ELECTIONSപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഏറ്റുമാനൂരിലെ ഈ സ്ഥാനാർത്ഥിക്ക് വെറും 26 വയസ്സ് മാത്രം പ്രായം; പക്ഷെ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൻ ട്വിസ്റ്റ്; യുവതിയുടെ 'ആസ്തി' വിവരം അറിഞ്ഞവർക്ക് അമ്പരപ്പ്; ജനങ്ങൾക്കിടിയിൽ വ്യത്യസ്തയായി യുവപോരാളി ആഷ്നമറുനാടൻ മലയാളി ബ്യൂറോ26 March 2026 12:58 PM IST
ELECTIONSഅധിക്ഷേപ പരാമര്‍ശം: ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇര്‍ഷാദിനെ നീക്കം ചെയ്തത് സന്തോഷകരം; അത്തരത്തിലുള്ള പ്രവണതകളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല; നടപടി എടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം: യു പ്രതിഭസ്വന്തം ലേഖകൻ26 March 2026 12:00 PM IST
ELECTIONS'വിവാഹമില്ല ലിവിംഗ് ടുഗദര്‍ ആകാം എന്നാണ്'; എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി അഡ്വ.ദീപ്തി മേരി വര്ഗീസ്മറുനാടൻ മലയാളി ബ്യൂറോ26 March 2026 10:32 AM IST
ELECTIONS'കോട്ടിട്ട നേതാവും 'മുണ്ടണിഞ്ഞ നേതാവും' ഒരുപോലെ കള്ളം പറയുന്നു; സംസ്ഥാനത്ത് സിപിഎം ബിജെപി 'ഒത്തുകളി'; തൊഴില്‍ വാഗ്ദാനങ്ങള്‍ നുണ; ബിജെപി അന്യഗ്രഹജീവികളെപ്പോലെ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് റാലിയില്മറുനാടൻ മലയാളി ബ്യൂറോ25 March 2026 11:10 PM IST
ELECTIONSസൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര് ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:54 PM IST
ELECTIONS'നല്ല സങ്കടമുണ്ട്, ഞാന്‍ ഞെട്ടിപ്പോയി ഇത് കേട്ടപ്പോള്‍; ഇത് കേവലമായൊരു മാപ്പ് പറച്ചിലില്‍ തീരില്ല; ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്; ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പോകില്ല'; ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു പ്രതിഭസ്വന്തം ലേഖകൻ25 March 2026 6:24 PM IST
ELECTIONSഅപരന്മാരും വിമതന്മാരും സ്വതന്ത്രന്മാരും ഇല്ല; മാനന്തവാടിയില്‍ ഇത്തവണ മുന്നണികളുടെ നേര്‍ക്കുനേര്‍ പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാന്‍ പിടിക്കാന്‍ യു.ഡി.എഫ്; നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; കരുത്തറിയിക്കാന്‍ എന്‍ഡിഎ; മലയോര മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്സ്വന്തം ലേഖകൻ25 March 2026 5:27 PM IST
ELECTIONSതിരു കൊച്ചിയിലും കേരള നിയമസഭയിലും അംഗമായ തോപ്പില്‍ ഭാസി; ജയിച്ചിട്ടും എംഎല്‍എ ആകാന്‍ കഴിയാത്ത രാമു കാര്യാട്ട് മുതല്‍ ഏറ്റവും കൂടുതല്‍ നിയമസഭ കണ്ട ഗണേഷ് കുമാര്‍ വരെ; 2021 ല്‍ പോരിനിറങ്ങിയത് എട്ടു താരങ്ങള്‍;'കോമാളി' പ്രയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരള തെരഞ്ഞെടുപ്പ് ഗോദയിലെ താര ചരിത്രങ്ങള്അശ്വിൻ പി ടി25 March 2026 4:56 PM IST
ELECTIONSയു പ്രതിഭയ്ക്കെതിരായ വിവാദ പരാമര്‍ശം ആയുധമാക്കി എല്‍ഡിഎഫ്; പ്രതിഭയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, അവരൊരു സ്ത്രീയല്ലേ?, സതീശന്റേത് കാപട്യമെന്ന് പിണറായി വിജയന്; പരാമര്‍ശത്തില്‍ 'നിര്‍വ്യാജം ഖേദിക്കുന്നുവെന്ന്' ഇര്‍ഷാദ്; വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ല, അത് തന്റെ ശൈലിയല്ല; അതില്‍ അപലപിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 4:33 PM IST
ELECTIONS'ഞാനും ഭര്‍ത്താവും ഒത്തൊരുമിച്ചാണ് യാത്ര; ടീച്ചര്‍ക്ക് സംശയം ഉണ്ടെങ്കില്‍ വീട്ടില്‍ വന്നാല്‍ ബോധ്യപ്പെടും; സ്വന്തം അനുഭവംവെച്ച് എന്നെ അളക്കേണ്ട; നിങ്ങളൊക്കെ വലിയ അഖിലേന്ത്യാ നേതാവല്ലേ; ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കണം'; പി കെ ശ്രീമതിക്ക് മറുപടിയുമായി കുഞ്ഞികൃഷ്ണന്റെ ഭാര്യസ്വന്തം ലേഖകൻ25 March 2026 4:05 PM IST
ELECTIONSസ്വകാര്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും അടച്ചാക്ഷേപിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; യു.പ്രതിഭയ്ക്ക് എതിരെയുള്ള വാവിട്ട വാക്കുകള്‍ക്ക് കായംകുളം യുഡിഎഫ് കണ്‍വീനര്‍ സമാധാനം പറയേണ്ടി വരും; എ.ഇര്‍ഷാദിനെതിരെ നിയമനടപടിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കാന് പ്രതിഭമറുനാടൻ മലയാളി ബ്യൂറോ25 March 2026 3:19 PM IST
ELECTIONSകോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല; സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ തുടരും; പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാറാലിയില്‍ പങ്കെടുക്കുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 1:58 PM IST