ELECTIONSയുഡിഎഫില്‍ സീറ്റ് വിഭജനം ക്ലൈമാക്സില്‍; അങ്കത്തട്ടില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി എത്തുക 92 സീറ്റില്സ്വന്തം ലേഖകൻ18 March 2026 1:34 PM IST
ELECTIONSരണ്ടത്താണിയെ താനൂരിലോ തിരൂരിലോ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം; മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും; ലീഗ് നേതാവിനെ റാഞ്ചാന്‍ സിപിഎംസ്വന്തം ലേഖകൻ18 March 2026 12:17 PM IST
ELECTIONSനിയമസഭാ തിരഞ്ഞെടുപ്പ്: ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശ്രേയാംസ് കുമാര്‍ മത്സരരംഗത്തില്ല; കല്‍പ്പറ്റയില്‍ പികെ അനില്കുമാര്സ്വന്തം ലേഖകൻ18 March 2026 11:28 AM IST
ELECTIONSഎല്‍ദോസിന്റെ 'ഡല്‍ഹി' സമ്മര്‍ദ്ദം ഫലിച്ചില്ല; രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ദോസ് കുന്നപ്പിള്ളിയും ഒരേ നൂലില്‍ കോര്‍ത്ത തീരുമാനങ്ങള്‍! പെരുമ്പാവൂരില്‍ എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ എംഎല്‍എമാരായ രാഹുലും എല്‍ദോസും ഔട്ട്; എല്‍ദോസിന് വിനയായത് നിയമക്കുരുക്കും പ്രാദേശിക പടയും; സഭകളുടെ എതിര്‍പ്പും വിനായായി; പെരുമ്പാവൂര്‍ പിടിക്കാന്‍ ആരെത്തും?മറുനാടൻ മലയാളി ബ്യൂറോ17 March 2026 1:03 PM IST
ELECTIONS'പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന് എത്തുന്നു' എന്ന കുറിപ്പോടെയുള്ള ഫ്ലക്സുകള്‍ നേതൃത്വത്തിനുള്ള പരസ്യമായ താക്കീത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ വീണ്ടും സുധാകരനായി ഫ്ലക്സ് യുദ്ധം; ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകര അണികള്അനീഷ് കുമാര്‍17 March 2026 11:48 AM IST
ELECTIONS'നമ്മുക്ക് നിലയും വിലയുമൊന്നുമില്ല'; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ ഹൈക്കമാണ്ടിനെ ട്രോളി കണ്ണൂരിലെ നേതാവ്; ദേശീയ നേതൃത്വത്തിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ? സുധാകരന്റെ പടയൊരുക്കം പ്രതീക്ഷയാകുന്നത് അടൂര്‍ പ്രകാശിനുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 11:11 AM IST
ELECTIONSവി.എസ്സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് ഇനി മലമ്പുഴയില്‍ 'കൈപ്പത്തി'യേന്തും; കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരിച്ച് എ. സുരേഷ്; സി.പി.എമ്മിനെതിരെ ഉയര്‍ത്തുന്നത് കടുത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ17 March 2026 10:49 AM IST
ELECTIONSചാലക്കുടിയില്‍ അഡ്വ ചാര്‍ളി പോള്‍; കൊടുങ്ങല്ലൂരില്‍ ഉമ്മന്‍ചാണ്ടിയുടെ മരുമകനായിരുന്ന വര്‍ഗീസ് ജോര്‍ജ്; പിറവത്ത് തിരുവാണീയൂരിലെ ഹീറോ ജിബി അബ്രാഹം; റാന്നിയില്‍ തോമസ് കെ. സാമുവല്‍; ട്വന്റി 20 മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നിറയുന്നതും സമവാക്യങ്ങള്‍ അനുകൂലമാക്കല്‍; കരുതലോടെ തീരുമാനം എടുത്ത് സാബു എം ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ17 March 2026 9:28 AM IST
SPECIAL REPORTതളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ആന്തൂര്‍ സാജന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളിലും തളിപ്പറമ്പിലെ ഹാപിനെസ് ഫെസ്റ്റ് നടത്തിപ്പിലും എം.എല്‍.എ ഫണ്ട് വിനിയോഗത്തിലും വിശദമായ വിശദീകരണ കുറിപ്പ് പുറത്തിറക്കും; പുകഞ്ഞ കൊള്ളി പുറത്ത്, ടി കെ ഗോവിന്ദന് മാസ്റ്ററെ കടുത്ത ഭാഷയില്‍ തള്ളി പറയും; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കണ്ണൂരിലേക്ക്അനീഷ് കുമാര്‍17 March 2026 8:52 AM IST
ELECTIONS'വിളക്കുമാടത്തെ അറുത്തിടരുത്'; മുനീറിന് സീറ്റ് നല്കാന് ലീഗില്‍ ധാരണ; നൈമിഷികമായ അനാരോഗ്യം തടസ്സമല്ലെന്ന് മുനീറിന് വേണ്ടി വാദിച്ച് എംഎസ്എഫ്; കോഴിക്കോട് സൗത്തിലേക്ക് മുനീറിന് മടങ്ങാന്‍ വഴിയൊരുങ്ങുന്നു; ഫിറോസിനെ കൊടുവള്ളയിലേക്ക് മാറ്റിയേക്കും; ലീഗില്‍ സീറ്റു ധാരണയായി; പ്രഖ്യാപനം അതിവേഗം നടത്തുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 8:12 AM IST
ELECTIONSചാനലില്‍ തല്ലുകൂടും, പട്ടികയില്‍ വെട്ടിനിരത്തും; ചര്‍ച്ചകളിലെ 'പുലികള്‍ക്ക്' ഇക്കുറി സീറ്റില്ല; സ്വരാജും ആര്‍ഷോയും ചിന്തയുമില്ല; നികേഷ് കുമാറിനും നിരാശ; സിപിഎമ്മില്‍ ഇത് 'പഴയ മുഖങ്ങളുടെ' പടയോട്ടം; ഭരണത്തുടര്‍ച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോള്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ഒട്ടുമിക്കവരും പഴയ മുഖങ്ങള്മറുനാടൻ മലയാളി ബ്യൂറോ17 March 2026 7:49 AM IST
ELECTIONSസുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 7:03 AM IST