ELECTIONS - Page 61

ഇന്ത്യ വീണ്ടും മോദി ഭരിക്കുമെന്ന് ടൈംസ് നൗ പ്രവചനം; ബിജെപിയുടെ സീറ്റെണ്ണം 300 കടക്കാൻ സാധ്യത; കേരളത്തിലും താമര വിരിയുമെന്ന് പ്രവചനം; സർവ്വേയിൽ കേരളത്തിൽ ജയസാധ്യത തൃശൂരിൽ സുരേഷ് ഗോപിക്ക് എന്ന് റിപ്പോർട്ട്; ഹിന്ദി ഹൃദയ ഭൂമിയിൽ മോദി തരംഗമോ?
ഹാവൂ ആശ്വാസമായി! പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്തിൽ സിറ്റിങ് സീറ്റ് ഒരു വോട്ടിന് സിപിഐ നിലനിർത്തി; അശ്വതി പി നായരുടെ വിജയം വാർഡ് മെമ്പർ വിദേശത്തേക്ക് പോയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ
അഞ്ച് ബ്ലോക്കിൽ മൂന്നിലും ജയം; യുഡിഎഫിന് കൂടുതലായി ആറു സീറ്റുകൾ; ഇടതിന് കുറവ് രണ്ടു സീറ്റ്; ഉമ്മന്നൂരിലും ഒഴൂരിലും ഭരണ മാറ്റ സാധ്യത; നവകേരള സദസ്സിലെ പ്രചരണ കോലാഹലവും സ്വാധീനമായില്ല; സിപിഎമ്മിനെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം; തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം; നാലിടത്ത് മത്സരിച്ച ആപ്പിന് ഒരിടത്ത് രണ്ടാം സ്ഥാനവും; ഇടുക്കിയിലെ ചരിത്ര വിജയം കോൺഗ്രസ് സിറ്റിങ് സീറ്റ് പിചിട്ടെടുത്ത്; മാറ്റം സാധ്യമെന്ന പ്രതീക്ഷയിൽ ചൂലുമായി ആംആദ്മി കേരളത്തിലും സജീവമാകും
കോഴിക്കോടും വയനാടും എറണാകുളത്തും കരുത്ത് കാട്ടി യുഡിഎഫ്; പാലക്കാട്ടെ ബ്ലോക്കിൽ അട്ടിമറി ജയം; 33ൽ 17ഉം സ്വന്താക്കി തദ്ദേശത്തിൽ കോൺഗ്രസ് മുന്നണിക്ക് മേൽകൈ; പത്തിടത്ത് ഇടതുപക്ഷം; ബിജെപി നാലിടത്ത്; ആംആദ്മിക്കും ഇടുക്കിയിൽ സീറ്റ്; ഇരാറ്റുപേട്ടയിൽ എസ് ഡി പി ഐയും; നവ കേരള സദസിനിടെ ഫലം എത്തുമ്പോൾ
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളിൽ യുഡിഎഫ് തരംഗം; 31 സീറ്റിൽ 16 ഇടത്ത് യുഡിഎഫ്; ഇടതുപക്ഷം മുമ്പിലുള്ളത് ഒൻപതിടത്ത് മാത്രം; ബിജെപിയും നാലു സീറ്റിൽ നേട്ടത്തിൽ; സ്വതന്ത്രക്ക് രണ്ടും; നവകേരള യാത്രയ്ക്കിടെ പിണറായിയെ ഞെട്ടിച്ച് തദ്ദേശ ഫലം; ഇടതിന് ഇത്ര വലിയ തിരിച്ചടി ചരിത്രത്തിൽ ആദ്യം
മിസോറമിലും ഭരണമാറ്റം; കേവല ഭൂരിപക്ഷത്തിന് അപ്പുറത്തേക്ക് ജയമുറപ്പിച്ച് സോറം പീപ്പിൾസ് മൂവ്‌മെന്റ്; മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സോറംതംഗയുടെ എംഎൻഎഫിന് വമ്പൻ തിരിച്ചടി; മണിപ്പൂരിലെ കലാപവും ഏശിയില്ല! ബിജെപിക്ക് മൂന്ന് സീറ്റിൽ നേട്ടം; കോൺഗ്രസിന് വടക്കു കിഴക്കും തിരിച്ചടി
മിസോറാമിൽ ഇഞ്ചോടിഞ്ഞ് പോരാട്ട പ്രവചനങ്ങൾ; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത കൽപ്പിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ; ക്രൈസ്തവ വിശ്വാസം നിറയുന്ന മിസോറാം ആരു ജയിക്കും; വടക്കു കിഴക്കൻ മനസ്സ് എങ്ങനം; മിസോറാമിലെ ഫലം പത്ത് മണിയോടെ വ്യക്തമാകും; ഇന്ന് വോട്ടെണ്ണൽ
തെലങ്കാനയിൽ സർക്കാർ രൂപീകരണത്തിലേക്ക് അതിവേഗം കോൺഗ്രസ്; ഗവർണറെ സന്ദർശിച്ച് റെഡ്ഢിയും ഡികെയും; നിയമസഭാ കക്ഷി യോഗം നാളെ രാവിലെ; എംഎൽമാരുടെ അഭിപ്രായവും തേടും; വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നേതൃത്വം; ചടുലനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് ഡി കെ ശിവകുമാർ
സെമി കഴിഞ്ഞു, ഇനി ഫൈനൽ; നാല് സംസ്ഥാനങ്ങളിലെ മൂന്നിലും തോറ്റ കോൺഗ്രസിന് കയ്‌പേറിയ ഞായറാഴ്ച; അരുചി മാറ്റാൻ മധുരമായി തെലങ്കാനയിലെ തകർപ്പൻ ജയം; ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ഗ്യാരന്റികൾ മോദിയുടെ ഗ്യാരന്റികൾക്ക് മുന്നിൽ നിഷ്പ്രഭം; കർണാടകയിൽ നിന്ന് ബിജെപി പാഠങ്ങൾ പഠിച്ചപ്പോൾ പഠിച്ചതും മറന്ന് കോൺഗ്രസ്