ELECTIONSഗണേഷ് കുമാറിന്റേത് കുടുംബമാണ്, കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും; അതില്‍ എടുത്തുചാടി ഇടപെടേണ്ടതില്ല; നാടുനീളെ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു, അവന്റേത് കുടുംബ പ്രശ്നമാണോ? അവളോടൊപ്പം ആരായിരുന്നു? ഡീല്‍ വിവാദം വഴിതിരിക്കാന്‍ കടുത്ത വാക്കുകളുമായി പിണറായിയുടെ കടന്നാക്രമണംമറുനാടൻ മലയാളി ബ്യൂറോ24 March 2026 11:44 AM IST
ELECTIONS1.22 കോടിയുടെ നിക്ഷേപം, 24 ലക്ഷത്തിന്റെ കടബാധ്യത; പണമായി പ്രതിപക്ഷ നേതാവിന്റെ കൈവശം 64,000 രൂപ; പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സ്വത്ത് വിവരങ്ങള്സ്വന്തം ലേഖകൻ24 March 2026 11:30 AM IST
ELECTIONS'പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്; അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം'; പിഷാരടി അരസംഘിയെന്ന സിപിഎം ആക്ഷേപത്തിന് കടുത്ത മറുപടിയുമായി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ24 March 2026 9:11 AM IST
ELECTIONSമുതിര്‍ന്ന നേതാവിന്റെ വിമത പരിവേഷത്തില്‍ ഞെട്ടി സിപിഎം; കരുതലെടുക്കാന് തളിപ്പറമ്പില്‍ പുതിയ നീക്കം.; ടി.കെ. ഗോവിന്ദന്റെ മരുമകളെ ഡമ്മി സ്ഥാനാര്‍ഥിയാക്കി; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ പങ്കെടുത്ത ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയംഗം കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ24 March 2026 6:44 AM IST
ELECTIONS'സിഎമ്മേ ഒരു ചോദ്യം... 'എന്ന് കേട്ടപാടേ, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് മുഖ്യമന്ത്രിയുടെ മറുപടി; ചെറ്റത്തരം പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ23 March 2026 11:52 PM IST
ELECTIONSജിമ്മില്‍ കയറി 'ജിമ്മനായി' അനൂപ് ആന്റണി! തിരുവല്ലയിലെ വോട്ടര്‍മാരെ ഞെട്ടിച്ച് പുലര്‍ച്ചെ സ്ഥാനാര്‍ത്ഥിയുടെ വ്യായാമം; വോട്ട് ഉറപ്പിച്ച് മോദി സ്റ്റൈലില്‍ ചിട്ടയായ പ്രചാരണംമറുനാടൻ മലയാളി ബ്യൂറോ23 March 2026 11:02 PM IST
ELECTIONSഅന്ന് 'വി.എസ്. സുധീരന്' പിടിച്ചത് 8282 വോട്ടുകള്‍; വി.എം. സുധീരന് പരാജയപ്പെട്ടത് വെറും 1009 വോട്ടുകള്‍ക്കും; പതിവ് തെറ്റിക്കാതെ ഇത്തവണയും അപരന്മാര്; വികെ പ്രശാന്തിനെതിരെ കെ പ്രശാന്ത്; ജി സുധാകരനെതിരെ വെറും സുധാകരന്; മഞ്ചേശ്വരത്ത് മൂന്ന് അഷ്റഫുമാരുംസ്വന്തം ലേഖകൻ23 March 2026 5:32 PM IST
ELECTIONSപിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ പോലെ വോട്ട് പിടിച്ചിട്ടില്ല; ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക്കുക; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യം; വിമര്‍ശനവുമായി ഇ.എന്‍. സുരേഷ് ബാബുമറുനാടൻ മലയാളി ബ്യൂറോ23 March 2026 4:40 PM IST
ELECTIONS'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയില്‍ താമസിപ്പിച്ച് നാട്ടില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?'; പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച തോമസ് ഐസക്കിനെതിരേ ജോയ് മാത്യുസ്വന്തം ലേഖകൻ23 March 2026 4:21 PM IST
ELECTIONSകാസര്‍കോടും മഞ്ചേശ്വരവും പാലക്കാടും റാന്നിയും കോന്നിയും ഉള്‍പ്പെടെ സി.പി.എം- ബി.ജെ.പി ഡീല്‍; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം എവിടെയെങ്കിലും ഇഡി പിടി മുറുക്കിയോ? കോലിബിയെന്നു പറയുന്ന പിണറായി ആര്.എസ്.എസ് പിന്തുണയില്‍ നിയമസഭയില്‍ എത്തിയത് ചരിത്രം: കൂടുതല്‍ സീറ്റുകളില്‍ ഡീല്‍ ആരോപിച്ചു വി ഡി സതീശന്സ്വന്തം ലേഖകൻ23 March 2026 4:15 PM IST
ELECTIONSനാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞു; ഇനി പോരാട്ടം! ആകെ ലഭിച്ചത് 1269 പത്രികകള്‍; സൂക്ഷ്മ പരിശോധന നാളെ; 26 ന് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തീരുന്നതോടെ മത്സര ചിത്രം തെളിയും; വിമതരെ ഒതുക്കാനുള്ള തത്രപ്പാടില്‍ നേതാക്കള്‍; പുനലൂരില്‍ യുഡിഎഫിന് ആശ്വാസം; കോഴിക്കോട് സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്മാര് ഏറെമറുനാടൻ മലയാളി ബ്യൂറോ23 March 2026 4:13 PM IST
ELECTIONSതെരഞ്ഞെടുപ്പ് അടുത്തു, ചുമരെഴുതാന്‍ ആളെ കിട്ടാനില്ലെ! ബ്രഷും പെയിന്റും ഒക്കെ ഇനി പഴങ്കഥ! ചുമരുകളില്‍ വിസ്മയം തീര്‍ക്കാന്‍ യന്ത്രക്കൈകള്‍! വെറും 15 മിനിറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രവും ചിഹ്നവും ഒക്കെ റെഡി! പാലക്കാട് രമേഷ് പിഷാരടിയുടെ പടം വരച്ച് ഞെട്ടിച്ച് 'ചുവര്‍ബോട്ട്'; തിരഞ്ഞെടുപ്പ് സീസണ് തൂക്കാന്‍ പാലക്കാട്ടെ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിസ്വന്തം ലേഖകൻ23 March 2026 3:55 PM IST