ELECTIONS - Page 19

കോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല; സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ തുടരും; പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാറാലിയില്‍ പങ്കെടുക്കും
തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ഉഷാറാകട്ടെ..! പ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഓഫറുമായി മുസ്ലിംലീഗ് നേതാവ്; തവനൂരില്‍ വി.എസ്.ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസം വിദേശത്ത് ഉല്ലാസയാത്ര; യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബംപര്‍ പ്രഖ്യാപനം നടത്തി സി.പി. ബാവ ഹാജി!
സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി; നിയമനിര്‍മാണം നടത്താത്തതില്‍ അതൃത്പി; പ്രധാനമന്ത്രിയില്‍ പ്രതീക്ഷയുണ്ട്; മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയും; മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല: സണ്ണി ജോസഫ്
പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്; സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍; ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാട് ജനം തള്ളും: പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍; ശബ്ദം നിയന്ത്രണാതീതമായതോടെ കലിപ്പുമായി മുഖ്യമന്ത്രി; കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്ന് പിണറായിയുടെ ശാസന; വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തിലും പിണറായീ കോപം!
ഉയര്‍ന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ല; കയറുപിരിയിലെ തരികിടകള്‍ എന്നതാണ് തോമസ് ഐസക്കിന്റെ ഡിഗ്രി: കോമളി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സലിംകുമാര്‍
തളിപ്പറമ്പില്‍ മത്സരിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് വിമതന്‍; അനുനയ നീക്കങ്ങളിലും വഴങ്ങാതെ കൊയ്യം ജനാര്‍ദ്ധനന്‍; പത്രിക പിന്‍വലിച്ചില്ല; വെളളിയാഴ്ച്ച പത്രസമ്മേളനം നടത്തും
തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല; എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ല; മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ല; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി
ആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില്‍ സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ ജനമനസ്സില്‍ കുമ്മനം എത്തിയതുമില്ല
എലത്തൂരില്‍ ക്ലോക്കിനായി വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന്‍ പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന്‍ പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍