ELECTIONS - Page 23

കെഎസ്യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞു; കേരളത്തില്‍ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണ്;  രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനില്‍ വന്ന ആള്‍;  പാലക്കാട് സിപിഎം ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി ഡി സതീശന്‍;  മുഖ്യമന്ത്രി അവളോടൊപ്പമല്ല, അവനോടൊപ്പമെന്നും പ്രതിപക്ഷ നേതാവ്
മഞ്ചേശ്വരത്ത് സപ്തഭാഷാ സംഗമഭൂമിയില്‍ ഇത്തവണ ചതുഷ്‌കോണ പോരാട്ടമോ? എസ്ഡിപിഐയുടെ അപ്രതീക്ഷിത നീക്കം യുഡിഎഫിന് അഗ്‌നിപരീക്ഷ; ആത്മവിശ്വാസം ഇരട്ടിപ്പിച്ച് എന്‍ഡിഎയും എല്‍ഡിഎഫും
മഞ്ചേശ്വരത്ത് അഷറഫും സുരേന്ദ്രനും, തൃത്താലയില്‍ രാജേഷും ബല്‍റാമും, പാലായില്‍ വീണ്ടും മാണി സി. കാപ്പനും ജോസ് കെ. മാണിയും! ഒരേ മണ്ഡലം, ഒരേ എതിരാളികള്‍! പഴയ പകവീട്ടാന്‍ തോറ്റവര്‍, അധികാരം കാക്കാന്‍ ജയിച്ചവര്‍! കേരളത്തിലെ 16 മണ്ഡലങ്ങളില്‍ റീമാച്ച്; മന്ത്രിമാര്‍ക്കും അഗ്‌നിപരീക്ഷ
സീറ്റില്ല, താവളവുമില്ല; ഒടുവില്‍ പഴയതട്ടകമായ ആര്‍ജെഡിയിലേക്ക് തിരിച്ചെത്തി വി.സുരേന്ദ്രന്‍ പിള്ള; മുഖ്യമന്ത്രിയുടെ മധുരവാഗ്ദാനം ചര്‍ച്ചയില്‍ മുന്നോട്ടുവച്ച് എം വി ശ്രേയാംസ് കുമാര്‍; മടക്കം എല്‍ഡിഎഫ് സ്വതന്ത്രനായും ബിജെപി സ്ഥാനാര്‍ഥിയായും മത്സരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ
അന്ന് പരനാറി ഇന്ന് ചെറ്റത്തരം! സ്വന്തം നേതാവിനെ പോലും വെറുതെ വിടാതെ പിണറായി; സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് സതീശന്‍; താഴെപ്പോയത് ജി. സുധാകരന്റെ നിലവാരമല്ല, മറിച്ച് മുഖ്യമന്ത്രിയുടേത്; പിണറായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം
പാലക്കാട് പിടിക്കാന്‍ പിഷാരടിക്ക് കൂട്ട് മമ്മൂട്ടി! പത്രിക നല്‍കും മുന്‍പേ മെഗാസ്റ്റാറിന്റെ വീഡിയോ കോള്‍; സ്‌ക്രീനില്‍ തെളിഞ്ഞ മമ്മൂട്ടിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു; വിജയാശംസകള്‍ നേര്‍ന്ന് താരം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ!
എല്ലാ പാര്‍ട്ടിയില്‍ നിന്നും ആവശ്യത്തിലധികം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്! ഒരു നിമിഷം പോലും ഈ പാര്‍ട്ടി വിട്ടുപോകുന്നത് ചിന്തിച്ചിട്ടില്ല;  പൊളിറ്റിക്കല്‍ കരിയര്‍ കളയണോ എന്ന് എന്റെ ഉപ്പ വരെ എന്നോട് ചോദിക്കാറുണ്ട്; മുസ്ലിം ലീഗുകാരിയായി ഈ മണ്ണിലുണ്ടാകും; അവസാനം പച്ചപ്പതാകയും പുതച്ച് യാത്രയാകുന്ന ദിവസം വരെ; മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ആഷിഖ ഖാനം
പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
യുഡിഎഫ് പാളയത്തില്‍നിന്നും അബ്ദുറഹിമാന്‍ രണ്ടത്താണിക്കായി കാത്തിരുന്നു; ഷാഫി ചാലിയവും വലയില്‍ കുരുങ്ങിയില്ല; ഒടുവില്‍ സ്വതന്ത്രന്മാരെ കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി എല്‍ഡിഎഫ്; താനൂരില്‍ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്ഫയും കാസര്‍കോട് ഷാനവാസ് പാദൂറും മത്സരിക്കും
പിണറായിയുടെ ചിരിക്കുന്ന മുഖവുമായി മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന പരസ്യവാചകവുമായി ഇടതു മുന്നണിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്; വികസനം കൊണ്ടുവരാന്‍, അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍ എന്ന മറുപടി പോസ്റ്ററുമായി യുഡിഎഫ്;  ഉന്നക്കുപ്പയില്‍ ഫ്‌ലക്‌സ് പോര്
മുഹൂര്‍ത്തം തെറ്റരുതെന്ന് പത്മജയ്ക്കും ബിജെപിക്കും വാശി; ക്യൂ തെറ്റിച്ച് പത്രിക നല്‍കിയാല്‍ വിവരമറിയുമെന്ന് വി എസ് സുനില്‍ കുമാര്‍ അടക്കം എല്‍ഡിഎഫ് നേതാക്കള്‍; തൃശൂര്‍ കളക്ടറേറ്റില്‍ ഊഴ തര്‍ക്കത്തില്‍ കശപിശ; ഒടുവില്‍ ആരെയും നോവിക്കാതെ ഉദ്യോഗസ്ഥര്‍ പണി പറ്റിച്ചത് ഇങ്ങനെ
അച്ഛന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത പോരാളി; ആ മെഡലുകള്‍ ഇന്നും വീട്ടിലുണ്ട്!  പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം; ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം;   പരിഹാസ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് ജി. വാര്യര്‍