ELECTIONS - Page 60

കോൺഗ്രസുമായി സഖ്യത്തിന് കരുതൽ വേണം; കേരളത്തിലെ സാധ്യതകൾ തകർക്കുന്നതൊന്നും പാടില്ലെന്ന് പിണറായിയും കൂട്ടരും; ഇന്ത്യാ മുന്നണി സൗഹൃദത്തിലും മിതത്വം വേണമെന്ന് കേരളാ ഘടകം; സീറ്റുനില മെച്ചപ്പെടുത്താൻ വിളപ്പിൽശാല ചർച്ച; സിപിഎമ്മിന് ഇരട്ട അക്ക വിജയം സാധ്യമോ?
ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ? സോഷ്യൽ മീഡിയയിൽ വൈറലായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ; പ്രചരിച്ചത് ഡൽഹിയിലെ 11 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലർ; ഏപ്രിൽ 16 ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ, ആകെ 2,70,99,326 പേർ; ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു കേരളം
വയാനാട്ടിൽ രാഹുലിനെതിരെ അമേഠി മോഡൽ പരീക്ഷിക്കുമോ? വയനാട്ടിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി തുഷാർ എത്തുമ്പോൾ ചർച്ചയാകുന്നത് അമിത് ഷായുടെ ഇടപെടൽ സാധ്യത; രാഹുലിനെതിരെ അതിശക്തനെ നിർത്താൻ ബിജെപി; വയനാടിനുള്ള ദേശീയ ശ്രദ്ധ കൂടും
തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഓരോ പതിനഞ്ചുവർഷവും വോട്ടിങ് യന്ത്രങ്ങൾക്ക് 10,000 കോടി ചെലവ്; ഓരോ പോളിങ് സ്റ്റേഷനിലും വേണ്ടി വരിക രണ്ട് സെറ്റ് ഇവി എം വീതം; പുതിയ മെഷീനുകൾ നിർമ്മിക്കുന്നത് അടക്കമുള്ള വെല്ലുവിളികൾ വേറെ; 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രതാപൻ തുടരും പ്രതാപത്തോടെ; പിന്നാലെ സുനിലേട്ടന് ഒരു വോട്ട്; തൃശൂരെടുക്കാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം കൊഴുക്കുന്നു; പാർട്ടി പറയുംമുമ്പെ തുടക്കമിട്ട് അണികൾ; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ തൃശൂർ
സീറ്റ് ഏതാണ്ട് ഉറപ്പിച്ച് തോമസ് ഐസക്; തിരുവല്ലയിലെ മൈഗ്രേഷൻ കോൺക്ലേവും മുഖ്യമന്ത്രിയുടെ ഐപിസി കൺവൻഷൻ സന്ദർശനവും അനൗദ്യോഗിക പ്രചാരണത്തിന്റെ ഭാഗം; പ്രവാസികളേയും സഭാ വോട്ടുകളേയും അടുപ്പിക്കാൻ പ്രത്യേക ശ്രദ്ധ; പത്തനംതിട്ടയിൽ സിപിഎം രണ്ടും കൽപ്പിച്ച്