ELECTIONSകെ കെ ശൈലജ കണ്ണൂരിലും എ കെ ബാലനെ ആലത്തൂരിലും മത്സരിപ്പിക്കും; പത്തനംതിട്ടയിൽ ഐസക്കും പാലക്കാട് വിജയരാഘവനും ആറ്റിങ്ങലിൽ കടകംപള്ളിയും പരിഗണനയിൽ; ചാലക്കുടിയിൽ നടിയുടെ പേരും ചർച്ചകളിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎംമറുനാടന് മലയാളി3 Feb 2024 3:01 PM IST
ELECTIONSലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎംRajeesh Lalu Vakery3 Feb 2024 9:31 AM IST
ELECTIONSപി സി ജോർജ് ബിജെപിയിലേക്കോ? ജനപക്ഷം ലയനത്തിനോ മുന്നണിയിൽ ചേരാനോ തീരുമാനിക്കുക എന്ന ഇന്ന് അറിയാം; ബിജെപി ദേശീയ നേതൃത്വുമായി ചർച്ചയ്ക്ക് ഡൽഹിയിൽ എത്തി പൂഞ്ഞാറിലെ നേതാവ്; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി പിസി വരുമോ? എല്ലാം മോദിയും ഷായും തീരുമാനിക്കുംമറുനാടന് മലയാളി30 Jan 2024 1:32 PM IST
ELECTIONSസ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കുംRemesh Kumar K30 Jan 2024 8:02 AM IST
ELECTIONSകോൺഗ്രസുമായി സഖ്യത്തിന് കരുതൽ വേണം; കേരളത്തിലെ സാധ്യതകൾ തകർക്കുന്നതൊന്നും പാടില്ലെന്ന് പിണറായിയും കൂട്ടരും; 'ഇന്ത്യാ' മുന്നണി സൗഹൃദത്തിലും മിതത്വം വേണമെന്ന് കേരളാ ഘടകം; സീറ്റുനില മെച്ചപ്പെടുത്താൻ 'വിളപ്പിൽശാല' ചർച്ച; സിപിഎമ്മിന് ഇരട്ട അക്ക വിജയം സാധ്യമോ?മറുനാടന് മലയാളി29 Jan 2024 12:11 PM IST
ELECTIONSസീറ്റുനില മെച്ചപ്പെടുത്താൻ 'വിളപ്പിൽശാല' ചർച്ച; സിപിഎമ്മിന് ഇരട്ട അക്ക വിജയം സാധ്യമോ?Remesh Kumar K29 Jan 2024 6:41 AM IST
ELECTIONSലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ? സോഷ്യൽ മീഡിയയിൽ വൈറലായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ; പ്രചരിച്ചത് ഡൽഹിയിലെ 11 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലർ; ഏപ്രിൽ 16 ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി24 Jan 2024 12:01 AM IST
ELECTIONSലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ, ആകെ 2,70,99,326 പേർ; ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു കേരളംമറുനാടന് മലയാളി23 Jan 2024 5:43 PM IST
ELECTIONSവയാനാട്ടിൽ രാഹുലിനെതിരെ 'അമേഠി' മോഡൽ പരീക്ഷിക്കുമോ? വയനാട്ടിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി തുഷാർ എത്തുമ്പോൾ ചർച്ചയാകുന്നത് അമിത് ഷായുടെ ഇടപെടൽ സാധ്യത; രാഹുലിനെതിരെ അതിശക്തനെ നിർത്താൻ ബിജെപി; വയനാടിനുള്ള ദേശീയ ശ്രദ്ധ കൂടുംമറുനാടന് മലയാളി23 Jan 2024 12:37 PM IST
ELECTIONSലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുRajeesh Lalu Vakery23 Jan 2024 12:13 PM IST