ELECTIONS - Page 62

സനാതന ധർമത്തെ ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകും; മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണിത്; വൻ വിജയത്തിൽ ബിജെപിക്ക് അഭിനന്ദനങ്ങളുമായി വെങ്കിടേഷ് പ്രസാദ്
ആദിവാസി വോട്ടുകൾ കൈവിട്ടു; സ്വാധീന ശക്തികളായി പ്രാദേശികപാർട്ടികൾ; ബെറ്റിങ് ആപ്പ് കോഴവിവാദവും കോൺഗ്രസിന് തിരിച്ചടിയായി; എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തകർത്ത് ഛത്തീസ്‌ഗഡിൽ ബിജെപിയുടെ മധുരപ്രതികാരം
രാജസ്ഥാനിൽ ബിജെപി വിജയക്കൊടി പാറിക്കുമ്പോൾ ഉദയം കൊള്ളുന്നത് മറ്റൊരു യോഗി; യോഗി ആദിത്യനാഥിന്റെ ചുവട് പിടിച്ച് ഉന്നത നേതൃനിരയിൽ സ്ഥാനം പിടിച്ചുപറ്റുന്നത് ബാബ ബാലക്‌നാഥ്; ബാബ മുഖ്യമന്ത്രി ആകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാൻകാർ
കുതിരക്കച്ചവടം തടയാൻ കോൺഗ്രസിന് കരുനീക്കം; തെലങ്കാനയിൽ ആഡംബര ബസുകൾ തയാർ; താജ് കൃഷ്ണ ഹോട്ടലിൽ ബസുകൾ എത്തിച്ചു; വിജയിച്ചെത്തുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റും; ആരെയും മറുകണ്ടം ചാടാൻ അനുവദിക്കില്ലെന്ന് ഡി കെ ശിവകുമാർ
രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു ബിജെപി; മധ്യപ്രദേശിൽ ഉജ്ജ്വല വിജയത്തോടെ കുലുങ്ങാത്ത കോട്ടയെന്ന് അരക്കിട്ടുറപ്പിക്കൽ;  ഹിന്ദി ബെൽറ്റിൽ ബിജെപിക്ക് എതിരാളികൾ ഇല്ല; കോൺഗ്രസിന് ആശ്വാസം തെലുങ്കാനയിലെ ഉജ്ജ്വല വിജയം മാത്രം; കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നത് ഛത്തീസ്‌ഗഡിലെ തോൽവി
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് ഉജ്ജ്വല വിജയക്കുതിപ്പ്; ഛത്തീസ്‌ഗഡിലും അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നു; മോദി പ്രഭാവം ആഞ്ഞു വീശിയപ്പോൾ താമരക്കുമ്പിളിൽ ഉത്തരേന്ത്യ;  കോൺഗ്രസിന് ആശ്വസിക്കാൻ തെലുങ്കാനയിലെ വിജയക്കുതിപ്പു മാത്രം; ബിജെപി ക്യാമ്പിൽ ആഹ്ലാദം അലതല്ലുന്നു
നാലിൽ രണ്ടിടത്തും അനായാസം ബിജെപി; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി വൻ വിജയത്തിലേക്ക്; ഛത്തിസ്ഗഡിൽ കോൺഗ്രസിനെ വിറപ്പിച്ചു ഇഞ്ചോടിഞ്ച് മുന്നേറ്റവും; ഹിന്ദി ഹൃദയഭൂമിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി മോദി പ്രഭാവം; തെലുങ്കാനയിൽ ഭരണവിരുദ്ധ വികാരം മുതലാക്കി ബിആർഎസിനെ വീഴ്‌ത്താൻ കോൺഗ്രസ്
മരുഭൂമിയിൽ താമര വിരിയുന്നു; രാജസ്ഥാനിൽ ബിജെപിക്ക് വൻ കുതിപ്പ്; തന്ത്രങ്ങൾ പിഴച്ച് കോൺഗ്രസ്; മധ്യപ്രദേശിലും ബിജെപിക്ക് പൂക്കാലം; ഭരണം നിലനിർത്തുക കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയത്തോടെയെന്ന് സൂചന; ഛത്തിസ്ഗഡിൽ കടുപ്പമെങ്കിലും കോൺഗ്രസ് വിജയമെന്ന് സൂചന; തെലുങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം
മധ്യപ്രദേശിലും രാജസ്ഥാനിലും നൂറ് കടന്ന് ബിജെപിയുടെ ലീഡ് നില; കോൺഗ്രസിനെ കൈവിടാതെ ഛത്തീസ്‌ഗഡിലെ മുന്നേറ്റം; തെലുങ്കാനയിൽ സൂപ്പർഹിറ്റ് പടം പോലെ കോൺഗ്രസിന്റെ കുതിപ്പ്; തെലുങ്കാന രാഷ്ട്രീയത്തിൽ കെസിആറിന്റെ പതനമോ? സെമി ഫൈനലിൽ ബിജെപി മുന്നേറ്റം; നില ഭദ്രമാക്കി കോൺഗ്രസും
തെലുങ്കാനയിൽ രേവന്ദ് റെഡ്ഡിയുടെ ബ്ലോക്‌ബസ്റ്ററോ? ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിആർഎസിനേക്കാൾ ഇരട്ടി സീറ്റിൽ മുന്നേറി കോൺഗ്രസ്; കനത്ത തിരിച്ചടി നേരിട്ടു കെസിആർ;  കന്നഡയിലെ കരുത്തൻ ഡികെ ശിവകുമാറിന്റ തന്ത്രങ്ങൾ തെലുങ്കാനയിലും കൈക്കരുത്താകുന്നു
വോട്ടെണ്ണലിന് മുന്നോടിയായ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി അശോക് ഗെഹ്ലോട്ട്; കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുക്കാനാവില്ല; റിസോർട്ട് രാഷ്ട്രീയം അഭ്യൂഹം മാത്രമെന്ന് തെലുങ്കാനയുടെ ചുമതലയുള്ള ഡി കെ ശിവകുമാർ; വിജയപ്രതീക്ഷയിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചു കോൺഗ്രസ്
വോട്ടെണ്ണൽ തുടങ്ങി; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും ഛത്തീസ്‌ഗഡിലും ലീഡെടുത്തു കോൺഗ്രസ്; സംസ്ഥാനങ്ങൾ ആരു ഭരിക്കുമെന്ന് ഉച്ചയോടെ അറിയാം; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? തെലുങ്കാനയിലെ ബിആർഎസ് വാഴ്‌ച്ചക്ക് അന്ത്യമോ? ആകാംക്ഷയോടെ രാജ്യം ഉറ്റു നോക്കുന്നു