ELECTIONS - Page 22

പുനലൂരില്‍ കളി മാറി! വിമതനായിറങ്ങിയ സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെ സി വേണുഗോപാല്‍; വിങ്ങിക്കരഞ്ഞ് ഡിസിസി സെക്രട്ടറി; നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലെടാ, നീ പാര്‍ട്ടിയുടെ വലിയ സ്വത്ത്, എല്ലാം ശരിയാക്കാം; ഒടുവില്‍ തണുത്ത് സഞ്ജയ് ഖാന്‍; യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം
മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്‍
വാ ഭാഗം കീറിമുറിച്ചു..; ആർക്കും ശല്യമാകാതെ ഒരു മൃഗാശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡിന്റെ അവസ്ഥ അതിദയനീയം; പരാതി നൽകി പ്രവർത്തകർ
ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കല്‍; ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ്; ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത് മൗത്ത് പബ്ലിസിറ്റി ആണെന്ന് പറയാറുണ്ട്; പാലക്കാട് തെരുവുകളില്‍ ഇപ്പോള്‍ അതാണ് കാണുന്നത്; തോമസ് ഐസക്കിന് മറുപടിയില്ല, എനിക്ക് കുറച്ചുകൂടി സംസ്‌കാരമുണ്ട്; പാലക്കാട് ആത്മവിശ്വാസം പ്രകടിപ്പിച്ച് രമേഷ് പിഷാരടി; കോമാളി വേഷം വിവാദത്തില്‍ പിഷാരടിയ്ക്ക് പറയാനുള്ളത്
വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രം വോട്ട്; ജെന്‍സി വോട്ടര്‍മാരുടെ എണ്ണം കൂടി; പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ;   വിവാദ പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു;  വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കി; കര്‍ശന നടപടി സ്വീകരിക്കുമെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയിലേക്ക്?
കെ സി വേണുഗോപാല്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി മാറി;  പാലക്കാട് ബിജെപിക്ക് ജയിക്കാന്‍ ഡീലുണ്ട്; നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീല്‍: ആരോപണവുമായി എന്‍ എസ് നുസൂര്‍
സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍; ബ്ലോക്ക് പഞ്ചായത്തിലെ അംഗത്വം രാജിവെച്ചു മറുകണ്ടം ചാടല്‍; സ്മിതക്കായി വര്‍ക്കല സീറ്റ് ബിഡിജെഎസില്‍ നിന്നും തിരിച്ചെടുത്തു ബിജെപി; മുന്‍ സിപിഎം നേതാവ് സുന്ദരശേന്റെ മകളുടെ വരവോടെ വര്‍ക്കല സീറ്റില്‍ ത്രികോണപ്പോര്
വിജയ് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല; നേതൃഗുണം ഇല്ല; ടിവികെ ഓഫീസില്‍ വരുന്നത് അത്യപൂര്‍വമായി മാത്രം; ചുറ്റുമുള്ളത് ടോക്‌സിക് ആളുകള്‍;  യുവാക്കള്‍ വിജയ്‌യെ അന്ധമായി വിശ്വസിക്കുന്നു; അവര്‍ നിരാശരാകുമെന്ന് ഭയപ്പെടുന്നു;  വിജയ്‌ക്കെതിരെ തുറന്നടിച്ച് രഞ്ജന നാച്ചിയാര്‍
ജി. സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തത്; ജി. സുധാകരനെ പരിഹസിച്ച് എ വിജയരാഘവന്‍
നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ല; വീണ്ടും പ്രകോപന പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം