ELECTIONSകോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന് സ്ഥിതി! നിയമസഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങി; അനുനയിപ്പിച്ചു നേതാക്കള്‍; രാജിവാര്‍ത്തകള്‍ അവസ്ഥവമെന്ന് അലോഷ്യസ് സേവ്യര്മറുനാടൻ മലയാളി ബ്യൂറോ19 March 2026 4:15 PM IST
ELECTIONSസീറ്റ് നിഷേധിച്ചത് സതീശനോ? പെരുമ്പാവൂരിനൊപ്പം പറവൂരും 'വിമത' ഭീഷണിയുമായി എല്‍ദോസ് കുന്നപ്പള്ളി; 'പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പം'എന്ന ബാനറുമായി പാര്‍ട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവര്‍ത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോണ്ഗ്രസ്സ്വന്തം ലേഖകൻ19 March 2026 3:59 PM IST
ELECTIONSവരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല; കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്; സുധാകരന് ഇളവെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യത്തില്‍ അടൂര്‍ പ്രകാശും; രണ്ടാം പട്ടികയും വൈകുന്നുമറുനാടൻ മലയാളി ബ്യൂറോ19 March 2026 3:27 PM IST
ELECTIONSട്വന്റി 20യുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കല്ലുകടി; ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല; താന്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപനം; പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥി വരും; പകരം കോണ്‍ഗ്രസ് നേതാവിന്റെ പേര് പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ19 March 2026 3:08 PM IST
ELECTIONSകോവളത്ത് 'സര്‍പ്രൈസ്' നീക്കവുമായി എന്‍.ഡി.എ; ആര്.ജെ.ഡി വിട്ട് ടി.എന്‍. സുരേഷ് ബിജെപിയിലേക്ക്; എസ്.എന്‍.ഡി.പി കരുത്തില്‍ തീരദേശത്ത് പടയൊരുക്കം; വിന്‍സെന്റിനും ഭഗത് റൂഫസിനും വെല്ലുവിളിയാകാന്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ എസ് എന്‍ ഡി പി യൂണിയന് നേതാവ്; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ19 March 2026 2:08 PM IST
ELECTIONSപെട്രോൾ കിട്ടാനില്ല; അതുകൊണ്ട് ഇനി സൈക്കിൾ ചവിട്ട് തന്നെ ശരണം! റോഡിൽ ഒരു ഗിയർ സൈക്കിളുമായി നേതാവ്; കൂടെ കട്ടയ്ക്ക് നിൽക്കുന്ന അണികളും; തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി മാറ്റി പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ; ജനനായകന്റെ വരവ് കണ്ട് ആവേശത്തിലായി വോട്ടർമാർമറുനാടൻ മലയാളി ബ്യൂറോ19 March 2026 11:58 AM IST
ELECTIONSകണ്ണൂരില്‍ വീണ്ടും ട്വിസ്റ്റ്..! കെ സുധാകരന് തന്നെ സ്ഥാനാര്‍ഥിയാകും..! സീറ്റില്ലെന്ന വാര്‍ത്ത വന്നതോടെ നേതാക്കളോട് ഗുഡ്ബൈ പറഞ്ഞ് കടുത്ത നിലപാടിലേക്ക് നീങ്ങിയ കെഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സീറ്റ് നിഷേധിച്ചാല്‍ കണ്ണൂരിലെ കലാപം കേരളത്തിലേക്ക് പടരുമെന്ന റിപ്പോര്‍ട്ടില്‍ സുധാകരനായി ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ19 March 2026 11:38 AM IST
ELECTIONSവിപ്ലവ വീര്യത്തില്‍ തുടങ്ങിയ ബന്ധത്തിന് ദശാബ്ദങ്ങള്‍ക്കിപ്പുറവും പൊന്‍തിളക്കം; രാഷ്ട്രീയം വേറെ, ചങ്ങാത്തം വേറെ! സി.പി. ജോണിന്റെ പോസ്റ്റര്‍ ഷൂട്ടിന് 'നിര്‍ദ്ദേശങ്ങളുമായി' സുരേഷ് കുറുപ്പ്; ചങ്ങനാശേരിയിലെ ഹോട്ടലില്‍ നടന്നത് അപൂര്‍വ്വ സംഗമം; ചുവപ്പും വെള്ളയും കലര്‍ന്ന സുഹൃദ്ബന്ധം; ഞെട്ടി സിപിഎം; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?സ്വന്തം ലേഖകൻ19 March 2026 11:27 AM IST
ELECTIONSആറന്മുള പിടിക്കാന്‍ കുമ്മനം; കുണ്ടറയില്‍ സര്‍പ്രൈസായി റോബിന് രാധാകൃഷ്ണന്; നാട്ടികയില്‍ സിറ്റിംഗ് എംഎല്‍എ മുകുന്ദന്; ബിജെപിയുടെ രണ്ടാം പട്ടിക പുറത്ത്; തിരുവനന്തപുരത്തും കണ്ണൂരിലും സസ്പെന്‍സ് തുടരുന്നു; ഈ രണ്ടു സീറ്റുകളില്‍ വിസ്മയം വരുമോ?സ്വന്തം ലേഖകൻ19 March 2026 11:04 AM IST
ELECTIONS'സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേര്‍ത്താണ് അയ്യായിരം; പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്; എതിര് സ്ഥാനാര്‍ഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞു പരത്തുന്നു'; പ്രണയക്കണക്കില്‍ വിശദീകരണവുമായി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ19 March 2026 10:19 AM IST
STATEസിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്; ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും; രാഷ്ട്രീയ നിലപാട് വിശദീകരിച്ച് ജി സുധാകരന്; അമ്പലപ്പുഴയില്‍ അങ്കം മുറുകംമറുനാടൻ മലയാളി ബ്യൂറോ19 March 2026 10:19 AM IST
ELECTIONSഅവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കാനോ തീയതി നീട്ടാനോ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പത്രിക സമര്‍പ്പിക്കാന്‍ ഇനിയുളളത് വ്യാഴവും ശനിയും തിങ്കളും മാത്രം; മൂന്ന് ദിനം മാത്രം; തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികളുടെ വന്‍ തിരക്കിന് സാധ്യത; ഇന്ന് പിണറായി പത്രിക നല്‍കും; അനുഗമിക്കുക നാലു പേര് മാത്രംമറുനാടൻ മലയാളി ബ്യൂറോ19 March 2026 8:50 AM IST