ELECTIONSശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നുമറുനാടന് മലയാളി30 Sept 2023 7:59 AM IST
ELECTIONSഓർത്ത്ഡോക്സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി; പുതുപ്പള്ളിയിൽ സഭകൾ കൈവിട്ടെന്ന് സിപിഐ; ഇടതുപക്ഷ വോട്ട് അടിത്തറ നിലനിർത്തി; ഭരണ വിരുദ്ധ വികാരം അല്ലെന്നും വിലയിരുത്തൽ; ജില്ലയിൽ മുന്നണിയിലെ രണ്ടാമനാരെന്ന തർക്കം മുറുകുംമറുനാടന് മലയാളി9 Sept 2023 12:29 PM IST
ELECTIONSജയിച്ച് എംഎൽഎയായ ശേഷം മറുകണ്ടം ചാടിയ നേതാവിന് പണി കൊടുത്ത് സമാജ് വാദി പാർട്ടി; ബിജെപിയിലേക്ക് പോയ ദാരാ സിങ് ചൗഹാനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് എസ്പി; യുപിയിൽ ഘോസിയിലെ ഫലം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമോ?മറുനാടന് മലയാളി8 Sept 2023 8:54 PM IST
ELECTIONSതെങ്ങ് ചിഹ്നത്തിൽ അന്ന് ഉമ്മൻ ചാണ്ടി പിടിച്ചെടുത്ത പുതുപ്പള്ളി; പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് പിൻഗാമിയായി ചാണ്ടി ഉമ്മൻ; സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക്മറുനാടന് മലയാളി8 Sept 2023 6:02 PM IST
ELECTIONSപുതുപ്പള്ളിയിൽ മൂക്കുകുത്തി എൽ.ഡി.എഫ്; വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും 146 വോട്ടുകൾക്ക് ജെയ്ക്ക് പിന്നിൽ; വി.എൻ വാസവന്റെ ബൂത്തിലും തിരിച്ചടി; എൽഡിഎഫ് ഭരിക്കുന്ന ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് വ്യക്തമായ ലീഡ്മറുനാടന് മലയാളി8 Sept 2023 5:06 PM IST
ELECTIONSബംഗാളിലെ ദുപ്ഗുരിയിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് പോരാടിയിട്ടും തൃണമൂലിന് ജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ബിജെപി ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിലനിർത്തി; മറ്റുസംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്മറുനാടന് മലയാളി8 Sept 2023 4:15 PM IST
ELECTIONSചവറയിൽ വിജയൻപിള്ളയോടും മകനോടും തോറ്റ ഷിബു ബേബി ജോൺ; ടി.എം ജേക്കബിനും അനൂപ് ജേക്കബിനും മുന്നിൽ വീണ എം.ജെ ജേക്കബ്; സമാനമായി സെബാസ്റ്റ്യൻ പോൾ; അച്ഛനോടും മകനോടും തോറ്റവരുടെ കൂട്ടത്തിൽ ഇപ്പോൾ ജെയ്ക്കുംമറുനാടന് മലയാളി8 Sept 2023 4:07 PM IST
ELECTIONS'ഏകപക്ഷീയമായ വിധിതീർപ്പിനില്ല; പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും തുടരും'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് ജെയ്ക്ക് സി. തോമസ്മറുനാടന് മലയാളി8 Sept 2023 3:33 PM IST
ELECTIONSപുതുപ്പള്ളിയിലെ പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല; സിപിഎം അടിത്തറയിൽ കാര്യമായ മാറ്റമില്ല; ചാണ്ടി ഉമ്മനെ വിജയിപ്പിച്ചത് സഹതാപ തരംഗം; എൽഡിഎഫ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻമറുനാടന് മലയാളി8 Sept 2023 3:27 PM IST
ELECTIONSപുതുപ്പള്ളിയിലെ കാര്യം പോട്ടെ അങ്ങ് ത്രിപുരയിലോ? വടക്കുകിഴക്കൻ സംസ്ഥാനത്ത് രണ്ടുസീറ്റിൽ ബിജെപിക്ക് തകർപ്പൻ ജയം; സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് ദയനീയ പരാജയം; പഴയ ഇടതുകോട്ടയിൽ കമ്യൂണിസ്റ്റുകളുടെ വഴി അടഞ്ഞെന്ന് ബിജെപിമറുനാടന് മലയാളി8 Sept 2023 3:22 PM IST
ELECTIONSഇത് അപ്പയുടെ പതിമൂന്നാമത്തെ വിജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചയ്ക്കായി; അപ്പയെ പോലെ കൈ എത്തും ദൂരത്ത് ഞാനുണ്ട്; ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം; പുതുപ്പള്ളി വിജയത്തിൽ ചാണ്ടി ഉമ്മന്റെ പ്രതികരണംമറുനാടന് മലയാളി8 Sept 2023 1:22 PM IST
ELECTIONSകുഞ്ഞൂഞ്ഞിനെ പൈശാചികമായി വേട്ടയാടി, അതു പുതുപ്പള്ളി കണ്ടു; ഉമ്മൻ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയം: എ കെ ആന്റണിമറുനാടന് മലയാളി8 Sept 2023 12:47 PM IST