കാൻ ശ്രമിക്കുന്നവരിൽ സിപിഐ(എം) എംപിമാരും
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു പടി മുന്നിൽ; സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി എതിരാളികളെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം; മുറുമുറുപ്പോടെ പസ്വാന്റെ പാർട്ടി
ലാലുവും നിതീഷും ഒരുമിച്ച് നിന്നാലും ബിഹാർ പിടിക്കില്ലെന്ന് സൂചന; ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം ഉറപ്പെന്ന് ഇന്ത്യാ ടുഡെ സർവ്വെ; മോദി നേരിട്ട് തെരഞ്ഞെടുപ്പ് നയിക്കും; എൻഡിഎയിൽ സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണ
മേയറാകാൻ പത്മജ തയ്യാർ; പനമ്പള്ളി വാർഡിൽ കരുണാകര പുത്രി മത്സരിച്ചേക്കും; കൊച്ചി പിടിക്കാൻ തുറുപ്പു ചീട്ടു തന്നെ ഇറക്കി ഐ ഗ്രൂപ്പ്; കരുതലോടെ എ വിഭാഗവും; കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വീറും വാശിയും കൂടും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ രണ്ട് ദിവസങ്ങളിൽ; തീയ്യതി പിന്നീട് തീരുമാനിക്കും; പുതുതായി രൂപീകരിച്ച 28 നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
മന്ത്രിമാരുടെ പുലഭ്യം വിളിയും വിരട്ടലുമൊന്നും വിലപ്പോകില്ല; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പന്ത് വീണ്ടും ഇലക്ഷൻ കമ്മീഷന്റെ കോർട്ടിൽ; തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നതിൽ പൂർണ അധികാരം കമ്മീഷനെന്ന് ഹൈക്കോടതി