ELECTIONS - Page 64

വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ പച്ചക്കൊടിയിലെ ചർച്ച ഉത്തരേന്ത്യയിൽ പ്രതിസന്ധിയാകും! പഴശിയുടെ നാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നതിൽ അവ്യക്തത; ജോഡോ യാത്രാ നായകന്റെ കണ്ണ് കന്യാകുമാരിയിലേക്കോ?
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്‌സഭാ തയ്യാറെടുപ്പിലേക്ക്
ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്‌സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
ഓർത്ത്‌ഡോക്‌സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി; പുതുപ്പള്ളിയിൽ സഭകൾ കൈവിട്ടെന്ന് സിപിഐ; ഇടതുപക്ഷ വോട്ട് അടിത്തറ നിലനിർത്തി; ഭരണ വിരുദ്ധ വികാരം അല്ലെന്നും വിലയിരുത്തൽ; ജില്ലയിൽ മുന്നണിയിലെ രണ്ടാമനാരെന്ന തർക്കം മുറുകും
ജയിച്ച് എംഎൽഎയായ ശേഷം മറുകണ്ടം ചാടിയ നേതാവിന് പണി കൊടുത്ത് സമാജ് വാദി പാർട്ടി; ബിജെപിയിലേക്ക് പോയ ദാരാ സിങ് ചൗഹാനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് എസ്‌പി; യുപിയിൽ ഘോസിയിലെ ഫലം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമോ?
തെങ്ങ് ചിഹ്നത്തിൽ അന്ന് ഉമ്മൻ ചാണ്ടി പിടിച്ചെടുത്ത പുതുപ്പള്ളി; പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് പിൻഗാമിയായി ചാണ്ടി ഉമ്മൻ; സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക്
പുതുപ്പള്ളിയിൽ മൂക്കുകുത്തി എൽ.ഡി.എഫ്; വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും 146 വോട്ടുകൾക്ക് ജെയ്ക്ക് പിന്നിൽ; വി.എൻ വാസവന്റെ ബൂത്തിലും തിരിച്ചടി; എൽഡിഎഫ് ഭരിക്കുന്ന ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് വ്യക്തമായ ലീഡ്
ബംഗാളിലെ ദുപ്ഗുരിയിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് പോരാടിയിട്ടും തൃണമൂലിന് ജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ബിജെപി ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിലനിർത്തി; മറ്റുസംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്
ചവറയിൽ വിജയൻപിള്ളയോടും മകനോടും തോറ്റ ഷിബു ബേബി ജോൺ; ടി.എം ജേക്കബിനും അനൂപ് ജേക്കബിനും മുന്നിൽ വീണ എം.ജെ ജേക്കബ്; സമാനമായി സെബാസ്റ്റ്യൻ പോൾ; അച്ഛനോടും മകനോടും തോറ്റവരുടെ കൂട്ടത്തിൽ ഇപ്പോൾ ജെയ്ക്കും
ഏകപക്ഷീയമായ വിധിതീർപ്പിനില്ല; പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും തുടരും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് ജെയ്ക്ക് സി. തോമസ്
പുതുപ്പള്ളിയിലെ പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല; സിപിഎം അടിത്തറയിൽ കാര്യമായ മാറ്റമില്ല; ചാണ്ടി ഉമ്മനെ വിജയിപ്പിച്ചത് സഹതാപ തരംഗം; എൽഡിഎഫ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ