ELECTIONSപെട്രോൾ കിട്ടാനില്ല; അതുകൊണ്ട് ഇനി സൈക്കിൾ ചവിട്ട് തന്നെ ശരണം! റോഡിൽ ഒരു ഗിയർ സൈക്കിളുമായി നേതാവ്; കൂടെ കട്ടയ്ക്ക് നിൽക്കുന്ന അണികളും; തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി മാറ്റി പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ; ജനനായകന്റെ വരവ് കണ്ട് ആവേശത്തിലായി വോട്ടർമാർമറുനാടൻ മലയാളി ബ്യൂറോ19 March 2026 11:58 AM IST
ELECTIONSകണ്ണൂരില്‍ വീണ്ടും ട്വിസ്റ്റ്..! കെ സുധാകരന് തന്നെ സ്ഥാനാര്‍ഥിയാകും..! സീറ്റില്ലെന്ന വാര്‍ത്ത വന്നതോടെ നേതാക്കളോട് ഗുഡ്ബൈ പറഞ്ഞ് കടുത്ത നിലപാടിലേക്ക് നീങ്ങിയ കെഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സീറ്റ് നിഷേധിച്ചാല്‍ കണ്ണൂരിലെ കലാപം കേരളത്തിലേക്ക് പടരുമെന്ന റിപ്പോര്‍ട്ടില്‍ സുധാകരനായി ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ19 March 2026 11:38 AM IST
ELECTIONSവിപ്ലവ വീര്യത്തില്‍ തുടങ്ങിയ ബന്ധത്തിന് ദശാബ്ദങ്ങള്‍ക്കിപ്പുറവും പൊന്‍തിളക്കം; രാഷ്ട്രീയം വേറെ, ചങ്ങാത്തം വേറെ! സി.പി. ജോണിന്റെ പോസ്റ്റര്‍ ഷൂട്ടിന് 'നിര്‍ദ്ദേശങ്ങളുമായി' സുരേഷ് കുറുപ്പ്; ചങ്ങനാശേരിയിലെ ഹോട്ടലില്‍ നടന്നത് അപൂര്‍വ്വ സംഗമം; ചുവപ്പും വെള്ളയും കലര്‍ന്ന സുഹൃദ്ബന്ധം; ഞെട്ടി സിപിഎം; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?സ്വന്തം ലേഖകൻ19 March 2026 11:27 AM IST
ELECTIONSആറന്മുള പിടിക്കാന്‍ കുമ്മനം; കുണ്ടറയില്‍ സര്‍പ്രൈസായി റോബിന് രാധാകൃഷ്ണന്; നാട്ടികയില്‍ സിറ്റിംഗ് എംഎല്‍എ മുകുന്ദന്; ബിജെപിയുടെ രണ്ടാം പട്ടിക പുറത്ത്; തിരുവനന്തപുരത്തും കണ്ണൂരിലും സസ്പെന്‍സ് തുടരുന്നു; ഈ രണ്ടു സീറ്റുകളില്‍ വിസ്മയം വരുമോ?സ്വന്തം ലേഖകൻ19 March 2026 11:04 AM IST
ELECTIONS'സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേര്‍ത്താണ് അയ്യായിരം; പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്; എതിര് സ്ഥാനാര്‍ഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞു പരത്തുന്നു'; പ്രണയക്കണക്കില്‍ വിശദീകരണവുമായി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ19 March 2026 10:19 AM IST
STATEസിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്; ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും; രാഷ്ട്രീയ നിലപാട് വിശദീകരിച്ച് ജി സുധാകരന്; അമ്പലപ്പുഴയില്‍ അങ്കം മുറുകംമറുനാടൻ മലയാളി ബ്യൂറോ19 March 2026 10:19 AM IST
ELECTIONSഅവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കാനോ തീയതി നീട്ടാനോ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പത്രിക സമര്‍പ്പിക്കാന്‍ ഇനിയുളളത് വ്യാഴവും ശനിയും തിങ്കളും മാത്രം; മൂന്ന് ദിനം മാത്രം; തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികളുടെ വന്‍ തിരക്കിന് സാധ്യത; ഇന്ന് പിണറായി പത്രിക നല്‍കും; അനുഗമിക്കുക നാലു പേര് മാത്രംമറുനാടൻ മലയാളി ബ്യൂറോ19 March 2026 8:50 AM IST
ELECTIONSലക്ഷ്മിപ്രിയയ്ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുമോ? നടി നീനാ കുറപ്പുമായുള്ള വാക്പോരും ഗ്രൂപ്പിലിട്ട വോയിസ് മെസേജുകളും ഉണ്ടാക്കിയ വിവാദത്തിന് പിന്നാലെ മറ്റൊരു 'പിഴവ്'! എന്‍ഡിഎ ക്യാമ്പിനെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച; ലക്ഷ്മിപ്രിയ മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:32 AM IST
STATEമികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സുധാകരനും അടൂര്‍ പ്രകാശും പട്ടികയ്ക്ക് പുറത്തേക്ക്; എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്; കൊച്ചിയില്‍ തര്‍ക്കം മുറുകുന്നു; വിട്ടുകൊടുക്കാതെ സതീശനും വേണുഗോപാലും; ഷിയാസ് തന്നെ മത്സരിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ19 March 2026 7:12 AM IST
ELECTIONSയുഡിഎഫില്‍ സീറ്റ് വിഭജനം ക്ലൈമാക്സില്‍; അങ്കത്തട്ടില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി എത്തുക 92 സീറ്റില്സ്വന്തം ലേഖകൻ18 March 2026 1:34 PM IST
ELECTIONSരണ്ടത്താണിയെ താനൂരിലോ തിരൂരിലോ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം; മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും; ലീഗ് നേതാവിനെ റാഞ്ചാന്‍ സിപിഎംസ്വന്തം ലേഖകൻ18 March 2026 12:17 PM IST
ELECTIONSനിയമസഭാ തിരഞ്ഞെടുപ്പ്: ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശ്രേയാംസ് കുമാര്‍ മത്സരരംഗത്തില്ല; കല്‍പ്പറ്റയില്‍ പികെ അനില്കുമാര്സ്വന്തം ലേഖകൻ18 March 2026 11:28 AM IST