ELECTIONS - Page 24

തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസം
മുപ്പതുകാരനായ സൂരജിന് കന്നിയങ്കം; 32കാരന്‍ അഭിജിത്തും 34 കാരി ഫാത്തിമയും യുഡിഎഫിലെ യുവത്വത്തിന്റെ മുഖങ്ങള്‍; 80കാരന്‍ എ കെ ശശീന്ദ്രനും 79കാരന്‍ തോട്ടത്തില്‍ രവീന്ദ്രനും 77കാരന്‍ പിടിഎ റഹീമും 75കാരനായ ടി പി രാമകൃഷ്ണനും എല്‍ഡിഎഫിന്റെ സീനിയേഴ്‌സ്; അധ്യാപകര്‍ മുതല്‍ സാങ്കേതിക-വാണിജ്യ മേഖലകളില്‍ നിന്നുള്ളവര്‍ വരെ; കോഴിക്കോടിന്റെ മത്സരചിത്രം തെളിയുമ്പോള്‍
അവര്‍ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു; അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി; ഞാന്‍ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്, അതല്ലേ അതിന്റെ മര്യാദ; കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി പി സി ജോര്‍ജ്ജ്; ഷോണും താനും വിജയിക്കുമെന്നും ജോര്‍ജ്ജ്
നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം; കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു; വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്ന് വി എസ് ശിവന്‍കുട്ടി
പ്രചാരണം ചൂട് പിടിച്ചതോടെ സണ്ണി ജോസഫിന് തിരക്ക്; കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം.ഹസന്; കെ.സിയുടെ വിശ്വസ്തന്‍ പി.എം.നിയാസിന് വാര്‍ റൂം ചുമതല
തിരുവനന്തപുരത്ത് കരമന ജയന്‍ തന്നെ സ്ഥാനാര്‍ഥി; കെ കൃഷ്ണകുമാറിന് സീറ്റില്ല; നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്ന് ജനവിധി തേടും; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബി എസ് അനൂപും ആര്‍ എസ് അരുണ്‍ രാജും സ്ഥാനര്‍ഥികള്‍; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി
തിരുവനന്തപുരം സെന്‍ട്രലില്‍ സുധീര്‍ കരമന; തലസ്ഥാനം പിടിക്കാന്‍ എല്‍ഡിഎഫിന്റെ സര്‍പ്രൈസ് താരം; അധ്യാപകന്‍, നടന്‍, സാംസ്‌കാരിക നായകന്‍; ജനാര്‍ദ്ദനന്റെ മകന്‍ നേട്ടമുണ്ടാക്കുമോ?
വി ഡി സതീശന്‍ ബിജെപിയെ ഇപ്പോഴേ വിജയിപ്പിച്ചു കഴിഞ്ഞു; ബി.ജെ.പി- സി.പി.എം ഡീല്‍ ആരോപണം തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രന്‍;  ആ കൂട്ടുകെട്ട്  പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടിയും; പാലക്കാട്ട് ത്രികോണ പോര് മുറുകുമ്പോള്‍ സംഭവിക്കുന്നത്
ജില്ലാ പഞ്ചായത്തിലെ തോല്‍വിക്ക് ശേഷവും പരിഗണിക്കാതെ പാര്‍ട്ടി; ലോക്കല്‍ സെക്രട്ടറി സ്ഥാനവും തിരിച്ചു നല്‍കിയില്ല; സി പി എം വിടാന്‍ എസ്.വി സുബിന്‍; ബി ജെ.പി ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും അഭ്യൂഹം; തിരുവല്ലയിലെ എല്‍ഡിഎഫില്‍ കല്ലുകടി
നിരസിക്കപ്പെട്ടു, കോണ്‍ഗ്രസ് പട്ടികയില്‍ ആകെ പരിഗണിച്ചത് ഒന്‍പത് വനിതകളെ; സ്ത്രീ കഴിവുള്ളവളാണെങ്കില്‍, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്; കേരളത്തിലെ കോണ്‍ഗ്രസ് സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നു; സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്
പത്തനാപുരം മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായി മറിയ ഉമ്മന്‍; വീട് വീടാന്തരം കയറിയിറങ്ങി ഗണേഷ് കുമാറിനെതിരെ വോട്ടു ചോദിച്ചു; പ്രതികാരം അപ്പയുടെ നിഘണ്ടുവില്‍ ഇല്ല; കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമെന്ന് മറിയ; മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരൊയ സോളാര്‍ ചതിപ്രയോഗം ചര്‍ച്ചയാക്കി യുഡിഎഫ് പ്രചരണം
സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് - ബിജെപി ഡീലെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാന്‍ അരുവിക്കരയിലും തിരുവനന്തപുരത്തും ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് കരാറെന്ന് ആക്ഷേപം