ELECTIONSഅരുവിക്കരയിൽ വിജയകുമാറിന് നേരിയ മുൻതൂക്കമെന്ന് പീപ്പിൾ ടിവി; ആര്യനാടും ഉഴമലയ്ക്കലും അരുവിക്കരയും കുറ്റിച്ചലും സിപിഎമ്മിനെ തുണയ്ക്കും; തൊളിക്കോടും വിതുരയും വെള്ളനാടും പൂവച്ചലും ശബരിനാഥനൊപ്പം; രാജഗോപാൽ മൂന്നാം സ്ഥാനത്ത്; വർഗ്ഗീയ ധ്രൂവീകരണത്തിലൂടെ അഴിമതിയെ യുഡിഎഫ് മറികടന്നുവെന്ന് വിലയിരുത്തൽ29 Jun 2015 10:20 PM IST
ELECTIONSഅരുവിക്കരയിൽ ഭരണവിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടു; അതിന്റെ ആനൂകൂല്യം യുഡിഎഫിനെന്ന് കോടിയേരി: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ മുൻകൂർ ജാമ്യമാണോ?29 Jun 2015 1:26 PM IST
ELECTIONSതോറ്റാലും ഉമ്മൻ ചാണ്ടിക്ക് പിടിച്ചു നിൽക്കാം; 30,000 കടന്നാൽ ബിജെപിക്ക് ജയം പോലെ; തോൽവി താങ്ങാൻ കരുത്തില്ലാതെ സിപിഐ(എം); നാളത്തെ വോട്ടെണ്ണൽ സിപിഎമ്മിന്റെ ഭാവിക്ക് നിർണ്ണായകം; കേരള രാഷ്ട്രീയത്തിൽ പിസി ജോർജ് അപ്രസക്തമാകാനും സാധ്യത29 Jun 2015 1:17 PM IST
ELECTIONSഅരുവിക്കരയിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും; നീതിയും ന്യായവും വിട്ട് തെരഞ്ഞെടുപ്പിൽ മുന്നണി പ്രവർത്തിച്ചിട്ടില്ലെന്ന് വി എം സുധീരൻ29 Jun 2015 10:37 AM IST
ELECTIONS60,000 വോട്ടും 5000 ഭൂരിപക്ഷവും ഉറപ്പിച്ച് സിപിഐ(എം); 58,000 വോട്ടും 10,000 ഭൂരിപക്ഷവും ഉറപ്പിച്ച് കോൺഗ്രസ്; 45,000 വോട്ടും അട്ടിമറി വിജയവുംപ്രതീക്ഷിച്ച് ബിജെപി; ഫലം അറിയാൻ ഒരു ദിവസം ബാക്കി ആകവേ എങ്ങും കൂട്ടലും കുറക്കലും29 Jun 2015 7:42 AM IST
ELECTIONSഅരുവിക്കരയിൽ ഫോട്ടോ ഫിനിഷ്! നേരിയ മുൻതൂക്കം എൽഡിഎഫിന്; സഹതാപതരംഗമില്ല, രാജഗോപാൽ ചിത്രത്തിലില്ല; താരമായത് വി എസ് തന്നെ; പി സി ജോർജ് ഏറ്റില്ല; കാർത്തികേയൻ മരിച്ചത് രണ്ടുശതമാനം വോട്ടർമാർ അറിഞ്ഞിട്ടുപോലുമില്ല! സെന്റർ ഫോർ ഇലക്ടറൽ സർവേയിൽ പറയുന്നത് ഇങ്ങനെ28 Jun 2015 1:59 PM IST
ELECTIONSകാർത്തികേയൻ മത്സരിച്ചപ്പോൾ വോട്ടു ചെയ്യാത്ത 25,000 പേർ ആർക്കാണു വോട്ടു ചെയ്തത്? 50,000 കടക്കാത്തവർക്കു വിജയമുണ്ടാകില്ലെന്നു തീർച്ച; വോട്ടിങ് ദിനത്തിൽ സുരേഷ് ഗോപി അപമാനിക്കപ്പെട്ടത് ബിജെപിക്കു ഗുണം ചെയ്‌തേക്കും28 Jun 2015 7:15 AM IST
ELECTIONSകനത്ത മഴയും അരുവിക്കരയുടെ ആവേശം കെടുത്തിയില്ല; ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; 76.31 ശതമാനം പോളിങ് ഉറച്ച വിജയ പ്രതീക്ഷ നൽകുന്നുവെന്നു മുന്നണികൾ27 Jun 2015 6:32 PM IST
ELECTIONSവൈകിട്ട് അഞ്ചിനകം ഗേറ്റിനുള്ളിൽ കയറിയിട്ടും പ്രിസൈഡിങ് ഓഫീസർ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം; അടച്ച ഗേറ്റ് തള്ളിത്തുറന്ന് {{സിപിഎം}} പ്രതിഷേധം27 Jun 2015 5:21 PM IST
ELECTIONSശബരീനാഥും വിജയകുമാറും 50,000 കടന്ന് ഇഞ്ചോടിഞ്ച് പോരാടുന്നു; രാജഗോപാൽ 35,000ത്തിൽ ഒതുങ്ങും; നേരിയ മുൻതൂക്കം സിപിഎമ്മിന്; ചന്ദനമഴക്കാരിയുടെ കണ്ണെഴുത്ത് ബിജെപിക്ക് വിനയായപ്പോൾ പീതാംബരന്റെ ഫോട്ടോ യുഡിഎഫിനും പാരയായി: അരുവിക്കരയിലെ അവസാന കാഴ്ച ഇങ്ങനെ26 Jun 2015 3:24 PM IST
ELECTIONSവിജയകുമാർ ജയിച്ചാൽ പിണറായി - വി എസ് സഖ്യത്തിന്റെ അടയാളമാകും; ശബരിനാഥ് ജയിച്ചാൽ ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിന്റെ വിജയവും; രാജഗോപാൽ വിജയിച്ചാൽ കേരളത്തിൽ താമര കത്തിപ്പടരും: മൂവരും വിജയപ്രതീക്ഷയിൽ തന്നെ26 Jun 2015 7:09 AM IST