ELECTIONS - Page 20

ആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില്‍ സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ ജനമനസ്സില്‍ കുമ്മനം എത്തിയതുമില്ല
എലത്തൂരില്‍ ക്ലോക്കിനായി വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന്‍ പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന്‍ പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍
കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിവിട്ടു; എനിക്ക് വോട്ട് ചെയ്യല്ലെന്നും പറഞ്ഞു; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയെന്ന് പി കെ ജയലക്ഷ്മി
നില്‍ക്കുന്നയാള്‍ക്ക് കുറച്ചെങ്കിലും ബോധം വേണമല്ലോ; നല്ല നേതാക്കൾ നിന്നാലേ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ! ട്വന്റി ട്വന്റി യിൽ മത്സരിക്കാത്തതെന്ത് എന്ന് ചോദ്യം; മറുപടി നൽകി നടി കൃഷ്ണപ്രഭ
സസ്പെന്‍സിന് ഒടുവില്‍ വി.ഡി.സതീശന്റെ പത്രിക സ്വീകരിച്ചു; പറവൂരില്‍ വരണാധികാരിക്ക് മുന്നില്‍ നടന്നത് നാടകീയ നീക്കങ്ങള്‍; പത്രിക തള്ളിക്കാന്‍ എല്‍ഡിഎഫും എന്‍ഡിഎയും കൈകോര്‍ത്തു; വരുമാനം മറച്ചുവെച്ചെന്ന പരാതിയില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം; പറവൂരില്‍ പോരാട്ടം കടുക്കും
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണം? കെ സുധാകരന്റെ മനസില്‍ ഒരേയൊരു പേര് മാത്രം; രമേശ് ചെന്നിത്തല പക്വതയുള്ള നേതാവ് എന്നും പ്രതികരണം;  മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് വി ഡി സതീശനും
അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരുമാനം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല; ആസ്തി കുറച്ച് കാണിച്ചെന്ന് പരാതി; സൂക്ഷ്മപരിശോധനയില്‍ വി ഡി സതീശന്റെ പത്രിക മാറ്റിവച്ചു
ബെംഗളൂരുവിലെ 200 കോടിയുടെ കൊട്ടാരം എവിടെ? കോറമംഗലയിലെ ആഡംബര വീട് മറച്ചുവെച്ചോ? ശബരീനാഥന്‍ തെളിവുമായി എത്തിയതോടെ ചൂടേറിയ വാദങ്ങള്‍;  സ്വത്തുവിവരങ്ങളുമായുള്ള പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപിയും;  ഒടുവില്‍ രാജീവ് ചന്ദ്രശേഖറിന് മത്സരിക്കാന്‍ പച്ചക്കൊടി!  യുഡിഎഫിന്റെ പരാതി തള്ളി പത്രിക സ്വീകരിച്ചു
ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല; പി വി അന്‍വറിന്റെ പത്രിക തള്ളണമെന്ന ആവശ്യം നിരാകരിച്ച് വരണാധികാരി;  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ എല്‍ഡിഎഫ്
നെടുമങ്ങാട്ടെ ഇടതു കോട്ടയില്‍ അട്ടിമറി ഉണ്ടാകുമെന്ന് എല്‍ഡിഎഫിന് ഭയമോ? യുവരാജ് ഗോകുലിന്റെ നോമിനേഷനെതിരെ പരാതിയുമായി സിപിഎം; വോട്ടിംഗ് മെഷീനില്‍ പേരില്‍ യുവരാജ് അനുവദിക്കരുതെന്ന കാണിച്ചു തെരഞ്ഞെടുപ്പു വരാണാധികാരിക്ക് പരാതി; ബിജെപിയുടെ യുവമുഖത്തിന്റെ പേരിനെയും സഖാക്കള്‍ക്ക് പേടിയോ?
2016ല്‍ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം;  അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ അബദ്ധം ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും ഒക്കച്ചങ്ങാതിമാര്‍! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില്‍ ചര്‍ച്ചയില്‍
ഗണേഷ് കുമാറിന്റേത് കുടുംബമാണ്, കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും; അതില്‍ എടുത്തുചാടി ഇടപെടേണ്ടതില്ല; നാടുനീളെ വ്യഭിചരിച്ചു  നടന്നവനെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു, അവന്റേത് കുടുംബ പ്രശ്‌നമാണോ? അവളോടൊപ്പം ആരായിരുന്നു? ഡീല്‍ വിവാദം വഴിതിരിക്കാന്‍ കടുത്ത വാക്കുകളുമായി പിണറായിയുടെ കടന്നാക്രമണം