ELECTIONS - Page 25

സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് - ബിജെപി ഡീലെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാന്‍ അരുവിക്കരയിലും തിരുവനന്തപുരത്തും ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് കരാറെന്ന് ആക്ഷേപം
പിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍; മഞ്ഞുരുക്കത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി പ്രചരണത്തിന് ഇറങ്ങും;  കോണ്‍ഗ്രസ് മിന്നും വിജയം നേടും; പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കുമെന്ന് കെ എസിന്റെ പ്രഖ്യാപനം
കേരളത്തില്‍ മോദി തരംഗത്തിന് ബിപെി; പ്രധാനമന്ത്രിയും അമിത് ഷായും രണ്ടുതവണയെത്തും; പത്രികാ സമര്‍പ്പണത്തിന് മുഖ്യമന്ത്രിമാരുടെ വന്‍നിര; വികസിത കേരള മുദ്രാവാക്യത്തില്‍ ബിജെപി പ്രതീക്ഷ
നേതാക്കള്‍ക്കെതിരെ ഒളിയമ്പ്; പന്തിയില്‍ പക്ഷഭേദം; പിന്തുണയുമായി പ്രവര്‍ത്തകര്‍; വികാരഭരിതനായി എല്‍ദോസ്! പക്ഷേ പാര്‍ട്ടിയെ ഒറ്റിക്കില്ല; എല്‍ദോസ് കുന്നപ്പിള്ളി വിമതനാകില്ല; സീറ്റ് നിഷേധത്തില്‍ വേദനയുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെ; നിര്‍ണ്ണായകമായത് സുധാകര ഇഫക്ട്; കെഎസിനെ പോലെ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കാന്‍ പെരുമ്പാവൂരിലെ എംഎല്‍എയും
എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടാകില്ലേ;  തിരൂരിന്റെ വികസനമാണ് ലക്ഷ്യം; ഒടുവില്‍ വി. അബ്ദുറഹിമാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഎം;  കൊണ്ടോട്ടിയില്‍ ഡോ. പി ജിജിയും കോട്ടയ്ക്കലില്‍ കെ പ്രീതിയും മത്സരിക്കും
പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ; അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണ്;  യുഡിഎഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് വെറുതെ പറഞ്ഞതല്ല;  മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍;  ആവേശമായി റോഡ് ഷോ
പിണറായി വിജയന് 45 ലക്ഷം രൂപയുടെ നിക്ഷേപം, സ്വന്തമായി 78 സെന്റ് ഭൂമി; കമലയ്ക്ക് 60 ലക്ഷത്തിന്റെ നിക്ഷേപം;  ഇരുവരുടെയും പേരില്‍ ബാധ്യതകള്‍ ഒന്നുമില്ല;  മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെങ്കിലും ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം
പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വാങ്ങണം; വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാല് ദിവസം മാത്രം; അതില്‍ പെരുന്നാള്‍ അവധിയും ഞായറാഴ്ചയും? കണ്ണൂരിലെ പടക്കം പൊട്ടിക്കലും കൂട്ടത്തല്ലുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുലാസില്‍;  കോണ്‍ഗ്രസിന് മുന്നില്‍ വന്‍ പ്രതിസന്ധി; കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷന്‍ തീയതി നീട്ടുമോ?
ഈ തവണ മാറിനില്‍ക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് കെ സി വേണുഗോപാല്‍;  ഈ മാറിനില്‍ക്കല്‍ പതിനായിരം തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിച്ചതിനു തുല്യമായൊരു അംഗീകാരം; മരണം വരെ കോണ്‍ഗ്രസ്;  എം ലിജുവിനുവേണ്ടി സജീവമായി ഇറങ്ങുമെന്ന് അരിത ബാബു
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയില്ലായിരുന്നു; മുമ്പ് വോട്ടു ചെയ്തിരുന്നു, സ്ഥിരമായി വോട്ടു ചെയ്തിരുന്നില്ല;  സ്ഥാനാര്‍ഥി ആരായാലും പിന്തുണയുമായി രംഗത്തുണ്ടാകും; ട്വന്റി 20 കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വീണ നായര്‍; ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരില്‍ ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന് സ്ഥിതി! നിയമസഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങി; അനുനയിപ്പിച്ചു നേതാക്കള്‍; രാജിവാര്‍ത്തകള്‍ അവസ്ഥവമെന്ന് അലോഷ്യസ് സേവ്യര്‍
സീറ്റ് നിഷേധിച്ചത് സതീശനോ? പെരുമ്പാവൂരിനൊപ്പം പറവൂരും വിമത ഭീഷണിയുമായി എല്‍ദോസ് കുന്നപ്പള്ളി;  പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പംഎന്ന ബാനറുമായി പാര്‍ട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവര്‍ത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോണ്‍ഗ്രസ്