ELECTIONS - Page 63

വോട്ടെണ്ണൽ എട്ടിന് തുടങ്ങും; ആദ്യ ഫല സൂചന എട്ടരയോടെ; പത്ത് മണിക്ക് ചിത്രം എങ്ങോട്ടെന്ന് വ്യക്തമാകും; ഉച്ചയ്ക്ക് മുമ്പ് യഥാർത്ഥ വിജയിയും തെളിയും; ലോക്‌സഭയ്ക്ക് മുമ്പുള്ള സെമി ഫൈനൽ; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? നാലു സംസ്ഥനത്തെ ഫലം ഇന്നറിയാം; മറുനാടനിലും തൽസമയം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിന്റെ ഫലം ഞായറാഴ്ച; ഹിന്ദി ഹൃദയഭൂമിയിൽ പെട്ട മൂന്നുസംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപിയും കോൺഗ്രസും തമ്മിൽ ക്ലാസിക് പോരാട്ടം; തെലങ്കാനയിൽ ഹാട്രിക് തികയ്ക്കാൻ നോക്കുന്ന കെ സി ആറിന്റെ ടി ആർ എസിനെ താഴെയിറക്കാനുള്ള തീവ്രശ്രമം; നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാഷ്ട്രീയകക്ഷികൾക്ക് ഉറക്കമില്ലാ രാവ്
മധ്യപ്രദേശിൽ ബിജെപിക്കും ഛത്തീസ്‌ഗഢിൽ കോൺഗ്രസിനും അധികാരത്തുടർച്ച; രാജസ്ഥാനിലും മിസോറാമിലും ഭരണമാറ്റ സാധ്യത; തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസും
രാജസ്ഥാനിൽ അഞ്ച് എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്; റിപ്പബ്ലിക് ടിവി ബിജെപിക്ക് പരമാവധി 130 സീറ്റ് വരെ നൽകുമ്പോൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത് ഇന്ത്യ ടിവി മാത്രം; എക്‌സിറ്റ് പോൾ ഫലങ്ങൾ ഗെലോട്ടിനെ നിരാശപ്പെടുത്തുന്നത്
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും; തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റത്തോടെ കെ സി ആറിന്റെ ഹാട്രിക് പരുങ്ങലിൽ; ഛത്തീസ്‌ഗഡിൽ കോഴ ആരോപണങ്ങളിൽ പതറാതെ ഭൂപേഷ് ബാഗേലിന്റെ കോൺഗ്രസിന് മുൻതൂക്കം
മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ഛത്തീസ്‌ഗഡിൽ കോൺഗ്രസ് മുന്നിൽ; രാജസ്ഥാനിൽ ബിജെപിക്ക് മുൻതൂക്കം; തെലങ്കാനയിൽ കടുത്ത പോരാട്ടമെങ്കിലും കോൺഗ്രസിന് നേട്ടം; മിസോറാമിൽ തൂക്കുസഭ; വിവിധ എക്‌സിറ്റ് പോളുകളുടെ ആദ്യഫലസൂചനകൾ ഇങ്ങനെ
മധ്യപ്രദേശിൽ 71.11 ശതമാനം പോളിങ്; ഛത്തീസ്‌ഗഡിൽ 67.34 ശതമാനം; ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി; ഫലപ്രഖ്യാപനം ഡിസംബർ മൂന്നിന്; ആത്മവിശ്വാസത്തിൽ ബിജെപിയും കോൺഗ്രസും
പാടൻ മണ്ഡലത്തിൽ ഇക്കുറിയും ബാഗേലുമാരുടെ കുടുംബപോര്; മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നാലാം അങ്കത്തിലും നേരിടാൻ മരുമകൻ വിജയ് ബാഗേൽ; ഭൂപേഷിന് കാലിടറിയത് 2008ൽ മാത്രം; ഇത്തവണ മരുമകൻ അമ്മാവനെ കീഴടക്കുമെന്ന് ബിജെപി
ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്; ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ഭീഷണി; ജില്ലാ ഭരണകൂടങ്ങളും പൊലീസും അതീവജാഗ്രതയിൽ; സുരക്ഷ ശക്തമാക്കി
ഛത്തീസ്‌ഗഡിൽ അധികാരം നിലനിർത്തും; മധ്യപ്രദേശിലും തെലുങ്കാനയിലും അട്ടിമറിയോടെ അധികാരത്തിൽ എത്തും;  കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എബിപി-സി വോട്ടർ സർവെ ഫലം; രാജസ്ഥാനിൽ ബിജെപി; കോൺഗ്രസ് ശക്തമായി തിരിച്ചു വരുന്നോ?
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നവംബർ 7 മുതൽ; ഡിസംബർ 3 ന് വോട്ടെണ്ണൽ; മിസോറാമിൽ നവംബർ 7 നും, മധ്യപ്രദേശിൽ നവംബർ 17 നും രാജസ്ഥാനിൽ നവംബർ 23 നും, തെലങ്കാനയിൽ നവംബർ 30 നും വോട്ടെടുപ്പ്; ഛത്തീസ് ഗഡിൽ രണ്ടുഘട്ടമായി വോട്ടെടുപ്പ്; നവംബർ 7 നും 17 നും; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ