ELECTIONS - Page 29

സുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കും
ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ല; അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചാണ്ടി ഉമ്മന്‍; മറിയയ്ക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളി മാറിക്കൊടുക്കാമെന്ന് ചാണ്ടി ഉമ്മന്‍; ചെങ്ങന്നൂരില്‍ സഹോദരിയെ വെട്ടാനുള്ള സഹോദര ശ്രമത്തില്‍ ഞെട്ടി കോണ്‍ഗ്രസ്; ഹൈക്കമാണ്ട് തീരുമാനം നിര്‍ണ്ണായകം
തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയുടെ രുചിക്കൂട്ടിലൂടെ പാലക്കാട്ടുകാരുടെ പ്രിയങ്കരന്‍; എന്‍.എം.ആര്‍ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന മുസ്ലീം വോട്ടുകള്‍ സമാഹരിക്കാന്‍; ശോഭാ സുരേന്ദ്രനേയും പിഷാരടിയേയും നേരിടാന്‍ സിപിഎം നിയോഗിക്കുന്നത് കാറ്ററിംഗ് രംഗത്തെ അതികായനെ; ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് പാലക്കാട്ടെ വിസ്മയം ആകാന്‍ കഴിയുമോ? ചിരിക്കുന്നത് പരിവാരമോ?
സുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും ഒന്നിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കും; അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; സിപിഎമ്മിന് വെല്ലുവിളിയായ അമ്പലപ്പുഴയിലെ പടലപ്പിണക്കങ്ങളും പിന്നെ പഴയ സുധാകരന്‍ സഖാവും; ആലപ്പുഴയില്‍ ആകെ പോരാട്ടം മൂക്കും
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?
ആറന്മുളയില്‍ പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിച്ചത് വീണാ ജോര്‍ജ്? ശബരിമല വിവാദ നായകന്‍ വേണ്ടെന്നത് വനിതാ നേതാവിന്റെ ഉറച്ച നിലപാട്; വോട്ടെടുപ്പിന് മുമ്പ് പത്തനംതിട്ട സിപിഎമ്മില്‍ വന്‍ വെട്ടിനിരത്തല്‍; പത്മകുമാറിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് അന്ത്യമാകുമോ? ആറന്മുളയില്‍ അടിയൊഴുക്ക് വീണയ്ക്ക് വിനയാകുമോ?
പിണറായി എല്ലാം നിശ്ചയിച്ചു കഴിഞ്ഞു; ഇനി ജനവിധിയിലൂടെ ഈ കുടുംബ-വിശ്വസ്ത പട്ടിക എവിടെയെത്തുമെന്ന് കണ്ടറിയണം; ശൈലജയും ജയരാജന്മാരും പി ശശിയും എംവി നികേഷ് കുമാറും നിരാശര്‍; ഷംസീറിന് ഇനി രാഷ്ട്രീയ ഭാവിയുണ്ടോ? എംഎം മണിയെ നിരീക്ഷിക്കാന്‍ ഇടുക്കിയില്‍ പ്രത്യേക സംവിധാനം; സിപിഎമ്മില്‍ പലരുടേയും കഥ കഴിയുന്ന കഥ
സി.പി.എമ്മില്‍ പിണറായി യുഗം; റിയാസ് ഫാക്ടറും വെട്ടിനിരത്തലുകളും; വി.എസിന്റെ മകനും ഷംസീറിനും സീറ്റില്ല, കോടിയേരി കുടുംബവും പുറത്ത്; കോണ്‍ഗ്രസിലെ അനിശ്ചിതത്വം സി.പി.എമ്മിന് ആത്മവിശ്വാസം; കോളടിച്ചത് കാരായി രാജനും സനോജിനും; പിണറായിയെ വെല്ലുവിളിക്കുന്ന ആരും സിപിഎം പട്ടികയില്‍ ഇല്ല; പിണറായിസം തുടരുമോ? വിഎസ് വികാരമില്ലാതെ ജയിക്കാന്‍ സിപിഎം
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; മെയ് നാലിന് വോട്ടെണ്ണല്‍; വിഷുവിന് മുമ്പ് തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ മുന്നണികള്‍ക്ക് ഇനി അധികം സമയമില്ല; അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ട അവസ്ഥയില്‍ മുന്നണികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സിപിഎം
കേരളത്തില്‍ ഏപ്രില്‍ 17-നും 24-നും ഇടയിലുള്ള തീയതികളില്‍ ഒന്നില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും; മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം; കേരളവും തമിഴ്‌നാടും പുതുച്ചേരിയും ബംഗാളും അസമും ഇനി പ്രചരണ ചൂടില്‍ തിളയ്ക്കും; വോട്ടെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം വൈകിട്ട് 4-ന്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അതിവേഗം നടക്കും
ക്യാപ്റ്റന്‍ പിണറായി തന്നെ; അധികാരം കിട്ടിയാല്‍ ഡ്രൈവറെ അപ്പോള്‍ തീരുമാനിക്കും; ശൈലജയുടെ കാര്യത്തില്‍ അനുഭാവം വേണമെന്ന് പി.ബി; പോളിറ്റ് ബ്യൂറോയില്‍ നിന്നും മത്സരിക്കുക പിണറായി മാത്രം; ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് പച്ചക്കൊടി; രണ്ടാമനില്‍ സസ്‌പെന്‍സ് തുടരും; മുഖ്യമന്ത്രിയെ നിശ്ചയിക്കുക ഭൂരിപക്ഷ ഉറപ്പിച്ച ശേഷമെന്ന് എംഎ ബേബി
ആര്‍.എസ്.പിയില്‍ പുത്രവാത്സല്യപ്പോരോ? ഒടുവില്‍ അയഞ്ഞ് പ്രേമചന്ദ്രന്‍; ഇരവിപുരത്ത് വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥി; പ്രേമചന്ദ്രന്റെ മകന് മത്സരിക്കാന്‍ സീറ്റില്ല; ഷിബു ബേബി ജോണും എഎ അസീസും നടത്തിയ നീക്കങ്ങള്‍ക്ക് അന്തിമ വിജയം; ആര്‍ എസ് പിയില്‍ സ്ഥാനാര്‍ത്ഥികളില്‍ ധാരണ