ELECTIONSതാരങ്ങൾ വീട്ടിലിരുന്നു മേക്കപ്പ് ചെയ്താൽ മാത്രം മതിയെന്നു മുഖ്യമന്ത്രി; മാദ്ധ്യമപ്രവർത്തകനെ തല്ലിയ വാർത്തയ്‌ക്കൊപ്പം എല്ലാ പത്രങ്ങളും തന്റെ പടം ഒന്നാം പേജിൽ നൽകിയതിനു നന്ദിയെന്നും മുഖ്യമന്ത്രി25 Jun 2015 7:04 PM IST
ELECTIONSഅരുവിക്കരയിൽ പരസ്യപ്രചാരണം സമാപിച്ചു; കൊട്ടിക്കലാശത്തിൽ വാക്‌പോര്; {{സിപിഎം}} മൂന്നാമതാകുമെന്ന് ഉമ്മൻ ചാണ്ടി; വി എസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗം നിലവാരത്തകർച്ചയെന്ന് സുധീരൻ; സമുന്നതനായ വി എസിനോട് യുഡിഎഫ് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നു പിണറായി25 Jun 2015 5:30 PM IST
ELECTIONSഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം യുഡിഎഫ് സർക്കാരിന്റെ അഴിമതിയും സ്ത്രീവിഷയങ്ങളും; രാജഗോപാലിന് വോട്ട് ചെയ്യുന്നത് മോദിക്ക് പിന്തുണ നൽകാൻ; യുഡിഎഫ് ഭരണ തുടർച്ച ഉണ്ടാവില്ല; മറുനാടൻ പോൾ സൂചിപ്പിക്കുന്നത് എന്ത്?25 Jun 2015 10:33 AM IST
ELECTIONSഅരുവിക്കരക്കാർ എന്തും പറയട്ടെ; സൈബർ ലോകത്തെ താരം രാജഗോപാൽ തന്നെ: 49 ശതമാനം വായനക്കാരുടെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്ക്; 31 ശതമാനം പേർ വിജയകുമാറിനൊപ്പം; ശബരീനാഥിനെ തുണയ്ക്കാൻ 19 ശതമാനം പേർ മാത്രം: മറുനാടൻ മലയാളി സർവേ പറയുന്നത്25 Jun 2015 10:25 AM IST
ELECTIONSപരസ്യപ്രചരണം ഇന്നു തീരും; വിജയസാധ്യത നിലനിർത്തി മൂന്ന് സ്ഥാനാർത്ഥികളും; 50000 വോട്ട് നേടിയാലും വിജയിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തി നേതാക്കൾ; ആളെ കൂട്ടിയത് വിഎസും ആന്റണിയും25 Jun 2015 6:58 AM IST
ELECTIONSപ്രചാരണത്തിനിടെ ഇന്നസെന്റും സുരേഷ് ഗോപിയും നേർക്കുനേർ; കണ്ടുമുട്ടിയപ്പോൾ ചർച്ചയായത് സിനിമയിലെ സൗഹൃദമോ തെരഞ്ഞെടുപ്പു പോരോ?24 Jun 2015 6:35 PM IST
ELECTIONSപ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ അച്യുതാനന്ദൻ പാർട്ടിക്ക് മുന്നിൽ കീഴടങ്ങി; പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല; വിഎസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗത്തിന് മറുപടിയുമായി എ കെ ആന്റണി24 Jun 2015 6:21 PM IST
ELECTIONSകേരളത്തിൽ ബിജെപിയെ വളർത്തുന്നത് സിപിഐ(എം); താൽകാലിക ലാഭത്തിന് വേണ്ടി അവർ അണികളിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകി; അരുവിക്കരയിൽ ബിജെപി പിടിക്കുന്നത് എൽഡിഎഫ് വോട്ടുകൾ: വിമർശനവുമായി എ കെ ആന്റണി24 Jun 2015 12:24 PM IST
ELECTIONSരഹസ്യപൊലീസിന് പിന്നാലെ ടൈംസിന്റെ സർവ്വേയും പുറത്ത്; ത്രികോണത്തിൽ മുൻതൂക്കം വിജയകുമാറിന്; ശബരിനാഥനേക്കാൾ ജനപിന്തുണ സിപിഐ(എം) നേതാവിന്; രാജഗോപാൽ ഏശില്ലെന്നും റിപ്പോർട്ട്; അടിയൊഴുക്ക് തന്നെ നിർണ്ണായകം24 Jun 2015 10:48 AM IST
ELECTIONSഅരുവിക്കര പിടിക്കാൻ വീറോടെ മുന്നണികൾ; അടിയൊഴുക്കുകൾ അനുകൂലമെന്ന പ്രതീക്ഷയിൽ വിജയകുമാറും ശബരീനാഥനും രാജഗോപാലും; പരസ്യപ്രചരണത്തിന് നാളെ സമാപനം; ഉപതെരഞ്ഞെടുപ്പിനെ ഇളക്കിമറിക്കാൻ റോഡ്‌ഷോയുമായി വി എസ്; കോൺഗ്രസിന് അവേശം പകരാൻ ആന്റണിയും; ഇളക്കിമറിച്ച് ബിജെപിയും24 Jun 2015 7:02 AM IST
ELECTIONSബിജെപിയുടെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെത്തി; ധാർഷ്ട്യം നിറഞ്ഞ ഭരണാധികാരികൾക്ക് വോട്ടർമാർ മറുപടി നൽകണമെന്ന് താരം; നർമ്മത്തിൽ ചാലിച്ച് വിജയകുമാറിന് വോട്ട് ചോദിച്ച് ഇന്നസെന്റ് എംപി; അരുവിക്കരയിൽ താരയുദ്ധവും കൊഴുക്കുന്നു23 Jun 2015 5:00 PM IST